BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

സിനിമകളിലുള്ള അശ്ലീലങ്ങളും ആഭാസത്തരങ്ങളുമാണ് കൊറോണ വൈറസ് പടരാന്‍ കാരണം; അത് ദൈവത്തിന്റെ ‘മരണ മാലാഖ’ എന്ന് പാസ്റ്റര്‍ വൈല്‍സ്

Akshaya by Akshaya
January 30, 2020
in World News
0
സിനിമകളിലുള്ള അശ്ലീലങ്ങളും ആഭാസത്തരങ്ങളുമാണ് കൊറോണ വൈറസ് പടരാന്‍ കാരണം;  അത് ദൈവത്തിന്റെ ‘മരണ മാലാഖ’ എന്ന് പാസ്റ്റര്‍ വൈല്‍സ്
58
VIEWS
Share on FacebookShare on Whatsapp

ന്യൂയോര്‍ക്ക്: ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ദൈവത്തിന്റെ ‘മരണ മാലാഖ’ ആണെന്ന് പാസ്റ്റര്‍ റിക്ക് വൈല്‍സ്. ടെലിവിഷനുകളിലും സിനിമകളിലുമൊക്കെയുള്ള അശ്ലീലങ്ങളും ആഭാസത്തരങ്ങളുമാണ് കൊറോണ വൈറസ് പടരാന്‍ കരാണമെന്നും പാസ്റ്റര്‍ വൈല്‍സ് കുറ്റപ്പെടുത്തി.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
19
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

കൊറോണ വൈറസ് ദൈവത്തിന്റെ ‘മരണ മാലാഖ’ ആണ്. മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ നപുംസകങ്ങളാക്കാന്‍ ശ്രമിക്കുകയാണെന്നും, ടെലിവിഷനുകളിലും സിനിമകളിലുമൊക്കെയുള്ള അശ്ലീലങ്ങളും ആഭാസത്തരങ്ങളുമാണ് കൊറോണ വൈറസ് പടരാന്‍ ആധാരമെന്നും പാസ്റ്റര്‍ വൈല്‍സ് പറഞ്ഞു.

ഇത് ദൈവിക ന്യായവിധിയായാണ് താന്‍ കാണുന്നതെന്നും പാസ്റ്റര്‍ വൈല്‍സ് പറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ചുള്ള പാസ്റ്റര്‍ വൈല്‍സ് ഏറ്റവും പുതിയ അഭിപ്രായങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് റൈറ്റി വിംഗ് വാച്ചാണ്. ഫ്‌ലോറിഡയിലെ ‘നോണ്‍ ഡിനോമിനേഷന്‍ ഫ്‌ലോയിംഗ് സ്ട്രീംസ്’ ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററും ‘ട്രൂ ന്യൂസ് സ്ട്രീമിംഗ്’ ചാനലിന്റെ സ്രഷ്ടാവുമാണ് വൈല്‍സ്.

Tags: chinacorona virustelevision

Related Posts

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന
Kerala News

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന

November 1, 2025
6
modi| bignewlsive
India

ഗൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്

August 6, 2025
7
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
5
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
9
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
11
‘ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സംയമനം പാലിക്കണം’ ; ഇന്ത്യയോടും പാകിസ്ഥാനോടും ചൈന
World News

‘ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സംയമനം പാലിക്കണം’ ; ഇന്ത്യയോടും പാകിസ്ഥാനോടും ചൈന

May 10, 2025
11
Load More
Next Post
‘അവരെന്നെക്കൊണ്ടത് വായിപ്പിച്ച് ജീ’; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ ട്രോളുമായി ട്രോളന്മാര്‍

'അവരെന്നെക്കൊണ്ടത് വായിപ്പിച്ച് ജീ'; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ ട്രോളുമായി ട്രോളന്മാര്‍

വയനാട് റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയ കേസ്;  കടയുടമ മറിച്ചുവിറ്റശേഷം വ്യാജ പരാതി നല്‍കിയതെന്ന് പോലീസ് കണ്ടെത്തി

വയനാട് റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയ കേസ്; കടയുടമ മറിച്ചുവിറ്റശേഷം വ്യാജ പരാതി നല്‍കിയതെന്ന് പോലീസ് കണ്ടെത്തി

മകളെ കൊണ്ടുപോകാം, എന്നാൽ ചൈനീസ് വംശജയായ ഭാര്യയെ കൊണ്ടുപോകരുതെന്ന് സർക്കാർ; കുഴങ്ങിയത് ബ്രിട്ടീഷ് പൗരൻ

മകളെ കൊണ്ടുപോകാം, എന്നാൽ ചൈനീസ് വംശജയായ ഭാര്യയെ കൊണ്ടുപോകരുതെന്ന് സർക്കാർ; കുഴങ്ങിയത് ബ്രിട്ടീഷ് പൗരൻ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
201
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
599

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version