BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

നൈക്കില്‍ നിന്നും വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു, പെട്ടി തുറന്നുപ്പോള്‍ കണ്ടത് ഇഴഞ്ഞുവരുന്ന വലിയ പുഴുക്കള്‍, ഞെട്ടല്‍

Akshaya by Akshaya
August 25, 2020
in World News
0
നൈക്കില്‍ നിന്നും വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു, പെട്ടി തുറന്നുപ്പോള്‍ കണ്ടത് ഇഴഞ്ഞുവരുന്ന വലിയ പുഴുക്കള്‍, ഞെട്ടല്‍
55
VIEWS
Share on FacebookShare on Whatsapp

ന്യൂയോര്‍ക്ക്: ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് പലപ്പോഴും പണി കിട്ടിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഇഷ്ടികയും ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് കാലി കവറ് കിട്ടിയതുമെല്ലാം അതില്‍ ചിലതാണ്. എന്നാല്‍ ഇപ്പോള്‍ വസ്ത്രം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക്‌ കിട്ടിയത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു വല്യ പണിയാണ്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

കവറിനുള്ളില്‍ ഉണ്ടായിരുന്നത് വലിയ പുഴുക്കളാണ്. ന്യൂയോര്‍ക്കിലാണ് സംഭവം. നൈക്കിന്റെ ഡെലിവറി ബോക്‌സ് തുറന്നതോടെ ബെന്‍ സ്മിത്തീക്ക് എന്നയാള്‍ക്കാണ് പുഴക്കളെ ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ നേരിട്ട അനുഭവം ഈ അനുഭവം സ്മിത്തീ പങ്കുവച്ചത്.

” ഞാന്‍ നൈക്കില്‍ നിന്ന് കുറച്ച് വസ്ത്രങ്ങള്‍ വാങ്ങി. ഇന്നലെയാണ് പാര്‍സല്‍ ബോക്‌സ് കയ്യിലെത്തിയത്. ആവേശത്തോടെ ഞാനത് തുറന്നു. പക്ഷേ അതില്‍ കണ്ടത് പുഴുക്കളെയാണ്” – സ്മിത്തീ കുറിച്ചു. 25 മുതല്‍ 30 വരെ പുഴുക്കള്‍ ഉണ്ടായിരുന്നു. പാക്കേജിന്റെ ഇടയില്‍ നിന്ന് അവ ഇഴഞ്ഞുവരികയായിരുന്നുവെന്നും അയാള്‍ കുറിച്ചു.

ഇതുവരെ ഇങ്ങനെയൊന്ന് കേട്ടിട്ടുപോലുമില്ല, ആ നിമിഷം ഛര്‍ദ്ദിക്കാതിരിക്കാനായില്ലെന്നും അയാള്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. സംഭവം നൈക്കില്‍ അറിയിച്ചെങ്കിലും നല്ല പ്രതികരണമല്ല അവരില്‍ നിന്നുണ്ടായതെന്ന് സ്മിത്തി. എന്നാല്‍ പിന്നീട് നൈക്ക് മാപ്പുപറഞ്ഞുവെന്ന് എന്ബിസിക്ക് നല്കിയ അഭിമുഖത്തില്‍ സ്മിത്തി വ്യക്തമാക്കി.

Tags: nike delivery boxonline shoppingworms

Related Posts

പാര്‍സലായി വാങ്ങിയ ബിരിയാണിയിൽ പുഴുക്കൾ, ഹോട്ടൽ പൂട്ടിച്ചു
Kerala News

പാര്‍സലായി വാങ്ങിയ ബിരിയാണിയിൽ പുഴുക്കൾ, ഹോട്ടൽ പൂട്ടിച്ചു

August 5, 2025
4
തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി
Kerala News

തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി

June 8, 2025
5
hotel| bignewslive
Kerala News

ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ പുഴു, ആറ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

February 17, 2023
10
Online fraud / Bignews Live
Kerala News

ഫേസ്ബുക്കിൽ പരസ്യം കണ്ടു, അതിൽ പ്രകാരം ഓൺലൈൻ ചുരിദാർ ഓർഡർ ചെയ്തു: കണ്ണൂരിലെ രജനയ്ക്ക് നഷ്ടമായത് ഒരു ലക്ഷം! കേസിൽ ജാർഖണ്ഡ് സ്വദേശി പിടിയിൽ, തട്ടിപ്പ് ഇങ്ങനെ

April 5, 2022
41
നാപ്‌റ്റോൾ ഓൺലൈൻ ഷോപ്പിങിൽ നിന്നും ബംബർ സമ്മാനം ലഭിച്ചെന്ന് സന്ദേശമെത്തി; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം രൂപ
Kerala News

നാപ്‌റ്റോൾ ഓൺലൈൻ ഷോപ്പിങിൽ നിന്നും ബംബർ സമ്മാനം ലഭിച്ചെന്ന് സന്ദേശമെത്തി; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം രൂപ

March 18, 2022
75
ഓൺലൈനിൽ സ്മാർട് വാച്ച് ഓഡർ ചെയ്തു കിട്ടിയത് ‘വെള്ളം നിറച്ച കോണ്ടം’
Kerala News

ഓൺലൈനിൽ സ്മാർട് വാച്ച് ഓഡർ ചെയ്തു കിട്ടിയത് ‘വെള്ളം നിറച്ച കോണ്ടം’

January 16, 2022
191
Load More
Next Post
കര്‍ശന നിയന്ത്രണങ്ങളോടെ ചമ്പക്കര മാര്‍ക്കറ്റ് തുറന്നു

കര്‍ശന നിയന്ത്രണങ്ങളോടെ ചമ്പക്കര മാര്‍ക്കറ്റ് തുറന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 24850 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 673165 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 613 പേര്‍, മരണസംഖ്യ 19268 ആയി

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 60000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 58000കടന്നു

അവിശ്വാസ പ്രമേയവും അരിശുംമൂട്ടില്‍ അപ്പുക്കുട്ടനും; പ്രതിപക്ഷത്തെ ട്രോളി ആഷിഖ് അബു

അവിശ്വാസ പ്രമേയവും അരിശുംമൂട്ടില്‍ അപ്പുക്കുട്ടനും; പ്രതിപക്ഷത്തെ ട്രോളി ആഷിഖ് അബു

Discussion about this post

RECOMMENDED NEWS

gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

21 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

17 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

23 hours ago
6
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version