BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

യാത്രക്കാരുടെ ദുരിതത്തിന് അവസാനം; പാലരുവി എക്‌സ്പ്രസിന് ഇനിമുതല്‍ 14 കോച്ചുകള്‍

പാലരുവി എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതിന് പിന്നാലെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു

Akshaya by Akshaya
June 4, 2019
in Kerala News
0
യാത്രക്കാരുടെ ദുരിതത്തിന് അവസാനം; പാലരുവി എക്‌സ്പ്രസിന് ഇനിമുതല്‍ 14 കോച്ചുകള്‍
30
VIEWS
Share on FacebookShare on Whatsapp

കൊല്ലം: ഒടുവില്‍ പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു, ഇനിമുതല്‍ തിരുനെല്‍വേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് ട്രെയിനില്‍ 2 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റുകള്‍ സഹിതം 14 കോച്ചുകള്‍. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷാണ് ഇക്കാര്യം അറിയിച്ചത്. പാലരുവി എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതിന് പിന്നാലെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
2
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

February 13, 2026
6

ഇതേതുടര്‍ന്നാണ് നടപടി. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് 16791, 16792 നമ്പര്‍ പാലരുവി എക്‌സ്പ്രസ് 14 കോച്ചുകളുള്ള ട്രെയിനായി ഓടിക്കാന്‍ ദക്ഷിണ റെയില്‍വേയുടെ ഭാഗത്ത് നിന്നു നടപടിയുണ്ടായതെന്നു കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

വീണ്ടും പാലരുവി എക്‌സ്പ്രസ് ട്രെയിനിലെ കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കിയാല്‍ ശക്തമായി പ്രതികരിക്കുമെന്നു റെയില്‍വേയ്ക്കു മുന്നറിയിപ്പ് നല്‍കിയതായും കൊടിക്കുന്നില്‍ വ്യക്തമാക്കി. പാലരുവി തിരുനെല്‍വേലി വരെ നീട്ടിയതിനെത്തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരുന്നു. കോച്ചുകളുടെ എണ്ണം കുറഞ്ഞതു കാരണം റെയില്‍വേ സ്റ്റേഷന്റെ മധ്യഭാഗത്താണു ട്രെയിന്‍ നിര്‍ത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

Tags: palaruvi express

Related Posts

യാത്രക്കാരുടെ ആവശ്യം; പാലരുവി എക്‌സ്പ്രസിന് ഇന്ന് മുതല്‍ നാല് അധിക കോച്ചുകള്‍
Kerala News

യാത്രക്കാരുടെ ആവശ്യം; പാലരുവി എക്‌സ്പ്രസിന് ഇന്ന് മുതല്‍ നാല് അധിക കോച്ചുകള്‍

August 14, 2024
20
Load More
Next Post
തന്റെ മകന്‍ തോറ്റതിന്റെ ഉത്തരവാദിത്വം സച്ചിന്‍ പൈലറ്റിന്; കുറ്റപ്പെടുത്തി അശോക് ഗെഹ്‌ലോട്ട്; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തന്റെ മകന്‍ തോറ്റതിന്റെ ഉത്തരവാദിത്വം സച്ചിന്‍ പൈലറ്റിന്; കുറ്റപ്പെടുത്തി അശോക് ഗെഹ്‌ലോട്ട്; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ഒരു തവണ കേരളത്തില്‍ വന്നു പോയ രോഗമാണ് ഇത്തവണ ആശങ്കയുടെ ആവശ്യമില്ല, സോഷ്യല്‍ മീഡിയയിലെ ഭീതി പരത്തുന്ന മെസേജുകള്‍ അവഗണിക്കുക;  ഡോക്ടര്‍ ഷിംന

ഒരു തവണ കേരളത്തില്‍ വന്നു പോയ രോഗമാണ് ഇത്തവണ ആശങ്കയുടെ ആവശ്യമില്ല, സോഷ്യല്‍ മീഡിയയിലെ ഭീതി പരത്തുന്ന മെസേജുകള്‍ അവഗണിക്കുക; ഡോക്ടര്‍ ഷിംന

ഇടുക്കിയാണ് നിപ രോഗബാധയുടെ ഉറവിടമെന്ന് പറയാനാവില്ല, ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല; ഡിഎംഒ

ഇടുക്കിയാണ് നിപ രോഗബാധയുടെ ഉറവിടമെന്ന് പറയാനാവില്ല, ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല; ഡിഎംഒ

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

22 hours ago
7
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

19 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

2 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version