BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വലിയ മുന്നേറ്റമാണ് വയനാട് മണ്ഡലത്തില്‍ ഉള്ളത്. ഇവിടെ 39,116 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ നേടിയത്.

Surya by Surya
May 23, 2019
in Kerala News
0
വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി
119
VIEWS
Share on FacebookShare on Whatsapp

കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വലിയ മുന്നേറ്റമാണ് വയനാട് മണ്ഡലത്തില്‍ ഉള്ളത്. ഇവിടെ 39,116 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ നേടിയത്.

READ ALSO

അമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂട്ടി

അമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂട്ടി

February 4, 2026
3
സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:  പ്രതി പിടിയില്‍

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

February 4, 2026
5

വയനാട്ടില്‍ കെട്ടിവെച്ച കാശുപോലും നഷ്ടമാകുമെന്ന സ്ഥിതിയിലാണ് തുഷാര്‍ വെള്ളാപ്പള്ളി. രാഹുല്‍ തരംഗമാണ് വയനാട് മണ്ഡലത്തില്‍ കാണാന്‍ സാധിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവുമധികം ഭൂരിപക്ഷത്തില്‍ വയനാട്ടില്‍ രാഹുല്‍ മുന്നിട്ടു നില്‍ക്കുകയാണ്. 32,7590 വോട്ടുകളാണ് രാഹുല്‍ ഗാന്ധി നേടിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിപി സുനീറ് 125421 വോട്ടുകളാണ് നേടിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെ.എസിന്റെ അധ്യക്ഷനെ തന്നെ വയനാട്ടില്‍ നിര്‍ത്തിയത്. എന്നാല്‍ നേരത്തെ വയനാട്ടില്‍ എന്‍ഡിഎയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു തുഷാര്‍ അവകാശപ്പെട്ടത്.

Tags: thushar vellapalli

Related Posts

തിരുവോണ നാളിൽ പ്രധാനമന്ത്രി മോദിയെ കുടുംബസമേതം സന്ദർശിച്ച് തുഷാർ വെള്ളാപ്പള്ളി
India

തിരുവോണ നാളിൽ പ്രധാനമന്ത്രി മോദിയെ കുടുംബസമേതം സന്ദർശിച്ച് തുഷാർ വെള്ളാപ്പള്ളി

September 5, 2025
6
കുട്ടനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്ന് ബിജെപി, സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് മറുപടി
Kerala News

കുട്ടനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്ന് ബിജെപി, സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് മറുപടി

September 10, 2020
47
തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തത്; കേസില്‍ ഇനി ഇടപെടില്ലെന്ന് എംഎ യൂസഫലി
Pravasi News

തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തത്; കേസില്‍ ഇനി ഇടപെടില്ലെന്ന് എംഎ യൂസഫലി

August 28, 2019
41
എംഎ യൂസഫലിയുടെ ഇടപെടലില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് മോചനം; ജാമ്യത്തുക കെട്ടിവെച്ചു
Kerala News

എംഎ യൂസഫലിയുടെ ഇടപെടലില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് മോചനം; ജാമ്യത്തുക കെട്ടിവെച്ചു

August 22, 2019
44
വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍; പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം
Kerala News

വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍; പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം

August 22, 2019
30
‘ഉറുമ്പ് കടിച്ച് ചാവുന്നതിനേക്കാള്‍ നല്ലത് ആന കുത്തി ചാവുന്നത്’! തുഷാറിന്റെ തോല്‍വിയില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം ഇങ്ങനെ
Kerala News

‘ഉറുമ്പ് കടിച്ച് ചാവുന്നതിനേക്കാള്‍ നല്ലത് ആന കുത്തി ചാവുന്നത്’! തുഷാറിന്റെ തോല്‍വിയില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം ഇങ്ങനെ

May 24, 2019
69
Load More
Next Post
ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി; ആഞ്ഞടിച്ച് ബിജെപി തരംഗം

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി; ആഞ്ഞടിച്ച് ബിജെപി തരംഗം

എത്രവോട്ടിനാ മുന്നേറുന്നേ എന്നോ?  സണ്ണി ലിയോണിന്റെ കുസൃതി ഏറ്റെടുത്ത് ആരാധകര്‍

എത്രവോട്ടിനാ മുന്നേറുന്നേ എന്നോ? സണ്ണി ലിയോണിന്റെ കുസൃതി ഏറ്റെടുത്ത് ആരാധകര്‍

രാഹുലിനെതിരെയും സ്മൃതി ഇറാനിക്കെതിരെയും പോരാടിയ സരിത നേടിയ വോട്ട്

രാഹുലിനെതിരെയും സ്മൃതി ഇറാനിക്കെതിരെയും പോരാടിയ സരിത നേടിയ വോട്ട്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version