BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കാര്‍ട്ടൂണ്‍ വിവാദം; അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന് വധഭീഷണി

ഭീഷണിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടറി തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Abin by Abin
June 13, 2019
in Kerala News
0
കാര്‍ട്ടൂണ്‍ വിവാദം; അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന് വധഭീഷണി
91
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിന്റെ പേരില്‍ വിവാദം കത്തുന്നതിനിടെ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന് വധഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടറി തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

READ ALSO

ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4
പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്;  കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
4

കാര്‍ട്ടൂണ്‍ വിവാദമായ പശ്ചാത്തലത്തില്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന് മതവികാരത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അവാര്‍ഡ് നിര്‍ണയ ജൂറിക്ക് വീഴ്ച സംഭവിച്ചോ എന്ന് അക്കാദമി പരിശോധിക്കട്ടെ എന്നും സാംസ്‌കാരിക മന്ത്രി പ്രതികരിച്ചിരുന്നു.

വിഷയത്തില്‍ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജും പ്രതികരിച്ചിരുന്നു. അവാര്‍ഡ് പുനഃപരിശോധിക്കുമെന്നും കാര്‍ട്ടൂണ്‍ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്ന് തന്നെയാണ് അക്കാദമിയും വിലയിരുത്തുന്നതെന്നും നേമം പുഷ്പരാജ് പറഞ്ഞു. സുഭാഷ് കെകെ വരച്ച കാര്‍ട്ടൂണാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്.

പൂവന്‍ കോഴിക്ക് ഫ്രാങ്കോയുടെ മുഖം, കോഴിയുടെ നില്‍പ്പ് പോലീസിന്റെ തൊപ്പിക്ക് മുകളിലും തൊപ്പി പിടിക്കുന്നത് പിസി ജോര്‍ജ്ജും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയും എന്നതായിരുന്നു കാര്‍ട്ടൂണ്‍.
പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്.

Tags: cartoonsecratery

Related Posts

ശരിയെന്ന് തോന്നുന്നത് ഇനിയും വരയ്ക്കും: സംഘപരിവാര്‍ നടത്തുന്നത് അതിഭീകര സൈബര്‍ ആക്രമണം; കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍
Kerala News

ശരിയെന്ന് തോന്നുന്നത് ഇനിയും വരയ്ക്കും: സംഘപരിവാര്‍ നടത്തുന്നത് അതിഭീകര സൈബര്‍ ആക്രമണം; കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍

November 15, 2021
49
‘ഇന്ത്യയുടെ പ്രതിനിധി പശുത്തലയുള്ള കാവി പുതച്ച സന്യാസി’: ലളിതകലാ അക്കാദമിയുടേത് പിതൃശൂന്യനിലപാട്; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
Kerala News

‘ഇന്ത്യയുടെ പ്രതിനിധി പശുത്തലയുള്ള കാവി പുതച്ച സന്യാസി’: ലളിതകലാ അക്കാദമിയുടേത് പിതൃശൂന്യനിലപാട്; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

November 13, 2021
83
ടോംമിനും ജെറിക്കും ഇന്ന് 80 വയസ്സ്; എന്നിട്ടും വഴക്ക് തീരുന്നില്ല
Entertainment

ടോംമിനും ജെറിക്കും ഇന്ന് 80 വയസ്സ്; എന്നിട്ടും വഴക്ക് തീരുന്നില്ല

February 10, 2020
77
വിവാദ കാര്‍ട്ടൂണ്‍; പുരസ്‌കാരം പിന്‍വലിക്കില്ല; തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് നേമം പുഷ്പരാജ്
Kerala News

വിവാദ കാര്‍ട്ടൂണ്‍; പുരസ്‌കാരം പിന്‍വലിക്കില്ല; തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് നേമം പുഷ്പരാജ്

June 17, 2019
40
മതചിഹ്നവുമായി പ്രത്യക്ഷപ്പെടുന്ന ഫ്രാങ്കോയാണോ അത് ചിത്രീകരിച്ച കാര്‍ട്ടൂണാണോ യഥാര്‍ത്ഥ അപമാനം?
Political Stunt

മതചിഹ്നവുമായി പ്രത്യക്ഷപ്പെടുന്ന ഫ്രാങ്കോയാണോ അത് ചിത്രീകരിച്ച കാര്‍ട്ടൂണാണോ യഥാര്‍ത്ഥ അപമാനം?

June 14, 2019
103
മതപരമായ ചിഹ്നങ്ങളെ അവഹേളിക്കുന്ന വിവാദ കാര്‍ട്ടൂണ്‍; അവാര്‍ഡ് പുനഃപരിശോധിക്കും; നേമം പുഷ്പരാജ്
Kerala News

മതപരമായ ചിഹ്നങ്ങളെ അവഹേളിക്കുന്ന വിവാദ കാര്‍ട്ടൂണ്‍; അവാര്‍ഡ് പുനഃപരിശോധിക്കും; നേമം പുഷ്പരാജ്

June 12, 2019
92
Load More
Next Post
സിമ്പിളായി മനം കവര്‍ന്ന് നവ്യ; വീട്ടുമുറ്റത്തെ ചാമ്പ പറിച്ച് താരം, ചിത്രങ്ങള്‍ വൈറല്‍

സിമ്പിളായി മനം കവര്‍ന്ന് നവ്യ; വീട്ടുമുറ്റത്തെ ചാമ്പ പറിച്ച് താരം, ചിത്രങ്ങള്‍ വൈറല്‍

ലോകകപ്പ് മുടക്കി മഴ:  ഇന്ത്യ-ന്യൂസീലാന്‍ഡ് മത്സരവും ഉപേക്ഷിച്ചു

ലോകകപ്പ് മുടക്കി മഴ: ഇന്ത്യ-ന്യൂസീലാന്‍ഡ് മത്സരവും ഉപേക്ഷിച്ചു

സിഐയെ കാണാതായ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം

സിഐയെ കാണാതായ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

24 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

7 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

9 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

8 hours ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version