BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്വാശ്രയ എംബിബിഎസ് ഫീസ് അരലക്ഷം രൂപ വര്‍ധിപ്പിച്ചു; പോരെന്ന് മാനേജ്‌മെന്റുകള്‍, സുപ്രീംകോടതിയെ സമീപിക്കും

Anu by Anu
July 6, 2019
in Kerala News
0
സ്വാശ്രയ എംബിബിഎസ് ഫീസ് അരലക്ഷം രൂപ വര്‍ധിപ്പിച്ചു; പോരെന്ന് മാനേജ്‌മെന്റുകള്‍, സുപ്രീംകോടതിയെ സമീപിക്കും
20
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എംബിബിഎസ് ഫീസ് വര്‍ധിപ്പിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ അരലക്ഷം രൂപ വീതമാണ് എല്ലാ കോളേജുകളിലും കൂട്ടിയത്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയസമിതിയാണ് ഫീസ് കൂട്ടിയത്.

READ ALSO

അമ്മയുടെ  കൈയ്യിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു, ഒരു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

അമ്മയുടെ കൈയ്യിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു, ഒരു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

June 16, 2025
1
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

June 16, 2025
4

എന്നാല്‍ ഈ ഫീസ് വര്‍ധന മതിയാകില്ലെന്നാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട്. ഈ ഫീസ് നിരക്കിനെതിരെ ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.

19 കോളേജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയാകും ഫീസ്. ഫീസ് വര്‍ധന വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് അരലക്ഷം വീതം എല്ലാ കോളേജുകളിലും കൂട്ടിയിരിക്കുന്നത്.

എന്നാല്‍ 85% സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യം. ഉയര്‍ന്ന ഫീസ് ഘടന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 10 ശതമാനം ബിപിഎല്‍ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്‌മെന്റുകളുടെ വാഗ്ദാനം.

Tags: MBBSSelf Financing

Related Posts

മകള്‍ എംബിബിഎസുകാരിയായി, നേട്ടം ഡോ. വന്ദനയ്ക്ക് സമര്‍പ്പിച്ച് നടന്‍ ബൈജു സന്തോഷ്
Kerala News

മകള്‍ എംബിബിഎസുകാരിയായി, നേട്ടം ഡോ. വന്ദനയ്ക്ക് സമര്‍പ്പിച്ച് നടന്‍ ബൈജു സന്തോഷ്

June 26, 2023
346
അച്ഛന്‍ ഭാഗ്യം വില്‍ക്കുന്നു, മകള്‍ക്ക് ഡോക്ടറാകണം: ആരതിയ്ക്ക് സഹായവുമായി കലക്ടര്‍ കൃഷ്ണതേജ
Kerala News

അച്ഛന്‍ ഭാഗ്യം വില്‍ക്കുന്നു, മകള്‍ക്ക് ഡോക്ടറാകണം: ആരതിയ്ക്ക് സഹായവുമായി കലക്ടര്‍ കൃഷ്ണതേജ

November 12, 2022
1.1k
രാഖിമോള്‍ ഇനി മുതല്‍ ഡോ. രാഖി: ലോട്ടറി വില്‍പ്പനക്കാരനായ അച്ഛന് ഇത് അഭിമാനനിമിഷം
Kerala News

രാഖിമോള്‍ ഇനി മുതല്‍ ഡോ. രാഖി: ലോട്ടറി വില്‍പ്പനക്കാരനായ അച്ഛന് ഇത് അഭിമാനനിമിഷം

May 8, 2022
133
തൊഴിലുറപ്പ് ജോലിയ്ക്ക് വിട, അര്‍ച്ചന ഇനി സ്‌റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്ടറായി എത്തും
Kerala News

തൊഴിലുറപ്പ് ജോലിയ്ക്ക് വിട, അര്‍ച്ചന ഇനി സ്‌റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്ടറായി എത്തും

February 8, 2022
2.9k
എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക്! പിന്നാലെ പ്രിയതാരം മോഹൻലാലിന്റെ ഫോൺ കോളും; ക്രിസ്റ്റി റോസിന് ഇരട്ടി മധുരമായി അഭിനന്ദനം
Kerala News

എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക്! പിന്നാലെ പ്രിയതാരം മോഹൻലാലിന്റെ ഫോൺ കോളും; ക്രിസ്റ്റി റോസിന് ഇരട്ടി മധുരമായി അഭിനന്ദനം

October 25, 2021
883
‘ആന്‍സി എന്റെ മകളാണ്, അവളെ ഞാന്‍ പഠിപ്പിക്കും, നീ വിഷമിക്കണ്ട’: യൂസഫലി ഫീസ് തന്നു, ഡൊണേഷന്‍ വാങ്ങാതെ മാതാ അമൃതാനന്ദമയി, സഹായങ്ങള്‍ ചെയ്ത് രമേശ് ചെന്നിത്തലയും വിഡി സതീഷനും;   മകള്‍ ഡോക്ടറായ സന്തോഷത്തില്‍ കണ്ണുനിറഞ്ഞ് നന്ദി പറഞ്ഞ് ടിഎന്‍ പ്രതാപന്‍

April 24, 2021
241
Load More
Next Post
ഓപ്പറേഷന്‍ താമര: രാജിവച്ച കര്‍ണാടക എംഎല്‍എമാരെ ബിജെപി ഗോവയിലേക്ക് മാറ്റുന്നു, യാത്ര ബിജെപി എംപിയുടെ വിമാനത്തില്‍

ഓപ്പറേഷന്‍ താമര: രാജിവച്ച കര്‍ണാടക എംഎല്‍എമാരെ ബിജെപി ഗോവയിലേക്ക് മാറ്റുന്നു, യാത്ര ബിജെപി എംപിയുടെ വിമാനത്തില്‍

സെഞ്ചുറിയടിച്ച് രാഹുലും രോഹിതും: ശ്രീലങ്കയെ 7 വിക്കറ്റിന് അടിച്ചുതകര്‍ത്ത് കോഹ്‌ലിപ്പട

സെഞ്ചുറിയടിച്ച് രാഹുലും രോഹിതും: ശ്രീലങ്കയെ 7 വിക്കറ്റിന് അടിച്ചുതകര്‍ത്ത് കോഹ്‌ലിപ്പട

കര്‍ണാടകത്തില്‍ ഉടന്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അമിത് ഷാ

കര്‍ണാടകത്തില്‍ ഉടന്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അമിത് ഷാ

Discussion about this post

RECOMMENDED NEWS

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

33 mins ago
4
എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

1 day ago
7
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

24 hours ago
4
പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version