BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

അതിശക്തമായ മഴ, പരമാവധി സംഭരണശേഷിയോട് അടുത്ത് ത്രീ ഗോര്‍ഗ് അണക്കെട്ടിലെ ജലനിരപ്പ്, ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥ, കാത്തിരിക്കുന്നത് വന്‍ദുരന്തം

Akshaya by Akshaya
August 23, 2020
in World News
0
അതിശക്തമായ മഴ, പരമാവധി സംഭരണശേഷിയോട് അടുത്ത് ത്രീ ഗോര്‍ഗ് അണക്കെട്ടിലെ ജലനിരപ്പ്,  ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥ, കാത്തിരിക്കുന്നത് വന്‍ദുരന്തം
555
SHARES
1.2k
VIEWS
Share on FacebookShare on Whatsapp

ബീജിങ്: ചൈനയിലെ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍. കനത്ത മഴ കാരണം അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തെത്തിയിരിക്കുകയാണ്. ജലനിരപ്പ് ഡാമിന്റെ ശേഷിയിലും അധികമായി ഉയര്‍ന്നാല്‍ വന്‍ ദുരന്തമായിരിക്കും ചൈനയെ കാത്തിരിക്കുന്നത്.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
19
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

175 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഡാമിലെ ജലനിരപ്പ് 165.5 മീറ്റര്‍ എത്തിയിട്ടുണ്ട്. എതാനും തുടരുന്ന കനത്തമഴയാണ് ഡാമിലെ ജലനിരപ്പുയരാന്‍ കാരണമായത്. സെക്കന്റില്‍ ഏഴരക്കോടി ലിറ്റര്‍ എന്ന അപകടകരമായ അവസ്ഥയിലാണ് അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്.

ചൈനയില്‍ യാങ്‌സി നദിക്ക് കുറുകെ പണിതിട്ടുള്ള അണക്കെട്ടാണ് ‘ത്രീ ഗോര്‍ഗ് അണക്കെട്ട്’. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഈ അണക്കെട്ടിലാണ്. ജലനിരപ്പുയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ഇപ്പോള്‍ അണക്കെട്ടുള്ളത്.

പതിനൊന്ന് ഷട്ടറുകളും തുറന്ന് സെക്കന്റില്‍ അഞ്ച് കോടി ലിറ്റര്‍ വെള്ളം വീതം തുറന്നു വിടുന്നുണ്ട്. എന്നാല്‍ അപകടാവസ്ഥ കുറയ്ക്കാന്‍ ഇതൊന്നും മതിയാകില്ല. വരും ദിവസങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴ പ്രവചിക്കുന്നുണ്ട്. കമ്മീഷന്‍ ചെയ്തതിനു ശേഷം ഇന്നുവരെ വെള്ളം തുറന്നു വിടേണ്ടി വന്ന ചരിത്രം ഉണ്ടായിട്ടില്ല.

അണക്കെട്ടിലെ ജലനിരപ്പുയരുന്നതോടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് ഇപ്പോള്‍ അപകട ഭീഷണിയിലായത്. പതിനായിരക്കണക്കിന് വീടുകള്‍ ഒലിച്ചു പോകാം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാകാം. കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന ചൈനയുടെ തലയ്ക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്ന മറ്റൊരു ദുരന്തസാധ്യതയാവുകയാണ് അവരുടെ അഭിമാനമായ ത്രീ ഗോര്‍ഗ്.

Tags: chinarainthree gorges damwaterlevel

Related Posts

അതി തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
Kerala News

അതി തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

January 10, 2026
6
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന
Kerala News

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന

November 1, 2025
6
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, ഇന്നും നാളെയും പെരുമഴക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

September 17, 2025
6
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 3, 2025
7
അതിതീവ്ര ന്യൂനമര്‍ദം, അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

ഒഡിഷക്ക് മുകളിൽ കരകയറി ന്യൂനമർദ്ദം, അടുത്ത 3 മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ഓറഞ്ച് അലേർട്ട്

August 28, 2025
4
modi| bignewlsive
India

ഗൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്

August 6, 2025
7
Load More
Next Post
‘ഈ മാന്യന്‍ സുന്ദരനാണ്, ഇയാള്‍ എത്ര മനോഹരമായാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്; അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ച് നടി രേവതി സമ്പത്ത്

'ഈ മാന്യന്‍ സുന്ദരനാണ്, ഇയാള്‍ എത്ര മനോഹരമായാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്; അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ച് നടി രേവതി സമ്പത്ത്

പ്രായമേറിയവരുടെ ദുരിതം ആരും ചർച്ച ചെയ്യുന്നില്ല; വോട്ടവകാശമുള്ള കക്ഷികളാണ്, നേതാക്കൾ ശ്രദ്ധിച്ചാൽ അവർക്കു നല്ലത്: കെആർ മീര

പ്രായമേറിയവരുടെ ദുരിതം ആരും ചർച്ച ചെയ്യുന്നില്ല; വോട്ടവകാശമുള്ള കക്ഷികളാണ്, നേതാക്കൾ ശ്രദ്ധിച്ചാൽ അവർക്കു നല്ലത്: കെആർ മീര

‘അരച്ചാലും, ചാലിച്ചാലും, മന്ത്രത്താലും… കൊറോണ പോവില്ല; കൈയിലെ കാശേ പോകൂ’ മുന്നറിയിപ്പുമായി കോഴിക്കോട് കളക്ടര്‍

'അരച്ചാലും, ചാലിച്ചാലും, മന്ത്രത്താലും... കൊറോണ പോവില്ല; കൈയിലെ കാശേ പോകൂ' മുന്നറിയിപ്പുമായി കോഴിക്കോട് കളക്ടര്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
207
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
601

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version