BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; ഈഫല്‍ ടവറില്‍ നിന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു, സ്ഥലത്ത് പരിശോധന

Soumya by Soumya
September 23, 2020
in World News
0
ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; ഈഫല്‍ ടവറില്‍ നിന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു, സ്ഥലത്ത് പരിശോധന
81
VIEWS
Share on FacebookShare on Whatsapp

പാരീസ്: ഫ്രാന്‍സിലെ ഈഫല്‍ ടവറിന് ബോംബ് ഭീഷണി. ടവറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഫോണ്‍ സന്ദേശം വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈഫല്‍ ടവറില്‍ നിന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

പോലീസിനെത്തിയ അജ്ഞാത ഫോണ്‍ സന്ദേശത്തിന് പിന്നാലെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് സന്ദര്‍ശകരെ ഒഴിപ്പിച്ചതെന്ന് ഈഫല്‍ ടവര്‍ നടത്തിപ്പ് കമ്പനിയുടെ വക്താവ് പ്രതികരിച്ചു. ഈഫല്‍ ടവറിനു സമീപത്ത് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥലത്ത് പരിശോധന നടത്തിവരുന്നതായും പാരിസ് പോലീസ് അറിയിച്ചു.

Tags: armed police cordonEiffel TowerevacuatedParis landmark

Related Posts

Eiffel tower | Bignewslive
world

ഈഫല്‍ ടവറിന്റെ ഉയരം ആറ് മീറ്റര്‍ കൂടി

March 16, 2022
23
ന്യൂസിലാന്‍ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു; ഇരുപത്തിമൂന്ന് ഹെലികോപ്ടറുകളും അഗ്‌നിശമന സേനാംഗങ്ങളും കഠിന പരിശ്രമം തുടരുന്നു, 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോയി
World News

ന്യൂസിലാന്‍ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു; ഇരുപത്തിമൂന്ന് ഹെലികോപ്ടറുകളും അഗ്‌നിശമന സേനാംഗങ്ങളും കഠിന പരിശ്രമം തുടരുന്നു, 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോയി

February 11, 2019
60
Load More
Next Post
യുഎഇയിൽ ഇന്ന് 1083 പുതിയ കൊവിഡ് രോഗികൾ; ഒരു മരണം

യുഎഇയിൽ ഇന്ന് 1083 പുതിയ കൊവിഡ് രോഗികൾ; ഒരു മരണം

500 കടന്ന് ആറ് ജില്ലകള്‍, തിരുവനന്തപുരത്ത് 852 പേര്‍ക്ക് കൊവിഡ്; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

500 കടന്ന് ആറ് ജില്ലകള്‍, തിരുവനന്തപുരത്ത് 852 പേര്‍ക്ക് കൊവിഡ്; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

‘സഖാവ് രതീഷ് പരശുരാമന്‍’ ചെങ്കൊടിയുമായി ബിജെപിക്കെതിരെ എത്തിയ ഒറ്റയാള്‍ പോരാട്ടക്കാരന്‍ ദാ ഇടപ്പള്ളിയിലുണ്ട്

'സഖാവ് രതീഷ് പരശുരാമന്‍' ചെങ്കൊടിയുമായി ബിജെപിക്കെതിരെ എത്തിയ ഒറ്റയാള്‍ പോരാട്ടക്കാരന്‍ ദാ ഇടപ്പള്ളിയിലുണ്ട്

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

20 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

14 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

21 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

23 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version