BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മരിച്ച അരലക്ഷത്തിലധികം പേര്‍ മാസം വാങ്ങുന്നത് രണ്ടരലക്ഷത്തോളം കിലോ റേഷന്‍ വിഹിതം; ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തല്‍

2014-നുശേഷം മരിച്ച മുന്‍ഗണനാവിഭാഗക്കാരുടെ ഭക്ഷ്യധാന്യമാണ് ബന്ധുക്കള്‍ വാങ്ങുന്നത്

Akshaya by Akshaya
May 29, 2019
in Kerala News
0
മരിച്ച അരലക്ഷത്തിലധികം പേര്‍ മാസം വാങ്ങുന്നത് രണ്ടരലക്ഷത്തോളം കിലോ റേഷന്‍ വിഹിതം; ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തല്‍
77
SHARES
58
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: മരിച്ച അരലക്ഷത്തിലധികം പേരുടെ റേഷന്‍ വിഹിതം ഇപ്പോഴും ബന്ധുക്കള്‍ വാങ്ങുന്നതായി ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തല്‍. മരിച്ചെങ്കിലും റേഷന്‍കാര്‍ഡില്‍ പേരു വെട്ടാത്തവരുടെ കണക്കെടുപ്പു തുടങ്ങിയതോടെയാണ് റേഷന്‍ധാന്യം വാങ്ങുന്നതായി ഭക്ഷ്യവകുപ്പ് കണ്ടെത്തിയത്. 2014-നുശേഷം മരിച്ച മുന്‍ഗണനാവിഭാഗക്കാരുടെ ഭക്ഷ്യധാന്യമാണ് ബന്ധുക്കള്‍ വാങ്ങുന്നത്.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

മരിച്ച അന്നപൂര്‍ണ വിഭാഗത്തിലും സംസ്ഥാന സബ്‌സിഡി വിഭാഗത്തിലും ഉള്‍പ്പെട്ടവരുടെ കണക്കുകൂട്ടിയാല്‍ എണ്ണം ഇതിലും വര്‍ധിക്കുമെന്നാണ് ഭക്ഷ്യവകുന്റെ വിലയിരുത്തല്‍. മുന്‍ഗണനാവിഭാഗക്കാര്‍ക്ക് അഞ്ചുകിലോ അരി വീതമാണ് സൗജന്യമായി ലഭിക്കുന്നത്. ഇതുപ്രകാരം മാസം രണ്ടരലക്ഷത്തോളം കിലോ ധാന്യം അനര്‍ഹര്‍മായി വാങ്ങുന്നുണ്ടെന്നാണ് കണക്ക്.

റേഷന്‍ കാര്‍ഡിലുള്ളവര്‍ മരിച്ചെന്ന വിവരം വെളിപ്പെടുത്താതെ പലരും മനഃപൂര്‍വ്വമാണ് റേഷന്‍ വാങ്ങുന്നത്. മരിച്ചവരെ കാര്‍ഡില്‍നിന്ന് ഒഴിവാക്കണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒട്ടുമിക്ക കാര്‍ഡുടമകളും അതിന് തയ്യാറായില്ല. കാര്‍ഡില്‍നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും പലരും അറിയിച്ചിട്ടുമുണ്ട്. കാര്‍ഡില്‍ പേരുള്ളിടത്തോളം കാലം ആനുകൂല്യം ലഭിക്കുമല്ലേയെന്നാണ് ചിലരുടെ നിലപാട്.

റേഷന്‍ധാന്യം കൂടുതല്‍ വില്‍ക്കുന്ന കടക്കാര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ കിട്ടുമെന്നുള്ളതിനാല്‍ കടക്കാരും പലപ്പോഴും ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനിടെയാണ് ഭക്ഷ്യവകുപ്പിന്റെ പരിശോധന.
തദ്ദേശവകുപ്പില്‍നിന്ന് ശേഖരിച്ച പട്ടികയാണ് ഭക്ഷ്യവകുപ്പിലെ ഐടി വിഭാഗം ഇപ്പോള്‍ പരിശോധിക്കുന്നത്. താലൂക്ക് ഓഫീസ് തലത്തിലും പരിശോധന നടക്കുന്നുണ്ട്.

ആദ്യഘട്ട പരിശോധന 70 ശതമാനത്തോളം താലൂക്കുകളില്‍ പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ മുന്‍ഗണന – അന്നപൂര്‍ണ വിഭാഗത്തില്‍പ്പെട്ട മരിച്ചവരുടെ കണക്കാണെടുക്കുന്നത്. ഇതിനുശേഷം സംസ്ഥാന സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവരുടെ കണക്കെടുപ്പു നടത്തും. മുന്‍ഗണനാ വിഭാഗത്തില്‍ 1.54 കോടി പേരും സബ്‌സിഡി വിഭാഗത്തില്‍ 1.21 കോടി പേരുമാണ് സൗജന്യനിരക്കില്‍ റേഷന്‍ വാങ്ങുന്നത്.

Tags: Keralaration

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
8
Load More
Next Post
കര്‍ഷക ആത്മഹത്യ: മോറട്ടോറിയം പ്രഖ്യാപനത്തില്‍ ബാങ്കുകളുടെ അംഗീകാരം തേടി സര്‍ക്കാര്‍; യോഗം ഇന്ന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 4093.91 കോടി രൂപ; സാലറി ചാലഞ്ചിലൂടെ മാത്രം ലഭിച്ചത് 1021.26 കോടി!

ജാതിപീഡനത്തെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം; ഒളിവില്‍ പോയ മൂന്ന് ഡോക്ടര്‍മാര്‍ പിടിയില്‍

ജാതിപീഡനത്തെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം; ഒളിവില്‍ പോയ മൂന്ന് ഡോക്ടര്‍മാര്‍ പിടിയില്‍

ഗോകുലം ഗോപാലന്‍ നായകനായ ‘നേതാജി’ക്ക് ഗിന്നസ് റെക്കോര്‍ഡ്

ഗോകുലം ഗോപാലന്‍ നായകനായ 'നേതാജി'ക്ക് ഗിന്നസ് റെക്കോര്‍ഡ്

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

18 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

13 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

20 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version