BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 200 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതി

Akshaya by Akshaya
June 26, 2020
in World News
0
ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 200 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതി
53
VIEWS
Share on FacebookShare on Whatsapp

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന് 200 കോടി നഷ്ടപരിഹാര തുക ചുമത്തി യുഎസ് കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് 200 കോടി നഷ്ടപരിഹാര തുക ചുമത്തിയത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
29

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ അണ്ഡാശയ കാന്‍സറിന് കാരണമാകുന്നു എന്നാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് കമ്പനിക്കെതിരെ കടുത്ത നടപടിയെടുത്തത്. മിസോറി അപ്പീല്‍ കോടതിയാണ് 2018 ജൂലൈയില്‍ ചുമത്തിയ നഷ്ടപരിഹാര തുകയായ 4.69 ബില്യണ്‍ തുക 2.12 ബില്യണ്‍ ആയി കുറച്ച് കേസില്‍ വിധി പൂര്‍ത്തിയാക്കിയത്.

കേസിലെ വാദികള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഉള്‍പ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് തുകയില്‍ ഇളവ് നല്‍കിയത്. അതെ സമയം അറിഞ്ഞു കൊണ്ട് കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടക്കമുള്ളവ ഉത്പന്നങ്ങളിലൂടെ ഉപഭോക്തമാക്കള്‍ക്ക് വിറ്റയിച്ച കുറ്റം കോടതി ഗൗരവകരമായി തന്നെ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്.

കേസില്‍ പ്രതികള്‍ വലിയ കക്ഷികളായതിനാല്‍ തന്നെ വലിയ തുക നല്‍കണമെന്ന് കോടതി നിരീക്ഷിച്ചു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിലൂടെ വാദികള്‍ക്കുണ്ടായ ശാരീരിക, മാനസിക, വൈകാരിക വിഷമതകള്‍ക്ക് പണം പകരമാവില്ലെന്നും കോടതി പ്രസ്താവിച്ചു.

Tags: cancerJohnson & Johnsontalc powder

Related Posts

നടി പൂനം പാണ്ഡേ അന്തരിച്ചു
Entertainment

നടി പൂനം പാണ്ഡേ അന്തരിച്ചു

February 2, 2024
30
ഈ ലക്ഷണങ്ങളുണ്ടോ…രക്താര്‍ബുദത്തിനെ കരുതാം!!
Health

ഈ ലക്ഷണങ്ങളുണ്ടോ…രക്താര്‍ബുദത്തിനെ കരുതാം!!

September 27, 2023
291
biriyani-challenge
Kerala News

സ്‌കൂള്‍ ജീവനക്കാരന്റെ 4 വയസ്സുള്ള മകന് കണ്ണില്‍ ക്യാന്‍സര്‍; ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ച് നടത്താന്‍ വിദ്യാര്‍ത്ഥികള്‍

January 26, 2023
82
‘ഡോക്ടര്‍ എനിക്ക് കാന്‍സറാണ്, 6 മാസം കൂടി മാത്രമേ ജീവിക്കൂ’: മാതാപിതാക്കളോട് പറയരുതെന്ന്  അപേക്ഷിച്ച് ആറുവയസുകാരന്‍
India

‘ഡോക്ടര്‍ എനിക്ക് കാന്‍സറാണ്, 6 മാസം കൂടി മാത്രമേ ജീവിക്കൂ’: മാതാപിതാക്കളോട് പറയരുതെന്ന് അപേക്ഷിച്ച് ആറുവയസുകാരന്‍

January 5, 2023
51
death| bignewslive
Entertainment

അര്‍ബുദത്തെ അതിജീവിച്ചത് രണ്ട് തവണ, പിന്നാലെ മസ്തിഷ്‌കാഘാതവും ഹൃദയാഘാതവും, യുവ നടിക്ക് ദാരുണാന്ത്യം

November 20, 2022
1.2k
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഇനി ഇല്ല: 38000 ലേറെ പരാതികള്‍, നിര്‍മ്മാണം നിര്‍ത്തുന്നു
World News

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഇനി ഇല്ല: 38000 ലേറെ പരാതികള്‍, നിര്‍മ്മാണം നിര്‍ത്തുന്നു

August 12, 2022
47
Load More
Next Post
കൊവിഡ് 19;മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4841 പേര്‍ക്ക്, 24 മണിക്കൂറിനിടെ 192 മരണം

കൊവിഡ് 19;മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4841 പേര്‍ക്ക്, 24 മണിക്കൂറിനിടെ 192 മരണം

‘സഹായിക്കണം’; അമ്മയുടെ ജീവനുവേണ്ടി നെഞ്ചുപൊട്ടിക്കരഞ്ഞ് മകള്‍, ചേര്‍ത്തുപിടിച്ച് മലയാളികള്‍, ലഭിച്ചത് 89 ലക്ഷത്തോളം രൂപ, സഹായിച്ചവര്‍ക്കെല്ലാം ഒരായിരം നന്ദി പറഞ്ഞ് വര്‍ഷ

'സഹായിക്കണം'; അമ്മയുടെ ജീവനുവേണ്ടി നെഞ്ചുപൊട്ടിക്കരഞ്ഞ് മകള്‍, ചേര്‍ത്തുപിടിച്ച് മലയാളികള്‍, ലഭിച്ചത് 89 ലക്ഷത്തോളം രൂപ, സഹായിച്ചവര്‍ക്കെല്ലാം ഒരായിരം നന്ദി പറഞ്ഞ് വര്‍ഷ

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

6 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

15 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

14 hours ago
6
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version