BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഒരു കിലോ മത്തിക്ക് 300, അയിലയ്ക്ക് 340; ട്രോളിങ് നിരോധനത്തിന് പിന്നാലെ മീന്‍ വിലയില്‍ രണ്ടിരട്ടി വര്‍ധനവ്!

ഇനി അതവാ കിട്ടിയിലാല്‍ തന്നെ പൊന്നും വില കൊടുക്കേണ്ടതായും വരും എന്ന് സാരം.

Soumya by Soumya
June 13, 2019
in Kerala News
0
ഒരു കിലോ മത്തിക്ക് 300, അയിലയ്ക്ക് 340; ട്രോളിങ് നിരോധനത്തിന് പിന്നാലെ മീന്‍ വിലയില്‍ രണ്ടിരട്ടി വര്‍ധനവ്!
45
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വന്നതിനു പിന്നാലെ മീന്‍ വിലയില്‍ രണ്ടിരട്ടി വര്‍ധനവ്. ഒരു കിലോ മത്തിക്ക് 300 രൂപയും അയിലയ്ക്ക് 340 രൂപയുമാണ് ഇപ്പോഴത്തെ വില. അതുകൊണ്ട് തന്നെ ഹോട്ടലുകളിലും ഇവ രണ്ടും അപ്രത്യക്ഷമായിരിക്കുകയാണ്. ഇനി അഥവാ കിട്ടിയിലാല്‍ തന്നെ പൊന്നും വില കൊടുക്കേണ്ടതായും വരും എന്ന് സാരം.

READ ALSO

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
3
ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4

പാലക്കാടാണ് ഒരു കിലോ മത്തിക്ക് 300 രൂപ എന്ന് റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. വില ഉയര്‍ന്നതോടെ ഇരുചക്രവാഹനങ്ങളിലെ മത്തി വില്‍പ്പന കുറഞ്ഞു. ഇതു മാത്രമല്ല, പച്ചമീനുകള്‍ക്കെല്ലാം തന്നെ വില കൂടിയതായി കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിക്ക് ബുധനാഴ്ച 300 രൂപയായി. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി.

120 രൂപമുതല്‍ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോള്‍ 280 രൂപയായി. ചെമ്പല്ലി 260 രൂപയ്ക്കാണ് വില്‍ക്കുന്നത്. നേരത്തെ 140 മുതല്‍ 180 രൂപവരെയായിരുന്നു വില. കടല്‍ മീന്‍വരവ് കുറഞ്ഞതോടെ ജലാശയങ്ങളിലെ വളര്‍ത്തുമീനുകള്‍ക്കും വില കൂടി. 130 രൂപയ്ക്ക് വിറ്റിരുന്ന കട്ലയുടെ വില 180 രൂപയായി. വാളമീന്‍ കിലോയ്ക്ക് 200 രൂപയായി. നേരത്തെ 120 രൂപയായിരുന്നു.

തിലോപ്പിയയ്ക്ക് 200 രൂപയായി. നേരത്തെ കിലോയ്ക്ക് 140 രൂപയ്ക്കാണ് വിറ്റിരുന്നത്. ജില്ലയിലേക്കുള്ള മീന്‍വരവും പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണ്. കടകളില്‍ ഹോള്‍സെയില്‍ വില്പനയ്ക്കായി 25 ലോഡ് മീന്‍ വന്നിരുന്നിടത്ത് ഇപ്പോള്‍ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് വരുന്നത്.

Tags: Fish priceFish price hiketrollingtrolling in kerala

Related Posts

അയക്കൂറയും ആവോലിയും 200 രൂപയ്ക്ക്: ലഭ്യത കൂടിയതോടെ റെക്കോഡ് വിലത്തകര്‍ച്ച
Kerala News

അയക്കൂറയും ആവോലിയും 200 രൂപയ്ക്ക്: ലഭ്യത കൂടിയതോടെ റെക്കോഡ് വിലത്തകര്‍ച്ച

September 24, 2021
4.3k
സംസ്ഥാനത്ത്  52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിമുതല്‍
Kerala News

സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിമുതല്‍

June 9, 2020
32
കനിഞ്ഞ് കടലും വലയും; വള്ളത്തിൽ നിറയെ മത്തിയെത്തി; വില കിലോയ്ക്ക് 60 ആയി കുറഞ്ഞു
Kerala News

കനിഞ്ഞ് കടലും വലയും; വള്ളത്തിൽ നിറയെ മത്തിയെത്തി; വില കിലോയ്ക്ക് 60 ആയി കുറഞ്ഞു

October 23, 2019
39
ട്രോളിംഗ് നിരോധനം; കുതിച്ചുയര്‍ന്ന് മീന്‍വില, നെയ്യ്മീന്‍ കിലോയ്ക്ക് 1200 രൂപ
Kerala News

ട്രോളിംഗ് നിരോധനം; കുതിച്ചുയര്‍ന്ന് മീന്‍വില, നെയ്യ്മീന്‍ കിലോയ്ക്ക് 1200 രൂപ

June 20, 2019
103
സംസ്ഥാനത്ത് ട്രോളിങ് നിരോധനം; തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതില്‍ മത്സ്യം ഇറക്കുമതി
Kerala News

സംസ്ഥാനത്ത് ട്രോളിങ് നിരോധനം; തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതില്‍ മത്സ്യം ഇറക്കുമതി

June 11, 2019
150
സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം
Kerala News

സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

June 8, 2019
49
Load More
Next Post
എഴുത്തുകാരനും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

എഴുത്തുകാരനും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണം; രോഷത്തോടെ മധ്യപ്രദേശ് മന്ത്രി

ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണം; രോഷത്തോടെ മധ്യപ്രദേശ് മന്ത്രി

ഗുജറാത്തിന് ആശ്വാസം; വായു ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക്; തീരത്ത് ആഞ്ഞുവീശില്ല

ഗുജറാത്തിന് ആശ്വാസം; വായു ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക്; തീരത്ത് ആഞ്ഞുവീശില്ല

Discussion about this post

RECOMMENDED NEWS

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

10 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

9 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

11 hours ago
10
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version