ഒരു കിലോ മത്തിക്ക് 300, അയിലയ്ക്ക് 340; ട്രോളിങ് നിരോധനത്തിന് പിന്നാലെ മീന്‍ വിലയില്‍ രണ്ടിരട്ടി വര്‍ധനവ്!
പാലക്കാട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വന്നതിനു പിന്നാലെ മീന്‍ വിലയില്‍ രണ്ടിരട്ടി വര്‍ധനവ്. ഒരു കിലോ മത്തിക്ക് 300 രൂപയും അയിലയ്ക്ക് 340 രൂപയുമാണ് ഇപ്പോഴത്തെ വില. ...