BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കൊലയാളി തിമിംഗലങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പാഞ്ഞ് പെന്‍ഗ്വിന്‍; യാത്രക്കാരുടെ ബോട്ടിലേയ്ക്ക് ചാടിക്കയറി, സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് വീഡിയോ

Soumya by Soumya
March 9, 2021
in World News
0
Fleeing penguin | Bignewslive
51
SHARES
532
VIEWS
Share on FacebookShare on Whatsapp

അന്റാര്‍ട്ടിക്ക: തന്നെ ആഹാരമാക്കാന്‍ പാഞ്ഞ കൊലയാളി തിമിംഗലങ്ങളില്‍ നിന്ന് രക്ഷനേടാന്‍ യാത്രക്കാരുടെ ബോട്ടിലേയ്ക്ക് ചാടിക്കയറുന്ന പെന്‍ഗ്വിന്‍ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. അന്റാര്‍ട്ടിക്കയിലെ ഗര്‍ലാക് കടലിടുക്കില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.

READ ALSO

ലെയോ പതിനാലാമൻ  ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

ലെയോ പതിനാലാമൻ ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

May 18, 2025
3
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2

ജെന്റുവിഭാഗത്തില്‍പ്പെട്ട പെന്‍ഗ്വിനെയും പിന്തുടര്‍ന്നെത്തുന്ന കൊലയാളി തിമിംഗലങ്ങളെയും കണ്ടതോടെ യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. ഏറെനേരം ബോട്ടിന് ചുറ്റും നീന്തി രക്ഷപ്പെടാന്‍ പെന്‍ഗ്വിന്‍ ശ്രമിച്ചെങ്കിലും തിമിംഗലങ്ങള്‍ വിടാതെ പിന്തുടരുകയായിരുന്നു. ഇടയ്ക്കു വച്ച് ബോട്ടിലേക്ക് ചാടിക്കയറാന്‍ പെന്‍ഗ്വിന്‍ ഒരു ശ്രമം നടത്തിയെങ്കിലും വശങ്ങളില്‍ ഇടിച്ചു കടലിലേക്കു തന്നെ വീഴുകയായിരുന്നു.

വീണ്ടും ഏറെ ദൂരം പോയശേഷം തിരികെ വന്ന പെന്‍ഗ്വിന്‍ രണ്ടാംതവണ ബോട്ടിലേക്കു ചാടിക്കയറുക തന്നെ ചെയ്തു. വീണ്ടും കടലിലേക്ക് വീഴാതെ യാത്രക്കാര്‍ പെന്‍ഗ്വിനെ ബോട്ടിനുള്ളിലേയ്ക്ക് പിടിച്ചു കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ബോട്ടില്‍ കയറി രക്ഷപ്പെട്ട പെന്‍ഗ്വിനെ കുറച്ച് നേരം കൂടി തിമിംഗലങ്ങള്‍ പിന്തുടര്‍ന്നു.

ഒടുവില്‍ ഇരയെ തിരികെ കിട്ടാന്‍ സാധ്യതയില്ലെന്ന് മനസ്സിലായതോടെയാണ് തിമിംഗലങ്ങള്‍ മടങ്ങിയത്. യാത്രക്കാര്‍ക്കൊപ്പം ബോട്ടില്‍ നില്‍ക്കുന്ന പെന്‍ഗ്വിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറച്ചുദൂരം ബോട്ടില്‍ യാത്ര ചെയ്ത ശേഷം പെന്‍ഗ്വിന്‍ തിരികെ വെള്ളത്തിലേക്ക് തന്നെ ചാടി പോവുകയും ചെയ്തു. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു.

Tags: EscapesFleeing penguinkiller whalesnail-biting video

Related Posts

17-year-old YouTuber Crashes
World News

പിതാവിന്റെ 25കോടി വിലയുള്ള സ്‌പോര്‍ട്‌സ് കാര്‍ എടുത്ത് അഭ്യാസ പ്രകടനം; മതിലില്‍ ഇടിച്ച് തവിടുപൊടിയായി! യൂട്യൂബര്‍ക്കും സുഹൃത്തിനും പരിക്ക്

November 25, 2020
46
Load More
Next Post
kanam

കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ, പട്ടാമ്പി മുഹ്‌സിൻ; 21 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാലിടത്ത് പ്രഖ്യാപനം പിന്നീടെന്ന് കാനം

two cousins | Bignewslive

'ആശ' കൈയ്യില്‍ പ്രണയിനിയുടെ പേര് പച്ചക്കുത്തി രണ്ട് യുവാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി; ഇരുവരും പ്രണയിച്ചത് ഒരു പെണ്‍കുട്ടിയെ!

Covid Updates | Bignewslive

കൊവിഡ് 19; സംസ്ഥാനത്ത് ഇന്ന് 2316 പുതിയ രോഗികള്‍; 4386 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.51

Discussion about this post

RECOMMENDED NEWS

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

22 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

5 hours ago
7
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

2 hours ago
7
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version