BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

14,000 മുതല്‍ 48,000 രൂപ വരെ; കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന

സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരക്കിനേക്കാള്‍ കണ്ണൂരില്‍നിന്ന് ഗള്‍ഫിലേക്കുള്ള നിരക്ക് ഇരട്ടിയായി

Akshaya by Akshaya
June 2, 2019
in Kerala News
0
14,000 മുതല്‍ 48,000 രൂപ വരെ; കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന
59
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന. ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ അവധിക്കാലം അവസാനിക്കുന്നതോടെയാണ് നിരക്ക് കുത്തനെ ഉയര്‍ന്നത്. സാധാരണ 6,000 മുതല്‍ 12,000 രൂപവരെയായിരുന്ന ടിക്കറ്റ് നിരക്ക്. എന്നാല്‍ ഇപ്പോള്‍ ഇത് 14,000 മുതല്‍ 48,000 രൂപ വരെയായാണ് കൂടിയത്.

READ ALSO

‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
1
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

February 14, 2026
1

സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരക്കിനേക്കാള്‍ കണ്ണൂരില്‍നിന്ന് ഗള്‍ഫിലേക്കുള്ള നിരക്ക് ഇരട്ടിയായി. അടുത്തയാഴ്ച മുതലാണ് ഗള്‍ഫ് രാജ്യങ്ങളിലെ അവധിക്കാലം അവസാനിക്കുന്നത്. ഇതോടെ ഗള്‍ഫിലേക്ക് തിരിച്ചു പോകുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയത്.

കണ്ണൂരില്‍നിന്ന് സര്‍വ്വീസ് കുറവായതാണ് നിരക്ക് ഇത്രയും കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നും ഏകദേശം ഒരേ നിരക്കില്‍ സര്‍വ്വീസ് നടത്താന്‍ നേരത്തേ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ പലനിരക്കാണ് ഈടാക്കുന്നതെന്ന് ആരോപണമുണ്ട്.

Tags: flight ticket rateGulfKerala

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
പോലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടിത്തം ; 50 ഓളം കാറുകള്‍ കത്തിനശിച്ചു

പോലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടിത്തം ; 50 ഓളം കാറുകള്‍ കത്തിനശിച്ചു

കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി; കോട്ടയം മെഡിക്കല്‍ കോളേജിന്റെ അനാസ്ഥയ്‌ക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി യുവതി

കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി; കോട്ടയം മെഡിക്കല്‍ കോളേജിന്റെ അനാസ്ഥയ്‌ക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി യുവതി

മമത ബാനര്‍ജിക്ക് നേരെ ‘ജയ് ശ്രീ റാം’ വിളിച്ചവരെ അറസ്റ്റ് ചെയ്തു; പ്രതിഷേധിച്ച് 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതയുടെ വീട്ടിലേക്ക് അയക്കുമെന്ന് ബിജെപി

മമത ബാനര്‍ജിക്ക് നേരെ 'ജയ് ശ്രീ റാം' വിളിച്ചവരെ അറസ്റ്റ് ചെയ്തു; പ്രതിഷേധിച്ച് 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതയുടെ വീട്ടിലേക്ക് അയക്കുമെന്ന് ബിജെപി

Discussion about this post

RECOMMENDED NEWS

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

39 mins ago
6
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

8 hours ago
6
വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

6 hours ago
5
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

1 day ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version