കുളി കഴിഞ്ഞെത്തിയപ്പോള്‍ ഊരിവെച്ച ആഭരണങ്ങള്‍ കാണാനില്ല; അറസ്റ്റിലായത് മകനും! ഒടുവില്‍ കേസ് ഒഴിവാക്കി വീട്ടുകാര്‍
കോട്ടയം: കുളിക്കാന്‍ പോയപ്പോള്‍ ഊരിവെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തി വന്നപ്പോള്‍ അറസ്റ്റിലായത് മകന്. അയര്‍ക്കുന്നം സ്വദേശിയായ ആല്ബിന്(21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ...