തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് മെയ് ആറിന്
പ്രാദേശിക അവധി. തൃശൂര്‍ താലൂക്ക് പരിധിയില്‍
ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം, മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Discussion about this post