BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നാളെമുതല്‍ താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം

anusha by anusha
May 13, 2019
in Kerala News
0
നാളെമുതല്‍ താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക്  നിരോധനം
53
VIEWS
Share on FacebookShare on Whatsapp

വയനാട്: താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം. നാളെ മുതലാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസും ലോറിയും കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് താമരശേരി ചുരം വഴിയുളള വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

READ ALSO

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും, ഇന്ധന സർചാർജിൽ വൻ ഇളവ്

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും, ഇന്ധന സർചാർജിൽ വൻ ഇളവ്

January 31, 2026
3
നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

January 31, 2026
11

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ് താമരശ്ശേരി ചുരം. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താന്‍ പാകത്തില്‍ നിര്‍മിച്ച ഈ പാത പില്‍കാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു. ജില്ലയില്‍നിന്നും വയനാട് ജില്ലയിലേക്കും മൈസൂരിലേക്കുമുള്ള ഏകപാതയാണ് ഇത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ വഴിയില്‍ കഠിനമായ ഒമ്പത് ഹെയര്‍പിന്‍ വളവുകളാണുള്ളത്. മൈസൂര്‍,കര്‍ണാടക മേഖലകളില്‍ പെട്ടന്ന് എത്തിപ്പെടാന്‍ വേണ്ടി സഞ്ചാരികള്‍ ആശ്രയിക്കുന്ന പാതയാണ് താമരശേരി ചുരം.

Tags: thamarassery

Related Posts

താമരശ്ശേരിയിൽ പനി ബാധിച്ച് 4ാം ക്ലാസുകാരി മരിച്ചു, രണ്ട്  സഹോദരങ്ങളും ബന്ധുവും ആശുപത്രിയിൽ
Kerala News

താമരശ്ശേരിയിൽ പനി ബാധിച്ച് 4ാം ക്ലാസുകാരി മരിച്ചു, രണ്ട് സഹോദരങ്ങളും ബന്ധുവും ആശുപത്രിയിൽ

August 15, 2025
4
താമരശ്ശേരിയില്‍ രണ്ടിടത്തായി വാഹനാപകടം, നിരവധി പേര്‍ക്ക് പരിക്ക്
Kerala News

താമരശ്ശേരിയില്‍ രണ്ടിടത്തായി വാഹനാപകടം, നിരവധി പേര്‍ക്ക് പരിക്ക്

June 1, 2024
21
ACCIDENT|BIGNEWSLIVE
Kerala News

കാറുകള്‍ കൂട്ടിയിടിച്ച് അപകടം, ഏഴു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

April 17, 2024
54
accident| bignewslive
Kerala News

സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് അപകടം, അധ്യാപകര്‍ക്ക് പരിക്ക്, നടുക്കം

January 27, 2024
81
miracle rescue | Bignewslive
Kerala News

ചുരത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടു; ആനവണ്ടിയിൽ നിറയെ യാത്രികർ, ഡ്രൈവറുടെ മനോധൈര്യത്തിൽ ഒഴിവായത് വൻ ദുരന്തം

January 28, 2023
11
വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് സാരമായ പരിക്കേറ്റ സംഭവം; നായയുടെ ഉടമ അറസ്റ്റിൽ
Kerala News

വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് സാരമായ പരിക്കേറ്റ സംഭവം; നായയുടെ ഉടമ അറസ്റ്റിൽ

November 15, 2021
191
Load More
Next Post
വോട്ടെണ്ണി തീര്‍ന്നാല്‍ പണിപാളുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്; കാലുവാരി മായാവതിയും അഖിലേഷും മമതാ ബാനര്‍ജിയും

വോട്ടെണ്ണി തീര്‍ന്നാല്‍ പണിപാളുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്; കാലുവാരി മായാവതിയും അഖിലേഷും മമതാ ബാനര്‍ജിയും

ഈ വീടിന്റെ പൂമുഖത്തിരുന്ന് കാണാം തൃശ്ശൂര്‍ പൂരം; കഴിഞ്ഞ അഞ്ച് തലമുറകള്‍ പൂരം കണ്ടത് ഉമ്മറ പിടിയില്‍ ഇരുന്ന്! പഴമകളെ നിലനിര്‍ത്തി തെക്കേമണ്ണത്ത് തറവാട്

ഈ വീടിന്റെ പൂമുഖത്തിരുന്ന് കാണാം തൃശ്ശൂര്‍ പൂരം; കഴിഞ്ഞ അഞ്ച് തലമുറകള്‍ പൂരം കണ്ടത് ഉമ്മറ പിടിയില്‍ ഇരുന്ന്! പഴമകളെ നിലനിര്‍ത്തി തെക്കേമണ്ണത്ത് തറവാട്

മായാവതിയുടെ വാക്കുകള്‍ തരംതാണത്, മൂല്യങ്ങള്‍ കൂപ്പുകുത്തിയിരിക്കുന്നു; വിമര്‍ശനവുമായി അരുണ്‍ ജയ്റ്റ്‌ലി

മായാവതിയുടെ വാക്കുകള്‍ തരംതാണത്, മൂല്യങ്ങള്‍ കൂപ്പുകുത്തിയിരിക്കുന്നു; വിമര്‍ശനവുമായി അരുണ്‍ ജയ്റ്റ്‌ലി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
37
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
865
നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

15 hours ago
11
13 അടി നീളം, 15 കിലോ ഭാരം; നാടിനെ വിറപ്പിച്ച രാജവെമ്പാലയെ ഓവുചാലില്‍ നിന്ന് പുറത്തെടുത്തു, വീഡിയോ

13 അടി നീളം, 15 കിലോ ഭാരം; നാടിനെ വിറപ്പിച്ച രാജവെമ്പാലയെ ഓവുചാലില്‍ നിന്ന് പുറത്തെടുത്തു, വീഡിയോ

6 years ago
695

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version