BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

യുഎഇയ്ക്ക് ഐക്യദാര്‍ഢ്യം; കേരളത്തിലെ കലാലയങ്ങളുടെ കൂട്ടായ്മ ‘അകാഫ് ’കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു, പങ്കെടുക്കാന്‍ അപേക്ഷ നല്‍കാനുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ

Soumya by Soumya
July 24, 2020
in World News
0
യുഎഇയ്ക്ക് ഐക്യദാര്‍ഢ്യം; കേരളത്തിലെ കലാലയങ്ങളുടെ കൂട്ടായ്മ ‘അകാഫ് ’കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു, പങ്കെടുക്കാന്‍ അപേക്ഷ നല്‍കാനുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ
88
VIEWS
Share on FacebookShare on Whatsapp

അബുദാബി: കൊവിഡിനെ ചെറുത്തു തോല്‍പ്പിച്ച യുഎഇയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കലാലയങ്ങളുടെ കൂട്ടായ്മ ‘അകാഫ് ’ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുകയാണ് . യുഎഇ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അക്കാഫ് ഒരുക്കുന്ന കലാമേളയുടെ ഔദ്യോഗികമായ ലോഗോ പ്രകാശനം ചെയ്തു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

സിനിമാ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി നടന്‍ മിഥുന്‍ രമേശിന് നല്‍കിയാണ് ലോഗോ പ്രകാശനം നടത്തിയത്. അക്കാഫ് ചെയര്‍മാന്‍ ശ്രീ ഷാഹുല്‍ ഹമീദ്, പ്രസിഡന്റ് ചാള്‍സ് പോള്‍, ജനറല്‍ സെക്രട്ടറി വി.എസ്.ബിജു കുമാര്‍, ചീഫ് കോര്‍ഡിനേറ്റര്‍ അനൂപ് അനില്‍ദേവന്‍, ജനറല്‍ കണ്‍വീനര്‍ കോശി ഇടിക്കുള, ജോയിന്റ് സെക്രട്ടറി മനോജ് ഗഢ, അക്കാഫ് കലാമേള ജനറല്‍ കണ്‍വീനര്‍ ജൂലിന്‍ ബെന്‍സി, ജോയിന്റ്. ജന. കണ്‍വീണര്‍മാരായ അന്നു പ്രമോദ്, ശ്രീജ, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

അക്കാഫ് ഓണ്‍ലൈന്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ ജൂലൈ 23 മുതല്‍ ആരംഭിക്കും. യുഎഇയിലെ താമസവിസയുള്ള കേരളത്തിലെ കലാലയത്തില്‍ പഠിച്ചവര്‍ക്കെല്ലാം ഓണ്‍ലൈന്‍ കലാമേളയില്‍ പങ്കെടുക്കാം. ലളിതഗാനം, മിമിക്രി, മോണോആക്ട് തുടങ്ങി 14 ഇനങ്ങളിലാണ് മത്സരം.

അക്കാഫ് ഓണ്‍ലൈന്‍ കലാമേളയില്‍ പങ്കെടുക്കാനുള്ള മാനദണ്ഡങ്ങൾ ഇതൊക്കെയാണ് ;

1. നിങ്ങള്‍ ഇരുപത്തിരണ്ടു വയസ്സ് പൂര്‍ത്തിയായവരും കേരളത്തിലെഏതെങ്കിലും ഒരു കോളേജില്‍ പഠിച്ചവരുമാണോ ?
2. നിങ്ങള്‍ യൂ എ ഇ യിലെ റെസിഡന്‍സ് വിസ ഹോള്‍ഡര്‍ ആണോ ?

ഈ ചോദ്യങ്ങളുടെ ഉത്തരം YES എന്നാണെങ്കില്‍ നിങ്ങള്‍ക്കും ഈ ആഘോഷത്തിന്റെ ഭാഗമാവാം, വിജയിക്കാം.

COMPETITION ITEMS:

1. Light Music – Male & Female (without karoke)
2. Cinema Music – Male & Female (with karoke)
3. Fancy Dress
4. AKCAF King
5. AKCAF Queen
6. Classical Dance
7. Cinematic Dance
8. Mimicry
9. Mono Act
10. Tik Tok
11. Short film / video
12. Poem recitation
13. Elocution
14. Story writing

Tags: Akkaf Cultural programCovid 19 Uae

Related Posts

ബിഗ് സല്യൂട്ട് അക്കാഫ്; ദുബായിയില്‍ നിന്നും സൗജന്യമായി 190 പേരെ ശനിയാഴ്ച അക്കാഫ് നാട്ടിലെത്തിക്കും; വിമാന സര്‍വീസ് ആരംഭിച്ചതിനു പിന്നാലെ ഇതുവരെ അക്കാഫ് സൗജന്യമായി നാട്ടിലെത്തിച്ചത് 2000ത്തിലധികം ആളുകളെ
Kerala News

ബിഗ് സല്യൂട്ട് അക്കാഫ്; ദുബായിയില്‍ നിന്നും സൗജന്യമായി 190 പേരെ ശനിയാഴ്ച അക്കാഫ് നാട്ടിലെത്തിക്കും; വിമാന സര്‍വീസ് ആരംഭിച്ചതിനു പിന്നാലെ ഇതുവരെ അക്കാഫ് സൗജന്യമായി നാട്ടിലെത്തിച്ചത് 2000ത്തിലധികം ആളുകളെ

July 24, 2020
38
Load More
Next Post
വിദേശത്തു നിന്നും ജോലി നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികൾക്ക് പ്രവാസി സ്റ്റോർ തുറക്കാം; കൈത്താങ്ങുമായി സപ്ലൈക്കോയും നോർക്കയും; മാവേലി സ്‌റ്റോർ മാതൃകയിൽ

വിദേശത്തു നിന്നും ജോലി നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികൾക്ക് പ്രവാസി സ്റ്റോർ തുറക്കാം; കൈത്താങ്ങുമായി സപ്ലൈക്കോയും നോർക്കയും; മാവേലി സ്‌റ്റോർ മാതൃകയിൽ

ജീവനക്കാര്‍ക്ക് കൊവിഡ്; ചാലക്കുടി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

ജീവനക്കാര്‍ക്ക് കൊവിഡ്; ചാലക്കുടി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

രോഗികളില്‍ നിന്നും ഫീസായി വാങ്ങിയിരുന്നത് വെറും 10 രൂപ മാത്രം, പണമില്ലാത്തവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും, കോവിഡിനെ തോല്‍പ്പിച്ച  ‘പാവങ്ങളുടെ ഡോക്ടര്‍’ ഒടുവില്‍ വിടവാങ്ങി, ഒരു നല്ല മനുഷ്യനെ നഷ്ടപ്പെട്ട വേദനയില്‍ ഒരു ഗ്രാമം

രോഗികളില്‍ നിന്നും ഫീസായി വാങ്ങിയിരുന്നത് വെറും 10 രൂപ മാത്രം, പണമില്ലാത്തവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും, കോവിഡിനെ തോല്‍പ്പിച്ച 'പാവങ്ങളുടെ ഡോക്ടര്‍' ഒടുവില്‍ വിടവാങ്ങി, ഒരു നല്ല മനുഷ്യനെ നഷ്ടപ്പെട്ട വേദനയില്‍ ഒരു ഗ്രാമം

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

4 hours ago
9
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

2 hours ago
9
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

21 hours ago
7
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version