BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; കിമ്മിന്റെ സന്ദേശം പുറത്ത്, മിസൈല്‍ പരീക്ഷണത്തില്‍ പരിക്കേറ്റ് വിശ്രമത്തില്‍, ഞെട്ടലോടെ ലോകം

Akshaya by Akshaya
April 28, 2020
in World News
0
മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; കിമ്മിന്റെ സന്ദേശം പുറത്ത്, മിസൈല്‍ പരീക്ഷണത്തില്‍ പരിക്കേറ്റ് വിശ്രമത്തില്‍, ഞെട്ടലോടെ ലോകം
54
VIEWS
Share on FacebookShare on Whatsapp

സിയോള്‍: ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമുള്ള നിരവധി വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെല്ലാം ഒടുവില്‍ ഇപ്പോള്‍ കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
18
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

കിമ്മിന്റെ ആശംസാ സന്ദേശം പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളെല്ലാം പൊളിഞ്ഞത്. വോന്‍സാന്‍-കല്‍മ ടൂറിസ്റ്റ് സോണിലെ തൊഴിലാളികള്‍ക്കാണ് കിം ആശംസാ സന്ദേശം അയച്ചത്. മരിച്ചെന്ന് കരുതിയ പ്രചാരണങ്ങള്‍ ശക്തമാകുമ്പോഴാണ് കിമ്മിന്റെ ആശംസാ സന്ദേശം പുറത്തുവന്നത്.

ദക്ഷിണ കൊറിയ മാധ്യമങ്ങളായ റോഡോംഗ് ,സിന്‍മുണാണ് ഇക്കാര്യം പുറത്തുവിട്ടത്. കിമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും നല്ല രീതിയിലാണ് ഉള്ളതെന്നും കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും കിം വെളിപ്പെടുത്തിയിരുന്നു.

പൊതുമധ്യമത്തില്‍ നിന്നും കിം ജോംങ് ഉന്‍ വിട്ടുനില്‍ക്കാനുള്ള കാരണം മിസൈല്‍ പരീക്ഷണത്തില്‍ സാരമായി പരിക്കേറ്റതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 14ന് നടന്ന മിസൈല്‍ പരീക്ഷണത്തിനിടെയാണ് കിമ്മിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സാധാരണ എല്ലാ മിസൈല്‍ പരീക്ഷണ വേദികളിലും കിം എത്താറുണ്ട്. ചിത്രങ്ങളും പുറത്തുവിടാറുണ്ട്. എന്നാല്‍ ഈ പരീക്ഷണത്തിന്റെ ദൃശ്യങ്ങളില്‍ കിമ്മില്ലായിരുന്നു. മിസൈല്‍ പരീക്ഷിക്കുന്നതിന്റെയും വീഡിയോയും പുറത്തുവിട്ടിട്ടില്ല. ഇതാണ് കിമ്മിന് പരിക്കേറ്റത് കൊണ്ടാണെന്ന വാദത്തെ ശരിവെക്കുന്നത്.

Tags: fake newshealthkim jong unnkim s message

Related Posts

‘സ്കൂൾ വിദ്യാർത്ഥികളുടെ ഓണാവധി വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിട്ടില്ല ‘, പ്രചരിക്കുന്ന വ്യാജവാർത്തകളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി
Kerala News

‘സ്കൂൾ വിദ്യാർത്ഥികളുടെ ഓണാവധി വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിട്ടില്ല ‘, പ്രചരിക്കുന്ന വ്യാജവാർത്തകളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി

August 26, 2025
3
നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് പിരിവ് നടത്തരുത്, പിടിഎ ഫണ്ട് എന്ന പേരില്‍ സ്‌കൂളുകളില്‍ നിന്നും വന്‍തുക ഈടാക്കുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി
Kerala News

‘തട്ടിപ്പാണ്, ആരും വീണുപോകരുത് ‘,എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കുമെന്ന വാർത്തയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി

December 3, 2024
18
kumaraswamy|bignewslive
India

ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

July 28, 2024
46
health minister | bignewslive
Kerala News

മഞ്ഞപ്പിത്തം ബാധിച്ച മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യത, രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

May 18, 2024
20
nithin gadkari|bignewslive
India

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

April 24, 2024
16
രോഗികൾക്ക് ആശ്വാസം; വയനാട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ചികിത്സയ്ക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ഗോത്രവിഭാഗത്തിൽപ്പെട്ട 2 രോഗികൾക്ക് ചികിത്സ നൽകി
Kerala News

രോഗികൾക്ക് ആശ്വാസം; വയനാട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ചികിത്സയ്ക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ഗോത്രവിഭാഗത്തിൽപ്പെട്ട 2 രോഗികൾക്ക് ചികിത്സ നൽകി

March 26, 2024
16
Load More
Next Post
കൊവിഡ് 19; വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു

‘കിം ജോങിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് എനിക്ക്, എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല, അധികം വൈകാതെ നിങ്ങള്‍ ഇക്കാര്യം അറിയും’; ഡൊണാള്‍ഡ് ട്രംപ്

'കിം ജോങിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് എനിക്ക്, എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല, അധികം വൈകാതെ നിങ്ങള്‍ ഇക്കാര്യം അറിയും'; ഡൊണാള്‍ഡ് ട്രംപ്

കേരളത്തിന്റെ കാത്തിരിപ്പിന് വിരാമം, രണ്ടുവര്‍ഷം മുമ്പ് കാണാതായ ജസ്‌നയെ കണ്ടെത്തിയെന്ന് സൂചന, നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ ക്രൈംബ്രാഞ്ച്

കേരളത്തിന്റെ കാത്തിരിപ്പിന് വിരാമം, രണ്ടുവര്‍ഷം മുമ്പ് കാണാതായ ജസ്‌നയെ കണ്ടെത്തിയെന്ന് സൂചന, നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ ക്രൈംബ്രാഞ്ച്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
903
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
61
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
567
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
509

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version