BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

വേദനിക്കുന്നു അമ്മേ…! മൂന്ന് വയസ്സുകാരിയുടെ കൂട്ടുപുരികം വാക്‌സ് ചെയ്ത് അമ്മ; വീഡിയോ വൈറല്‍

വീഡിയോ വൈറലായതോടെ അമ്മ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്.

Soumya by Soumya
October 9, 2022
in World News
0
Waxing
64
VIEWS
Share on FacebookShare on Whatsapp

മൂന്ന് വയസ് മാത്രം പ്രായമുള്ള മകളുടെ കൂട്ടുപുരികം വാക്‌സ് ചെയ്യുന്ന അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ടെക്‌സസില്‍ നിന്നുള്ള 31-കാരിയായ ലേ ഗ്രേസിയ എന്ന യുവതിയാണ് തന്റെ മകളുടെ പുരികം വാക്‌സ് ചെയ്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

READ ALSO

ലെയോ പതിനാലാമൻ  ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

ലെയോ പതിനാലാമൻ ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

May 18, 2025
3
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2

വീഡിയോ വൈറലായതോടെ അമ്മ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. തനിക്ക് വേദനിക്കുന്നു എന്ന് കുട്ടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇനി നിനക്ക് രണ്ട് പുരികം ഉണ്ടെന്നാണ് ഇതിന് മറുപടിയായി അമ്മ പറഞ്ഞത്. ട്വിറ്ററിലൂടെ ആണ് ഈ ടിക് ടോക് വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത്.

also read: അമ്മായിയമ്മയ്ക്ക് ഇന്‍സുലിന്‍ നല്‍കാനെത്തിയ 20കാരിയെ കടന്നുപിടിച്ച് മധ്യവയസ്‌കന്‍, കുഴഞ്ഞുവീണ് പെണ്‍കുട്ടി, അറസ്റ്റ്

വീഡിയോ കണ്ടതിന് ശേഷം ഗ്രേസിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. ഒരു മൂന്ന് വയസുകാരിക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. കുഞ്ഞിന്റെ മനസ്സിലേയക്ക് ഇത്തരം കാര്യങ്ങള്‍ കുത്തിവയ്ക്കരുതെന്നും പലരും കമന്റ് ചെയ്തു.

Waxing

എന്നാല്‍ ഗ്രേസിയെ പിന്തുണച്ച് ചിലര്‍ സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോള്‍ വേദനിക്കുന്നു എന്നു പറഞ്ഞാലും വലുതാകുമ്പോള്‍ അവള്‍ നിങ്ങളോട് നന്ദി പറയുമെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

അതേസമയം തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി ഗ്രേസിയ വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.

‘ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല, നിങ്ങള്‍ എന്നെ ഒരു ചീത്ത അമ്മ എന്ന വിളിക്കുന്നതില്‍ എനിക്ക് കുഴപ്പമില്ല. പക്ഷേ എന്റെ മാതാപിതാക്കളെ പോലെ എന്റെ മൂന്നുവയസുകാരിയെ കൂട്ടുപുരികവുമായി നടന്ന് മറ്റുള്ളവരുടെ കളിയാക്കലുകള്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല’

എന്നാണ് ഗ്രേസിയ കുറിച്ചിരിക്കുന്നത്. എന്തായാലും വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.

This has me dead because my mom would wax my forehead and unibrow when I was a kid up until I was in high school 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 pic.twitter.com/ZAotxT1sKr

— BEEENA$TY (@BrazyyyBritt) October 5, 2022

Tags: social mediaviral video

Related Posts

അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം
Entertainment

അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം

April 29, 2025
10
വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ
Kerala News

വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ

January 30, 2025
2
എന്തിന് വീഡിയോ എടുത്തു?, വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് എങ്ങനെ?, വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തിൽ സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍
Kerala News

എന്തിന് വീഡിയോ എടുത്തു?, വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് എങ്ങനെ?, വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തിൽ സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍

January 22, 2025
2
ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം
Kerala News

ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം

January 20, 2025
8
deadbody|bignewslive
India

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലില്‍ പിടിച്ച് വലിച്ചിഴച്ച്, വീഡിയോ വൈറല്‍, അന്വേഷണം

January 6, 2025
21
train|bignewslive
Kerala News

കുതിച്ചെത്തിയ ട്രെയിനിന് അടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍, അത്ഭുതരക്ഷ, ആളെ കണ്ടെത്താന്‍ കഴിയാതെ റെയില്‍വേ

December 24, 2024
18
Load More
Next Post
രണ്ട് വര്‍ഷം മുന്‍പും വീട്ടില്‍ വെച്ച് അശ്വതി പ്രസവിച്ച കുഞ്ഞ് മരിച്ചു; തിരിഞ്ഞുനോക്കാതെ ആശാ വര്‍ക്കര്‍മാര്‍;ആരോഗ്യ വകുപ്പിന്റെ വീഴ്ചയായി യുവതിയുടേയും കുഞ്ഞിന്റെയും മരണം

രണ്ട് വര്‍ഷം മുന്‍പും വീട്ടില്‍ വെച്ച് അശ്വതി പ്രസവിച്ച കുഞ്ഞ് മരിച്ചു; തിരിഞ്ഞുനോക്കാതെ ആശാ വര്‍ക്കര്‍മാര്‍;ആരോഗ്യ വകുപ്പിന്റെ വീഴ്ചയായി യുവതിയുടേയും കുഞ്ഞിന്റെയും മരണം

ആട്ടിറച്ചിയെന്ന പേരിൽ പട്ടിയിറച്ചി വിൽക്കുന്നെന്ന പരാതി വ്യാപകം; പട്ടിമറ്റത്ത് നിന്നും കാണാതായത് ഇരുപതോളം തെരുവുനായ്ക്കളെ

സിനിമാ ചിത്രീകരണത്തിനിടെ കോഴിക്കോട് വെച്ച് ക്യാമറമാന് തെരുവുനായയുടെ കടിയേറ്റു

ഡാന്‍സ് ചെയ്ത് ഡ്രൈവിംഗ്: ബസില്‍ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓര്‍ക്കുന്നില്ല; വീഡിയോ സ്ഥിരീകരിച്ച് ജോമോന്‍

ഡാന്‍സ് ചെയ്ത് ഡ്രൈവിംഗ്: ബസില്‍ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓര്‍ക്കുന്നില്ല; വീഡിയോ സ്ഥിരീകരിച്ച് ജോമോന്‍

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

15 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

12 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

14 hours ago
6
വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

1 day ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version