BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കുളി കഴിഞ്ഞെത്തിയപ്പോള്‍ ഊരിവെച്ച ആഭരണങ്ങള്‍ കാണാനില്ല; അറസ്റ്റിലായത് മകനും! ഒടുവില്‍ കേസ് ഒഴിവാക്കി വീട്ടുകാര്‍

സംശയം തോന്നിയ പോലീസ് ആല്‍ബിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തി.

Soumya by Soumya
May 31, 2019
in Kerala News
0
കുളി കഴിഞ്ഞെത്തിയപ്പോള്‍ ഊരിവെച്ച ആഭരണങ്ങള്‍ കാണാനില്ല; അറസ്റ്റിലായത് മകനും! ഒടുവില്‍ കേസ് ഒഴിവാക്കി വീട്ടുകാര്‍
87
SHARES
138
VIEWS
Share on FacebookShare on Whatsapp

കോട്ടയം: കുളിക്കാന്‍ പോയപ്പോള്‍ ഊരിവെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തി വന്നപ്പോള്‍ അറസ്റ്റിലായത് മകന്‍. അയര്‍ക്കുന്നം സ്വദേശിയായ ആല്‍ബിന്‍(21) ആണ്‌ അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ അമ്മ വളയും മോതിരവും വീട്ടിനുള്ളില്‍ ഊരിവെച്ച് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയി. ആ സമയം മകന്‍ വരാന്തയില്‍ ഇരിക്കുന്നുണ്ടായിരുന്നു.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

ശേഷം കുളി കഴിഞ്ഞെത്തിയപ്പോള്‍ ആഭരണങ്ങള്‍ കണ്ടില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്ന് അടുത്ത ദിവസം തന്നെ മകന്‍ അവിടെ നിന്നും സ്ഥലം വിട്ടിരുന്നു. മകന്‍ ചെന്നൈയില്‍ പഠിക്കാന്‍ പോയെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പോലീസ് ആല്‍ബിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തും തുടര്‍ന്ന് എറണാകുളത്തും ഇയാളുടെ ഫോണ്‍ കോളുകള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലക്കാട്ടെ ലോഡ്ജില്‍ മുറിയെടുത്ത് വിശ്രമിക്കുകയായിരുന്ന യുവാവിനെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഒരു വള വിറ്റ് 50000 രൂപ ഇയാള്‍ കൈക്കലാക്കിയിരുന്നു. സംഭവം അറിഞ്ഞതിന്റെ അമ്പരപ്പിലാണ് വീട്ടുകാര്‍. പ്രതി സ്വന്തം മകനാണെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ കേസ് ഒഴിവാക്കി.

Tags: bangles goldGold robbery

Related Posts

വിശ്വാസം മുതലെടുത്ത് മോഷണം, ഡോക്ടറുടെ വീട്ടില്‍ നിന്ന് കളവ് പോയ സ്വര്‍ണം കുപ്പത്തൊട്ടിയില്‍, വീട്ടുജോലിക്കാരി അറസ്റ്റില്‍
Kerala News

വിശ്വാസം മുതലെടുത്ത് മോഷണം, ഡോക്ടറുടെ വീട്ടില്‍ നിന്ന് കളവ് പോയ സ്വര്‍ണം കുപ്പത്തൊട്ടിയില്‍, വീട്ടുജോലിക്കാരി അറസ്റ്റില്‍

November 3, 2023
83
വീട്ടുകാര്‍ ‘സിബിഐ 5’കാണാന്‍ പോയി, വീട്ടില്‍ കയറിയ കള്ളന്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു
Kerala News

വീട്ടുകാര്‍ ‘സിബിഐ 5’കാണാന്‍ പോയി, വീട്ടില്‍ കയറിയ കള്ളന്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

May 14, 2022
456
കോഴിക്കോട് യുവാവിനെ ആക്രമിച്ച് പോക്കറ്റില്‍ സൂക്ഷിച്ച 1.2 കിലോ സ്വര്‍ണ കട്ടികള്‍ കവര്‍ന്നു: എട്ടംഗ സംഘത്തിനായി അന്വേഷണം ആരംഭിച്ച് പോലീസ്
Kerala News

കോഴിക്കോട് യുവാവിനെ ആക്രമിച്ച് പോക്കറ്റില്‍ സൂക്ഷിച്ച 1.2 കിലോ സ്വര്‍ണ കട്ടികള്‍ കവര്‍ന്നു: എട്ടംഗ സംഘത്തിനായി അന്വേഷണം ആരംഭിച്ച് പോലീസ്

September 21, 2021
19
പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം: യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി നാലുപവന്‍ സ്വര്‍ണം കവര്‍ന്നു
Kerala News

പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം: യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി നാലുപവന്‍ സ്വര്‍ണം കവര്‍ന്നു

August 15, 2021
76
Gold robbery | Bignewslive
Kerala News

തലസ്ഥാനത്ത് വന്‍ സ്വര്‍ണ്ണക്കവര്‍ച്ച; ജ്വല്ലറി ഉടമയ്ക്ക് നേരെ മുളകുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചു! മോഷ്ടിച്ചത് 100പവനോളം സ്വര്‍ണ്ണം

April 10, 2021
711
തൃശ്ശൂര്‍ കയ്പമംഗലത്ത് ജ്വല്ലറിയുടെ ഭിത്തി കുത്തി തുരന്ന് മോഷണം; കവര്‍ന്നത് മൂന്നരകിലോ സ്വര്‍ണ്ണം, തെളിവുകള്‍ നശിപ്പിക്കാന്‍ മുളക് പൊടി വിതറി
Kerala News

തൃശ്ശൂര്‍ കയ്പമംഗലത്ത് ജ്വല്ലറിയുടെ ഭിത്തി കുത്തി തുരന്ന് മോഷണം; കവര്‍ന്നത് മൂന്നരകിലോ സ്വര്‍ണ്ണം, തെളിവുകള്‍ നശിപ്പിക്കാന്‍ മുളക് പൊടി വിതറി

August 21, 2020
65
Load More
Next Post
ദക്ഷിണാഫ്രിക്കയുടെ എണ്ണം പറഞ്ഞ വിക്കറ്റുകള്‍ സ്വന്തമാക്കി ആര്‍ച്ചര്‍; സത്യമായത് കോഹ്‌ലിയുടെ പ്രവചനം!

ദക്ഷിണാഫ്രിക്കയുടെ എണ്ണം പറഞ്ഞ വിക്കറ്റുകള്‍ സ്വന്തമാക്കി ആര്‍ച്ചര്‍; സത്യമായത് കോഹ്‌ലിയുടെ പ്രവചനം!

ഡോക്ടര്‍ പായലിന്റെ കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഡോക്ടര്‍ പായലിന്റെ കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഓരോ വര്‍ഷവും കേരളത്തില്‍ വില്‍ക്കുന്നത് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകള്‍; ക്യാരിബാഗുകളെക്കാള്‍ പരിസ്ഥിതിക്ക് ദോഷമെന്ന് പഠനം

ഓരോ വര്‍ഷവും കേരളത്തില്‍ വില്‍ക്കുന്നത് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകള്‍; ക്യാരിബാഗുകളെക്കാള്‍ പരിസ്ഥിതിക്ക് ദോഷമെന്ന് പഠനം

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

14 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

16 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

7 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version