BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഒരാള്‍ വലുപ്പമുള്ള രാക്ഷസ എലി; അഴുക്കുചാല് വൃത്തിയാക്കുന്നതിനിടെ കാഴ്ച കണ്ട് ഞെട്ടി തൊഴിലാളികള്‍

Akshaya by Akshaya
September 26, 2020
in World News
0
ഒരാള്‍ വലുപ്പമുള്ള രാക്ഷസ എലി; അഴുക്കുചാല് വൃത്തിയാക്കുന്നതിനിടെ കാഴ്ച കണ്ട് ഞെട്ടി തൊഴിലാളികള്‍
423
SHARES
10.1k
VIEWS
Share on FacebookShare on Whatsapp

മെക്‌സിക്കോ: അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ കണ്ടെടുത്തത് രാക്ഷസ എലിയെ. എലിക്ക് ഒരാള്‍ പൊക്കത്തിലധികം വലുപ്പമുണ്ടായിരുന്നു. ഭീമന്‍ എലിയെ അഴുക്കു ചാലില്‍ നിന്നും കണ്ടെത്തിയ വിവരമറിഞ്ഞ് നാട്ടുകാരെല്ലാം ഓടിയെത്തി.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
29

എലിയെ കണ്ട് പലരും അമ്പരന്നു. എന്നാല്‍ പിന്നീടാണ് കാര്യം മനസ്സിലായത്. അഴുക്കുചാലില്‍ നിന്നും കിട്ടിയത് ജീവനുള്ളതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എലിയുടെ ഒരു വമ്പന്‍ പാവയെയാണ് ഹാലോവീന്‍ പരിപാടികള്‍ക്ക് വേണ്ടി തയാറാക്കിയ കൂറ്റന്‍ എലി പാവയായിരുന്നു അത്.

പരിപാടി കഴിഞ്ഞ് ഉപേക്ഷിച്ച പാവ അഴുക്കു ചാലില്‍ വന്നടിയുകയായിരുന്നു. ഓട വൃത്തിയാക്കുന്നതിനിടെ ഇത്രയും കൗതുകകരമായ ഒരു വസ്തു കണ്ടെത്തുമെന്ന് തൊഴിലാളികളും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം എലിയെ കണ്ട് തൊഴിലാളികളൊന്ന് ഞെട്ടിയെങ്കിലും പിന്നീട് അതിനെ പുറത്തെടുത്തു.

ചെളിയില്‍ കുളിച്ച പാവയെ പിന്നീട് തൊഴിലാളികള്‍ തന്നെ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കുകയും ചെയ്തു. വിചിത്രമായ ഈ പാവയുടെ ദൃശ്യങ്ങള്‍ സമീപം നിന്നവരാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഇപ്പോള്‍ രാക്ഷസ എലിയുടെ ദൃശ്യം വ്യാപകമായി പ്രചരിക്കുകയാണ്.

ദൃശ്യം സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ ഉടമസ്ഥത അവകാശപ്പെട്ടുകൊണ്ട് എവിലിന്‍ ലോപ്പസ് എന്ന വ്യക്തി രംഗത്തെത്തി. ഹാലോവീനുമായി ബന്ധപ്പെട്ട അലങ്കാരങ്ങള്‍ക്ക് വേണ്ടി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ കുമ്മായം ഉപയോഗിച്ച് നിര്‍മിച്ച പാവയാണിതെന്ന് എവിലിന്‍ പറയുന്നു.

മഴവെള്ളത്തില്‍ പാവ ഒലിച്ചു പോയിരുന്നതായും അഴുക്കുചാലില്‍ തിരയുന്നതിനായി ആരുംതന്നെ സഹായിച്ചില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത്രയും കാലം അഴുക്കുചാലില്‍ കിടന്ന പാവയെ ഇനി തിരികെ എവിലിന്‍ ഏറ്റെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

Tags: draingiant ratMexico

Related Posts

Mexico | Bignewslive
world

‘പ്രകൃതി കനിയണം’ : ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്‌സിക്കന്‍ മേയര്‍

July 3, 2022
105
Anjali Ryot | Bignewslive
India

മെക്‌സിക്കോയില്‍ ലഹരി സംഘങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ് : ഇന്ത്യന്‍ വ്‌ളോഗര്‍ കൊല്ലപ്പെട്ടു

October 25, 2021
44
അബദ്ധത്തിൽ വെടിയേൽക്കുന്ന ഭാഗം ചിത്രീകരിക്കുന്നതിനിടെ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു; സംവിധായകന് ഗുരുതര പരിക്ക്
World News

അബദ്ധത്തിൽ വെടിയേൽക്കുന്ന ഭാഗം ചിത്രീകരിക്കുന്നതിനിടെ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു; സംവിധായകന് ഗുരുതര പരിക്ക്

October 22, 2021
133
stellla_12
World News

പിതാവിന്റെ ജീവൻ കവർന്ന കോവിഡ് കുഞ്ഞുസ്‌റ്റെല്ലയെ കോമയിലും ഐസിയുവിലും തളച്ചിട്ടു; ഒമ്പത് മാസത്തെ പോരാട്ടത്തിന് ഒടുവിൽ നാലുവയസുകാരിക്ക് വിജയം; കൈയ്യടികളുടെ അകമ്പടിയോടെ ആശുപത്രിവിട്ടു; വീഡിയോ

February 10, 2021
130
മെക്സിക്കോയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി
World News

മെക്സിക്കോയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

June 24, 2020
386
മെക്സിക്കോയെ നടുക്കി ഇന്ധന പൈപ്പ് പൊട്ടിത്തെറി; മരണം 73 ആയി, നിരവധി പേര്‍ക്ക് പരിക്ക്
World News

മെക്സിക്കോയെ നടുക്കി ഇന്ധന പൈപ്പ് പൊട്ടിത്തെറി; മരണം 73 ആയി, നിരവധി പേര്‍ക്ക് പരിക്ക്

January 20, 2019
147
Load More
Next Post
പ്രിയ ഗായകന് വിട; കണ്ണീരോടെ യാത്ര പറഞ്ഞ് ചെന്നൈ നഗരം

പ്രിയ ഗായകന് വിട; കണ്ണീരോടെ യാത്ര പറഞ്ഞ് ചെന്നൈ നഗരം

‘റോഷന്‍ സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി, ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ്’; റോഷന്‍ മാത്യുവിന് പിന്തുണയുമായി ഹരീഷ് പേരടി

'റോഷന്‍ സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി, ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ്'; റോഷന്‍ മാത്യുവിന് പിന്തുണയുമായി ഹരീഷ് പേരടി

മന്ത്രി  മെഴ്‌സിക്കുട്ടിയമ്മയെ വീട് കയറി ആക്രമിക്കും, എപ്പോള്‍ വീട്ടിലേക്ക് വരുമെന്നതടക്കമുള്ള എല്ലാ വിവരങ്ങളും കൈയ്യിലുണ്ട്; ഭീഷണിയുമായി യുവമോര്‍ച്ച നേതാവ്

മന്ത്രി മെഴ്‌സിക്കുട്ടിയമ്മയെ വീട് കയറി ആക്രമിക്കും, എപ്പോള്‍ വീട്ടിലേക്ക് വരുമെന്നതടക്കമുള്ള എല്ലാ വിവരങ്ങളും കൈയ്യിലുണ്ട്; ഭീഷണിയുമായി യുവമോര്‍ച്ച നേതാവ്

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

7 hours ago
10
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

15 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

13 hours ago
6
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version