BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

ധരിച്ചത് 260 ടി-ഷര്‍ട്ടുകള്‍; ടെഡ് ഹേസ്റ്റിങ്‌സിന് സ്വന്തമായത് ഗിന്നസ് ലോക റെക്കോര്‍ഡ്

Soumya by Soumya
August 23, 2020
in World News
0
ധരിച്ചത് 260 ടി-ഷര്‍ട്ടുകള്‍; ടെഡ് ഹേസ്റ്റിങ്‌സിന് സ്വന്തമായത് ഗിന്നസ് ലോക റെക്കോര്‍ഡ്
32
VIEWS
Share on FacebookShare on Whatsapp

260 ടി-ഷര്‍ട്ടുകള്‍ ധരിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ടെഡ് ഹേസ്റ്റിങ്‌സ്. ഒന്നു പോലും ഊരി മാറ്റാതെ വിവിധ സൈസിലുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ചാണ് ടെഡ് റെക്കോര്‍ഡ് നേടിയത്. 2019 ലാണ് ഏറ്റവും കൂടുതല്‍ എണ്ണം ടി-ഷര്‍ട്ട് ഒറ്റയവസരത്തില്‍ ധരിച്ച വ്യക്തിയെന്ന റെക്കോഡ് ടെഡ് നേടിയത്.

ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ടെഡിന്റെ റെക്കോഡ് നേട്ടത്തിന്റെ വീഡിയോ അഞ്ചു ദിവസത്തിന് മുമ്പാണ് ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തത്. ‘ഏറ്റവുമധികം ടി-ഷര്‍ട്ടുകള്‍ ഒറ്റയടിക്ക്-ടെഡ് ധരിച്ചത് 260’ എന്നാണ് വീഡിയോയ്ക്കൊപ്പം ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് കുറിച്ചത്.

ടി-ഷര്‍ട്ടുകളിടാന്‍ മൂന്ന് നാല് പേര്‍ ടെഡിനെ സഹായിക്കുന്നുണ്ട്. മീഡിയം സൈസ് മുതല്‍ 20X സൈസ് വരെയുള്ള ടി-ഷര്‍ട്ടാണ് ടെഡ് ധരിച്ചത്. കിട്ടാവുന്നതില്‍ ഏറ്റവും വലിപ്പമുള്ളതും ടെഡിന് ധരിക്കാനാവുന്നതുമായ സൈസായിരുന്നു 20X.

View this post on Instagram

A post shared by Guinness World Records (@guinnessworldrecords) on Aug 18, 2020 at 1:26am PDT

Tags: 260 t-shirtsGuinness World RecordMan wearsmedium to extra largesimultaneously
Previous Post

കാര്യം മാമനൊക്കെയാണ്, പക്ഷേ മാമ എന്ന് വിളിക്കുന്നതിനേക്കാള്‍ ‘ചേട്ടാ’ എന്ന് വിളിക്കുന്നതാണ് മമ്മൂട്ടിക്ക് ഇഷ്ടം; സഹോദരിയുടെ മകന്‍ പറയുന്നു

Next Post

രണ്ടുവയസുകാരി മാസ്‌ക് ധരിക്കാൻ കൂട്ടാക്കിയില്ല; അമ്മയേയും കുട്ടികളേയും വിമാനത്തിൽനിന്ന് ഇറക്കി വിട്ടു

Next Post
രണ്ടുവയസുകാരി മാസ്‌ക് ധരിക്കാൻ കൂട്ടാക്കിയില്ല; അമ്മയേയും കുട്ടികളേയും വിമാനത്തിൽനിന്ന് ഇറക്കി വിട്ടു

രണ്ടുവയസുകാരി മാസ്‌ക് ധരിക്കാൻ കൂട്ടാക്കിയില്ല; അമ്മയേയും കുട്ടികളേയും വിമാനത്തിൽനിന്ന് ഇറക്കി വിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

സച്ചിയെ ഓര്‍ത്ത് അഭിമാനം! അര്‍ഹതപ്പെട്ട അംഗീകാരം; ദേശീയ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍

സച്ചിയെ ഓര്‍ത്ത് അഭിമാനം! അര്‍ഹതപ്പെട്ട അംഗീകാരം; ദേശീയ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍

July 22, 2022
ആർക്കിടെക്ടായി തുടങ്ങി; ദേശീയപുരസ്‌കാരം നേടിയ നടിയായി വളർച്ച; ചെറുതല്ല അപർണ ബാലമുരളിയുടെ യാത്ര

ആർക്കിടെക്ടായി തുടങ്ങി; ദേശീയപുരസ്‌കാരം നേടിയ നടിയായി വളർച്ച; ചെറുതല്ല അപർണ ബാലമുരളിയുടെ യാത്ര

July 22, 2022
അപര്‍ണ ബാലമുരളി മികച്ച നടി, മികച്ച നടന്മാര്‍ സൂര്യയും അജയ് ദേവ്ഗണും: മികച്ച ഗായികയായി നഞ്ചിയമ്മ, ‘സൂരരൈ പോട്രു’ മികച്ച സിനിമ

‘അട്ടപ്പാടിക്കാര്‍ക്ക് അഭിമാനം’: കഷ്ടപ്പെടുന്ന സമയത്താണ് അവസരം തന്നത്, സച്ചി സാറിന് നന്ദി പറഞ്ഞ് നഞ്ചിയമ്മ

July 22, 2022
വെയില്‍ കൊണ്ടാല്‍ പുരുഷന്മാരില്‍ വിശപ്പ് വര്‍ധിപ്പിക്കും; പഠന റിപ്പോര്‍ട്ട്

വെയില്‍ കൊണ്ടാല്‍ പുരുഷന്മാരില്‍ വിശപ്പ് വര്‍ധിപ്പിക്കും; പഠന റിപ്പോര്‍ട്ട്

July 22, 2022
Black Alien | Bignewslive

കൃഷ്ണമണിയിലുള്‍പ്പടെ ദേഹമാസകലം ടാറ്റൂ, ചെവിയും വിരലും മുറിച്ച് മാറ്റി : ആരും ജോലി തരുന്നില്ലെന്ന് യുവാവ്

July 22, 2022
അപര്‍ണ ബാലമുരളി മികച്ച നടി, മികച്ച നടന്മാര്‍ സൂര്യയും അജയ് ദേവ്ഗണും: മികച്ച ഗായികയായി നഞ്ചിയമ്മ, ‘സൂരരൈ പോട്രു’ മികച്ച സിനിമ

അപര്‍ണ ബാലമുരളി മികച്ച നടി, മികച്ച നടന്മാര്‍ സൂര്യയും അജയ് ദേവ്ഗണും: മികച്ച ഗായികയായി നഞ്ചിയമ്മ, ‘സൂരരൈ പോട്രു’ മികച്ച സിനിമ

July 22, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.