BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പൂരപ്രേമികളെ ആവേശത്തിലാക്കിയ തൃശ്ശൂര്‍ പൂരത്തിന് ഇന്ന് സമാപനം

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ഇന്ന് സമാപിക്കും.

Surya by Surya
May 14, 2019
in Kerala News
0
പൂരപ്രേമികളെ ആവേശത്തിലാക്കിയ തൃശ്ശൂര്‍ പൂരത്തിന് ഇന്ന് സമാപനം
44
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ഇന്ന് സമാപിക്കും. പകല്‍പ്പൂരത്തോടെ രണ്ട് ദിവസം നീണ്ട ആഘോഷ ദിനങ്ങള്‍ക്ക് ഇന്ന് പരിസമാപ്തിയാകും. ഇന്നാണ് പകല്‍പൂരം. ഉച്ചയ്ക്ക് 12ന് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം കൊടിയിറങ്ങും.

READ ALSO

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

February 13, 2026
3
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
7

അതേസമയം, വൈവിധ്യമാര്‍ന്ന കുടമാറ്റത്തിനാണ് ഇത്തവണ പൂരം സാക്ഷ്യം വഹിച്ചത്. പാറമേക്കാവിന്റെയും തിരുവമ്പാടിയുടേയും ഗജവീരന്മാര്‍ തിടമ്പേറ്റി കുടമാറിയപ്പോള്‍ ഇന്ത്യന്‍ സൈന്യവും ശബരിമലയുമെല്ലാം കുടകളില്‍ വര്‍ണങ്ങളായി നിരന്നു.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍,എല്‍ഇഡി വെളിച്ചങ്ങള്‍ ഇങ്ങനെ തുടങ്ങി ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്താണ് കുടമാറ്റം പൂര്‍ത്തിയായത്. കൈമെയ് മറന്ന് ആയിരങ്ങളാണ് പൂരാവേശത്തിന് നിറം പകരാനെത്തിയത്. വൈകുന്നേരം 5.30ഓടെയാണ് കുടമാറ്റത്തിന് തുടക്കമായത്.

ഇരുവശത്തുമായി ഇരുക്ഷേത്രങ്ങളുടെയും 15 വീതം ആനകള്‍ അണിനിരന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറ മേളം ആസ്വാദകര്‍ക്ക് മറ്റൊരു വിരുന്നായി. പുലര്‍ച്ചെ നടന്ന വെടിക്കെട്ടും ആസ്വാദകര്‍ക്ക് വിരുന്നായി. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വെടിക്കെട്ട് നടത്തിയത്. കനത്ത സുരക്ഷയിലായിരുന്നു ഇക്കുറി പൂരം.

Tags: trissur pooram

Related Posts

suresh gopi| bignewslive
Kerala News

തൃശൂര്‍ പൂരം കലക്കൽ;കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്തു

July 7, 2025
3
തൃശൂർപൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
News

തൃശൂർപൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

May 7, 2025
11
suresh gopi| bignewslive
Kerala News

ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ല, ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയില്‍ നടക്കുമെന്ന് സുരേഷ് ഗോപി

May 4, 2025
3
തൃശ്ശൂര്‍ പൂരം; യാത്രാ സൗകര്യം വർധിപ്പിക്കാൻ ട്രെയിനുകൾക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ്
Kerala News

തൃശ്ശൂര്‍ പൂരം; യാത്രാ സൗകര്യം വർധിപ്പിക്കാൻ ട്രെയിനുകൾക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ്

May 3, 2025
2
തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം
Kerala News

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

April 30, 2025
8
trissur pooram| bignewslive
Kerala News

തൃശൂര്‍ പൂരം, മെയ് ആറിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

April 25, 2025
5
Load More
Next Post
വരള്‍ച്ചയുടെ പിടിയില്‍ നില്‍ക്കെ വീട്ടില്‍ സൂക്ഷിച്ച കുടിവെള്ളം മോഷണം പോയി; പരാതിയുമായി വീട്ടുടമ പോലീസില്‍

വരള്‍ച്ചയുടെ പിടിയില്‍ നില്‍ക്കെ വീട്ടില്‍ സൂക്ഷിച്ച കുടിവെള്ളം മോഷണം പോയി; പരാതിയുമായി വീട്ടുടമ പോലീസില്‍

പേളിയുടെ അമ്മയെ അമ്പെയ്ത്ത് പഠിപ്പിച്ച് മരുമകന്‍ ശ്രീനി; കുടുംബത്തേയും കൂട്ടി ഹണിമൂണ്‍ ട്രിപ്പടിച്ച് ‘പേളിഷ്’

പേളിയുടെ അമ്മയെ അമ്പെയ്ത്ത് പഠിപ്പിച്ച് മരുമകന്‍ ശ്രീനി; കുടുംബത്തേയും കൂട്ടി ഹണിമൂണ്‍ ട്രിപ്പടിച്ച് 'പേളിഷ്'

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് ജഗന്‍; പ്രതീക്ഷ കൈവിടാതെ പുതിയ വീടും ഓഫീസും നിര്‍മ്മിച്ചു

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് ജഗന്‍; പ്രതീക്ഷ കൈവിടാതെ പുതിയ വീടും ഓഫീസും നിര്‍മ്മിച്ചു

Discussion about this post

RECOMMENDED NEWS

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

22 hours ago
7
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

14 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

14 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version