BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേരളത്തിലെ എക്‌സിറ്റ് പോളുകള്‍ ചിലരുടെ ആഗ്രഹം; പത്തനംതിട്ടയില്‍ ബിജെപി വലിയ ജയം നേടും; പ്രവചനങ്ങളെ തള്ളി കെ സുരേന്ദ്രന്‍

Abin by Abin
May 20, 2019
in Kerala News
0
കേരളത്തിലെ എക്‌സിറ്റ് പോളുകള്‍ ചിലരുടെ ആഗ്രഹം; പത്തനംതിട്ടയില്‍ ബിജെപി വലിയ ജയം നേടും; പ്രവചനങ്ങളെ തള്ളി കെ സുരേന്ദ്രന്‍
134
SHARES
118
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: കേരളത്തിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പത്തംതിട്ടയില്‍ യുഡിഎഫ് വിജയിക്കുമെന്ന എക്‌സിറ്റ് പോളുകള്‍ ചിലരുടെ ആഗ്രഹം മാത്രമാണ്. പത്തനംതിട്ടയില്‍ ബിജെപിക്ക് വലിയ ജയം ഉണ്ടാകും. എക്‌സിറ്റ് പോളുകള്‍ കാണാത്ത അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കേരളത്തില്‍ യുഡിഎഫ് വലിയ നേട്ടം കൊയ്യുമെന്നും പത്തനംതിട്ടയില്‍ യുഡിഎഫ് ജയിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രവചനങ്ങളെ തള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നത്.

READ ALSO

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

February 14, 2026
6
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

February 14, 2026
4

ശബരിമല യുവതീ പ്രവേശനം ഏറെ ചര്‍ച്ചയായ പത്തനംതിട്ട ബിജെപിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ്. എന്നാല്‍ യുഡിഎഫിന്റെ ആന്‍ോ ആന്റണിക്കാകും വിജയ സാധ്യതയെന്നാണ് പുറത്ത് വന്ന അരഡസനോളം പ്രവചനങ്ങള്‍ പറയുന്നത്. ഈ അവസരത്തിലാണ് പ്രവചനങ്ങളെ തള്ളി സുരേന്ദ്രന്‍ രംഗത്ത് എത്തിയത്.

യുഡിഎഫിന്റെ ആന്‍ോ ആന്റണി 34 ശതമാനം വോട്ട് നേടി വിജയിക്കുമെന്നും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 31 ശതമാനം വോട്ടുകള്‍ നേടുമെന്നും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 29 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമാണ് മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നത്.

Tags: EXIT POLLK Surendranpathanamthitta

Related Posts

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ  ആത്മഹത്യ ഭീഷണി,  കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ
Kerala News

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ ആത്മഹത്യ ഭീഷണി, കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

February 10, 2026
3
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്
Kerala News

പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറപകടം; എതിർദിശയിൽ വന്നിടിച്ച ഡ്രൈവർക്കെതിരെ കേസ്

January 24, 2026
1
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം, മരണം രണ്ടായി, 4 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി
Kerala News

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം, മരണം രണ്ടായി, 4 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി

November 26, 2025
7
സ്കൂട്ടറിൽ ക്രെയിൻ  തട്ടി, 36കാരിക്ക് ദാരുണാന്ത്യം
Kerala News

സ്കൂട്ടറിൽ ക്രെയിൻ തട്ടി, 36കാരിക്ക് ദാരുണാന്ത്യം

November 3, 2025
8
മരിച്ചത് കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി, ഒന്നര വയസുകാരൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
Kerala News

മരിച്ചത് കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി, ഒന്നര വയസുകാരൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

November 2, 2025
6
വനിതാ പഞ്ചായത്ത് പ്രസിഡന്‍റിന് മുന്നിൽ നഗ്നതാപ്രദർശനം, അസഭ്യം പറച്ചിലും, യുവാവ് അറസ്റ്റിൽ
Kerala News

വനിതാ പഞ്ചായത്ത് പ്രസിഡന്‍റിന് മുന്നിൽ നഗ്നതാപ്രദർശനം, അസഭ്യം പറച്ചിലും, യുവാവ് അറസ്റ്റിൽ

October 1, 2025
36
Load More
Next Post
തൊട്ടപ്പനിലെ ‘മീനേ ചെമ്പുള്ളി മീനേ’ എന്നു തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം എത്തി

തൊട്ടപ്പനിലെ 'മീനേ ചെമ്പുള്ളി മീനേ' എന്നു തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം എത്തി

കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവര്‍; അതിനാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല; കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവര്‍; അതിനാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല; കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

പത്ത് ടണ്‍ വിറക്, മുപ്പത് ലിറ്റര്‍ ഡീസല്‍, ടയറുകള്‍, ക്രെയിന്‍ അടക്കം ചിലവ് ഭീമം; ചരിഞ്ഞ ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ ആനയുടമ; പണത്തിനായി നേട്ടോട്ടം ഓടി ആനപ്രേമികളും

പത്ത് ടണ്‍ വിറക്, മുപ്പത് ലിറ്റര്‍ ഡീസല്‍, ടയറുകള്‍, ക്രെയിന്‍ അടക്കം ചിലവ് ഭീമം; ചരിഞ്ഞ ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ ആനയുടമ; പണത്തിനായി നേട്ടോട്ടം ഓടി ആനപ്രേമികളും

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

18 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

18 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

23 hours ago
6
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

53 mins ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version