BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് വന്‍ തിരിച്ചടി നല്‍കാനൊരുങ്ങി അമേരിക്കയും, അണിയറയില്‍ നടക്കുന്നത്‌ വന്‍നീക്കങ്ങള്‍

Akshaya by Akshaya
July 7, 2020
in World News
0
ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് വന്‍ തിരിച്ചടി നല്‍കാനൊരുങ്ങി അമേരിക്കയും, അണിയറയില്‍ നടക്കുന്നത്‌ വന്‍നീക്കങ്ങള്‍
40
VIEWS
Share on FacebookShare on Whatsapp

വാഷിങ്ടണ്‍: അതിര്‍ത്തിയിലെ തര്‍ക്കത്തിന് ചൈനയ്ക്ക് മറുപടിയായി 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇത് ചൈനയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതിന് പിന്നാലെ ലോകം ഒന്നടങ്കം ചൈനയ്‌ക്കെതിരെ വിവിധ നീക്കങ്ങള്‍ നടത്താനൊരുങ്ങുകയാണ്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

ജനപ്രിയ ആപ്പായ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നത് അമേരിക്കയും പരിഗണിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തിങ്കളാഴ്ച പറഞ്ഞു. ഫോക്‌സ് ന്യൂസിന്റെ ലോറ ഇന്‍ഗ്രാമുമായുള്ള അഭിമുഖത്തിനിടെയാണ് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍, പ്രത്യേകിച്ച് ടിക് ടോക്ക് നിരോധിക്കുന്നത് അമേരിക്ക പരിഗണിക്കേണ്ടതുണ്ടോ എന്ന ഇന്‍ഗ്രാഹാമിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പോംപിയോ. ഞങ്ങള്‍ ഇത് വളരെ ഗൗരവമായി കാണുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കണമെങ്കില്‍ മാത്രമേ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവൂ എന്നാണ് വാഷിങ്ടണിലെ ഉന്നത നയതന്ത്രജ്ഞന്‍ പറഞ്ഞത്. എന്നാല്‍, അമേരിക്കയുടെ നീക്കത്തെ കുറിച്ച് പ്രതികരിക്കാന്‍ ടിക് ടോക്ക് തയാറായില്ല.

ദേശീയ സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളിലേക്ക് വ്യാപിച്ച അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയത്താണ് പോംപിയോയുടെ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

ബെയ്ജിങ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ചൈനയുമായുള്ള ബന്ധം കാരണം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് രാഷ്ട്രീയ നേതാക്കള്‍ ആവര്‍ത്തിച്ചു ആരോപിക്കുന്നുണ്ട്.

Tags: chinaIndiaUS

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന
Kerala News

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന

November 1, 2025
6
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
13
Load More
Next Post
രാഷ്ട്രീയത്തില്‍ ഒരിക്കലും ചതിയും വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ല; കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജോതിരാദിത്യ സിന്ധ്യയുടെ വാക്കുകള്‍ ഇങ്ങനെ

രാഷ്ട്രീയത്തില്‍ ഒരിക്കലും ചതിയും വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ല; കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജോതിരാദിത്യ സിന്ധ്യയുടെ വാക്കുകള്‍ ഇങ്ങനെ

‘പുരുഷന്‍മാര്‍ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടല്‍ സ്ത്രീകള്‍ ഉള്ള സംഘടനയില്‍ ആകും, എലീറ്റ് ക്ലാസ് കളിയില്‍ ഭേദം പുരുഷന്മാരാണ്’; ഡബ്ല്യൂസിസിയെ വിമര്‍ശിച്ച് നടി ഹിമ ശങ്കര്‍

'പുരുഷന്‍മാര്‍ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടല്‍ സ്ത്രീകള്‍ ഉള്ള സംഘടനയില്‍ ആകും, എലീറ്റ് ക്ലാസ് കളിയില്‍ ഭേദം പുരുഷന്മാരാണ്'; ഡബ്ല്യൂസിസിയെ വിമര്‍ശിച്ച് നടി ഹിമ ശങ്കര്‍

മാളുകളും ഹോട്ടലുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഒരുങ്ങി; സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ദുബായ്, ഇന്ന് മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം

മാളുകളും ഹോട്ടലുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഒരുങ്ങി; സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ദുബായ്, ഇന്ന് മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

14 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

21 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

21 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version