BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

അസംസ്‌കൃത എണ്ണവില ഇടിയുന്നു; പെട്രോളിന് 40 പൈസ കുറഞ്ഞു

ഡീസലിനാകട്ടെ ഡല്‍ഹിയില്‍ 70.56 രൂപയാണ്. മുംബൈയില്‍ 73.91ഉം ബെംഗളുരുവില്‍ 70.93ഉം ചെന്നൈയില്‍ 74.55ഉം കൊല്‍ക്കത്തയില്‍ 72.41ഉം ഹൈദരാബാദില്‍ 76.77രൂപയുമാണ് വില.

Surya by Surya
November 23, 2018
in World News
0
അസംസ്‌കൃത എണ്ണവില ഇടിയുന്നു;  പെട്രോളിന്  40 പൈസ കുറഞ്ഞു
75
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നത് തുടര്‍ന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിലെ ഇടിവ് തുടരുന്നു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

ഡീസലിനാകട്ടെ ഡല്‍ഹിയില്‍ 70.56 രൂപയാണ്. മുംബൈയില്‍ 73.91ഉം ബെംഗളുരുവില്‍ 70.93ഉം ചെന്നൈയില്‍ 74.55ഉം കൊല്‍ക്കത്തയില്‍ 72.41ഉം ഹൈദരാബാദില്‍ 76.77രൂപയുമാണ് വില.

രാജ്യത്തിന് ആവശ്യമുള്ള ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ വിലയിലെ ചാഞ്ചാട്ടം ആഭ്യന്തര വിലയിലും പ്രതിഫലിക്കും. അതോടൊപ്പം രൂപയുടെയുടെ മൂല്യം വര്‍ധിച്ചതുമാണ് തുടര്‍ച്ചയായി വിലകുറയാന്‍ കാരണം.

വിലയുടെ പട്ടിക പരിശോധിക്കുമ്പോള്‍ കഴിഞ്ഞ ജൂലായിലുണ്ടായിരുന്ന വിലയ്ക്കുതുല്യമാണ് നിലവിലെ വിലയെന്നുകാണാം. യുഎസ് ഉത്പാദനം വര്‍ധിപ്പിച്ചതോടെ വെള്ളിയാഴ്ചയും ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞു.

ഒക്ടോബര്‍ മാസത്തിലാണ് ക്രൂഡിന്റെ വില ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയത്. ഉയര്‍ന്ന വിലയില്‍നിന്ന് 30 ശതമാനത്തോളം വിലയിടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ 30 ദിവസമായി ആഭ്യന്തര വിപണിയില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

Tags: petrol price

Related Posts

രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നു! മൂന്നക്കം കാണിക്കാനാകാതെ മെഷീനുകള്‍ മാറ്റാനൊരുങ്ങി പമ്പുകള്‍: ‘സെഞ്ചുറി’യ്‌ക്കെതിരെ ബാറ്റും ഹെല്‍മെറ്റുമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്
India

നാലു ലിറ്റര്‍ പെട്രോള്‍ അടിച്ചു, കര്‍ഷകന് നഷ്ടമായത് 16,000 രൂപ

December 11, 2023
108
ക്ഷമയ്ക്ക് സമ്മാനം ഫുള്‍ ടാങ്ക് ഡീസല്‍! ഡീസല്‍ വണ്ടിയില്‍ അബദ്ധത്തില്‍ പെട്രോള്‍ അടിച്ചു, പെട്രോള്‍ പമ്പിലെ വേറിട്ട അനുഭവം പങ്കുവച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹുസൈന്‍ തട്ടതാഴത്ത്
Kerala News

2000 രൂപയുടെ പെട്രോള്‍ അടിച്ചതിന് നല്‍കിയത് 10,000 രൂപ: അധിക തുക നല്‍കിയ വാഹനയുടമയെ കാത്ത് മലപ്പുറത്തെ പമ്പുടമ

December 24, 2022
54
Owaisi | Bignewslive
India

‘ഷാജഹാന്‍ താജ്മഹല്‍ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ 40 രൂപയ്ക്ക് കിട്ടിയേനെ’ : പരിഹസിച്ച്‌ ഒവൈസി

July 6, 2022
36
ഇന്ധന നികുതി കുറച്ച് കേരളവും: പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറച്ചു
News

ഇന്ധന നികുതി കുറച്ച് കേരളവും: പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറച്ചു

May 21, 2022
168
രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നു! മൂന്നക്കം കാണിക്കാനാകാതെ മെഷീനുകള്‍ മാറ്റാനൊരുങ്ങി പമ്പുകള്‍: ‘സെഞ്ചുറി’യ്‌ക്കെതിരെ ബാറ്റും ഹെല്‍മെറ്റുമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്
India

ആശ്വാസ നടപടി: പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചു; പാചകവാതക സബ്സിഡി പുന:സ്ഥാപിച്ചു

May 21, 2022
46
കട്ട് ഔട്ടുകൾ ഉയർത്തിയില്ല, പാലഭിഷേകം നടത്തിയില്ല; ‘ബീസ്റ്റ്’ റിലീസിന് പെട്രോൾ വിതരണം നടത്തി വിജയ് ആരാധകർ
Entertainment

കട്ട് ഔട്ടുകൾ ഉയർത്തിയില്ല, പാലഭിഷേകം നടത്തിയില്ല; ‘ബീസ്റ്റ്’ റിലീസിന് പെട്രോൾ വിതരണം നടത്തി വിജയ് ആരാധകർ

April 13, 2022
35
Load More
Next Post
കൊതിയൂറും ബനാന ഹല്‍വ ! എളുപ്പത്തിലുണ്ടാക്കാം ഈ ആളെ മയക്കും വിഭവം

കൊതിയൂറും ബനാന ഹല്‍വ ! എളുപ്പത്തിലുണ്ടാക്കാം ഈ ആളെ മയക്കും വിഭവം

ഇന്ന് വൈകിട്ട് പിറവത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍

ഇന്ന് വൈകിട്ട് പിറവത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍

അധികാരത്തില്‍ വന്നാല്‍ ആനപ്പുറത്താണെന്ന തോന്നല്‍ പാടില്ല!കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍

അധികാരത്തില്‍ വന്നാല്‍ ആനപ്പുറത്താണെന്ന തോന്നല്‍ പാടില്ല!കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

17 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

12 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

19 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version