BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കള്ള് ഷാപ്പില്‍ മോഷ്ടിക്കാന്‍ കയറി; കൊതി മൂത്ത് കള്ളും കുടിച്ച് ഭക്ഷണവും കഴിച്ചു! ആയിരം രൂപ എടുത്ത കള്ളന്‍ 100 രൂപ മേശപ്പുറത്തും വെച്ചു!

തൃക്കരിപ്പൂരിലെ നടക്കാവിലെ ഒരു കള്ള് ഷാപ്പിലാണ് സംഭവം നടന്നത്.

Soumya by Soumya
July 14, 2019
in Kerala News
0
കള്ള് ഷാപ്പില്‍ മോഷ്ടിക്കാന്‍ കയറി; കൊതി മൂത്ത് കള്ളും കുടിച്ച് ഭക്ഷണവും കഴിച്ചു! ആയിരം രൂപ എടുത്ത കള്ളന്‍ 100 രൂപ മേശപ്പുറത്തും വെച്ചു!
146
VIEWS
Share on FacebookShare on Whatsapp

നടക്കാവ്: കള്ള് ഷാപ്പില്‍ കയറി നടത്തിയ മോഷണം ആണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. മോഷണത്തിന് കയറിയപ്പോള്‍ ആര്‍ത്തി മൂത്ത കള്ളന്‍ കള്ളും കുടിച്ച് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മൂന്ന് കുപ്പി കള്ളും ഭക്ഷണവുമാണ് കള്ളന്‍ അകത്താക്കിയത്.

READ ALSO

ബാലരാമപുരത്ത് കാണാതായ വയോധികയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

ബാലരാമപുരത്ത് കാണാതായ വയോധികയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

June 14, 2025
3
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

June 14, 2025
3

തൃക്കരിപ്പൂരിലെ നടക്കാവിലെ ഒരു കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. പൂട്ട് കുത്തിത്തുറന്നു ഷാപ്പിനകത്തു കയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച ആയിരം രൂപ ആദ്യം കവര്‍ന്നു. ശേഷം കുപ്പികളില്‍ നിറച്ചു വച്ച കള്ള് അകത്താക്കി. അപ്പോഴാണു ഭക്ഷണം കണ്ടത്. അതും കഴിച്ചു.

മോഷ്ടിച്ചതില്‍ നിന്ന് 100 രൂപ ഭക്ഷണ പാത്രത്തിനു മുകളില്‍ വെയ്ക്കുകയായിരുന്നു. കാര്യം മോഷണമാണ് ജോലിയെങ്കിലും കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കിയ ആ സത്യസന്ധത ആരും കാണാതെ പോകരുതെന്നായിരുന്നു സമൂഹമാധ്യമങ്ങള്‍ പറയുന്നത്. ഷാപ്പിനെ കുറിച്ചു നല്ല നിശ്ചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് നിഗമനം. ഉടമയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തിട്ടുണ്ട്. മഴ എത്തിയതോടെ മോഷ്ടാക്കളുടെ ശല്യം ഏറിയതായി നാട്ടുകാരും കൂട്ടിച്ചേര്‍ത്തു.

Tags: toddy shopToddy Shop food itemsToddy shope

Related Posts

കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം, പാലക്കാട് 6 ഷാപ്പുകളില്‍ കൃത്രിമത്വം, ലൈസന്‍സ് റദ്ദാക്കും
Kerala News

കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം, പാലക്കാട് 6 ഷാപ്പുകളില്‍ കൃത്രിമത്വം, ലൈസന്‍സ് റദ്ദാക്കും

March 17, 2025
3
പാലക്കാട് രണ്ട് ഷാപ്പുകളിലെ കള്ളില്‍ മായം, കണ്ടെത്തിയത് കഫ് സിറപ്പിന്റെ സാന്നിധ്യം; കേസെടുത്തു
Kerala News

പാലക്കാട് രണ്ട് ഷാപ്പുകളിലെ കള്ളില്‍ മായം, കണ്ടെത്തിയത് കഫ് സിറപ്പിന്റെ സാന്നിധ്യം; കേസെടുത്തു

February 27, 2025
4
തൃശ്ശൂരില്‍ ഷാപ്പില്‍ നിന്ന് കള്ള് കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, രണ്ട് പേര്‍ ആശുപത്രിയില്‍
Kerala News

തൃശ്ശൂരില്‍ ഷാപ്പില്‍ നിന്ന് കള്ള് കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, രണ്ട് പേര്‍ ആശുപത്രിയില്‍

February 1, 2025
7
15 വയസ്സുകാരിക്ക് കള്ള് നല്‍കി; തൃശ്ശൂരില്‍ കള്ള് ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി
Kerala News

15 വയസ്സുകാരിക്ക് കള്ള് നല്‍കി; തൃശ്ശൂരില്‍ കള്ള് ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി

July 31, 2023
815
toddy shop | bignewslive
Kerala News

കോതമംഗലത്ത് യൂണിഫോമിൽ വിദ്യാർത്ഥികൾ കള്ള് ഷാപ്പിൽ; ഷാപ്പ് ജീവനക്കാരൻ അറസ്റ്റിൽ, ലൈസൻസ് റദ്ദാക്കിയേക്കും

November 16, 2022
413
Toddy Shop | Bignewslive
Kerala News

കാട്ടാക്കടയിലെ കള്ള് ഷാപ്പില്‍ മോഷണം; 38 കുപ്പി കള്ളും 15 പ്ലേറ്റ് ഇറച്ചിയും മറ്റ് ഭക്ഷണങ്ങളും നഷ്ടപ്പെട്ടു, ആ 9 കുപ്പി കള്ള് കുടിച്ചാല്‍ വലിയ വിപത്തെന്ന് ഉടമയുടെ മുന്നറിയിപ്പ്

September 13, 2021
65
Load More
Next Post
കിവീസിനെതിരെ ഇംഗ്ലീഷ്പ്പടയ്ക്ക് ലക്ഷ്യം 242 റണ്‍സ്

കിവീസിനെതിരെ ഇംഗ്ലീഷ്പ്പടയ്ക്ക് ലക്ഷ്യം 242 റണ്‍സ്

പ്രളയത്തെ അതിജീവിച്ച് പുതുജീവിതത്തിലേക്ക്: വീപ്പ കൊണ്ടുള്ള ചങ്ങാടത്തില്‍ നവദമ്പതികളുടെ യാത്ര, വീഡിയോ

പ്രളയത്തെ അതിജീവിച്ച് പുതുജീവിതത്തിലേക്ക്: വീപ്പ കൊണ്ടുള്ള ചങ്ങാടത്തില്‍ നവദമ്പതികളുടെ യാത്ര, വീഡിയോ

സംവിധായക കുപ്പായമണിഞ്ഞ് ഇളയച്ഛന്‍; ചടങ്ങില്‍ താരമായി മീനാക്ഷി, വീഡിയോ

സംവിധായക കുപ്പായമണിഞ്ഞ് ഇളയച്ഛന്‍; ചടങ്ങില്‍ താരമായി മീനാക്ഷി, വീഡിയോ

Discussion about this post

RECOMMENDED NEWS

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

8 hours ago
6
57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

8 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

23 hours ago
4
സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

3 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version