BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പുഞ്ചിരി കൊണ്ട് നീ അസുഖത്തെ അതിജീവിച്ചില്ലേ…എന്നിട്ട് ഇത്രയും വലിയ നേട്ടമുണ്ടാക്കിയില്ലേ ; കാന്‍സറിനെ വകവെയ്ക്കാതെ ഫുള്‍ എ പ്ലസ് നേടിയ മിടുക്കിയെ കാണാന്‍ ശ്രീകുമാര്‍ മേനോന്‍ എത്തി

അവള്‍ക്ക് ഒരു ടാബ്ലറ്റും അദ്ദേഹം സമ്മാനിച്ചു

Asraya by Asraya
May 11, 2019
in Kerala News, Social Media
0
പുഞ്ചിരി കൊണ്ട് നീ അസുഖത്തെ അതിജീവിച്ചില്ലേ…എന്നിട്ട് ഇത്രയും വലിയ നേട്ടമുണ്ടാക്കിയില്ലേ ; കാന്‍സറിനെ വകവെയ്ക്കാതെ  ഫുള്‍ എ പ്ലസ് നേടിയ മിടുക്കിയെ കാണാന്‍ ശ്രീകുമാര്‍ മേനോന്‍ എത്തി
221
SHARES
127
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: എസ്എസ്എല്‍സി റിസല്‍ട്ട് വന്നപ്പോള്‍ മലപ്പുറം ജില്ലയിലെ തെന്നല കളത്തിങ്ങല്‍ അബ്ദുല്‍ നാസറിന്റെയും സെലീനയുടെയും മകളായ ഷഹാന ഫുള്‍ എ പ്ലസ് സ്വന്തമാക്കിയിരുന്നു. ഷഹാനയുടെ നേട്ടത്തില്‍ തോറ്റത് കാന്‍സര്‍ ആണ്. രക്താര്‍ബുദത്തെ വകവെയ്ക്കാതെ ആംബുലന്‍സില്‍ പോയാണ് ഷഹാന പരീക്ഷ എഴുതിയത്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

ഫലം വന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ ദിവസം ആശുപത്രിക്കിടക്കയിലുള്ള അവളെക്കാണാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെത്തിയിരുന്നു. അവള്‍ക്ക് ഒരു ടാബ്ലറ്റും അദ്ദേഹം സമ്മാനിച്ചു. അവളെക്കണ്ട് മടങ്ങിയതിന് ശേഷം അവളെപ്പറ്റി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

താനിന്നലെ കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ വെച്ച് ഷഹാനയെ കണ്ടെന്നും ഒരുപാട് വേദന അനുഭവിക്കുമ്പോഴും അവളുടെ മുഖത്തു നിന്നും ചിരി മായുന്നില്ലയെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.താനവള്‍ക്ക് ഒരു ചെറിയ സമ്മാനം കൊടുത്തു. ഒരു ടാബ്ലറ്റ്. അത്യാഹ്ലാദമുള്ള സര്‍പ്രൈസ് എന്താണെന്നു വെച്ചാല്‍; അവളുടെ കയ്യില്‍ ടാബ് ഉണ്ടായിരുന്നു. രണ്ട് ദിവസം മുന്നേ അത് കേടു വന്നു. അതിന്റെ പേരില്‍ സഹോദരനുമായവള്‍ ദേഷ്യപ്പെട്ടിരിക്കുമ്പോഴാണ് അതേപോലൊരു ടാബ് തന്നെ സമ്മാനമായി കിട്ടിയത്. സമ്മാനം ആ മുഖത്ത് വലിയ സന്തോഷമുണ്ടാക്കി. എനിക്കും സന്തോഷമായി. ടാബിന്റെ യാദൃശ്ചികത ഞങ്ങള്‍ രണ്ടാള്‍ക്കും അല്‍ഭുതമായെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘ഇന്നലെ ഞാന്‍ #ഫാത്തിമ_ഷഹാനയെ കണ്ടു. കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ വെച്ച്. ഒരുപാട് വേദന അനുഭവിക്കുമ്പോഴും അവളുടെ മുഖത്തു നിന്നും ചിരി മായുന്നില്ല.രക്താര്‍ബുദത്തെ തുടര്‍ന്ന് കീമോതെറാപ്പിക്കിടയില്‍ ആംബുലന്‍സില്‍ പോയാണ് ഷഹാന പത്താം ക്ലാസ് പരീക്ഷ എഴുതിയത്.അവള്‍ എന്നോട് ചോദിച്ചു- ”എന്നെ മന്ത്രി വിളിച്ചിരുന്നു. എന്നെക്കാണാന്‍ പത്രക്കാര് വരുന്നു. ഇപ്പോ അങ്കിളും വന്നു. എനിക്ക് അസുഖമുള്ളതു കൊണ്ടായിരിക്കുമല്ലേ എല്ലാവരും വരണത്?’

അപ്പോ, ഞാനവളോട് പറഞ്ഞു, അസുഖമുള്ളതു കൊണ്ടല്ല. പുഞ്ചിരി കൊണ്ട് നീ അസുഖത്തെ അതിജീവിച്ചില്ലേ…എന്നിട്ട് ഇത്രയും വലിയ നേട്ടമുണ്ടാക്കിയില്ല നീ… പത്തില്‍_എല്ലാ_വിഷയത്തിലും_എ_പ്ലസ്! ആ അതിജീവനത്താലാണ് എല്ലാവരും കാണാന്‍ വരുന്നത്. അഭിനന്ദിക്കുന്നത്.

അപ്പോള്‍, അവള്‍ക്ക് സന്തോഷമായി,അവള്‍ ഒടിയന്‍ കണ്ടിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞു. വല്ലാതെ ഇഷ്ടപ്പെട്ടെന്നും പറഞ്ഞു.ഞാനവള്‍ക്ക് ഒരു ചെറിയ സമ്മാനം കൊടുത്തു. ഒരു ടാബ്ലറ്റ്. അത്യാഹ്ലാദമുള്ള സര്‍പ്രൈസ് എന്താണെന്നു വെച്ചാല്‍; അവളുടെ കയ്യില്‍ ടാബ് ഉണ്ടായിരുന്നു. രണ്ട് ദിവസം മുന്നേ അത് കേടു വന്നു. അതിന്റെ പേരില്‍ സഹോദരനുമായവള്‍ ദേഷ്യപ്പെട്ടിരിക്കുമ്പോഴാണ് അതേപോലൊരു ടാബ് തന്നെ സമ്മാനമായി കിട്ടിയത്. സമ്മാനം ആ മുഖത്ത് വലിയ സന്തോഷമുണ്ടാക്കി. എനിക്കും സന്തോഷമായി. ടാബിന്റെ യാദൃശ്ചികത ഞങ്ങള്‍ രണ്ടാള്‍ക്കും അല്‍ഭുതമായി.

ജഗദീശ്വരന്‍ ഈ മിടുക്കിയുടെ അസുഖം പെട്ടന്നു ഭേദമാക്കട്ടെ. എല്ലാ കുട്ടികളെ പോലെയും പ്ലസ്ടുവിനും ഡിഗ്രികളിലുമെല്ലാം ഇതേ നേട്ടം ഉണ്ടാകട്ടെ.പാട്ടു പാടി കൂട്ടുകുടി ഉല്ലസിച്ചിരിക്കാന്‍ അവള്‍ക്കാവട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ ക്യാന്‍സര്‍ സെന്ററിലെ മുറിവിട്ടിറങ്ങിയത്… തിരിഞ്ഞു നോക്കിയില്ല; പിന്നില്‍ ആ പുഞ്ചിരിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു…എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന മഹത്തായ സ്ഥാപനത്തിലെ ഡോക്ടര്‍മാരുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും അകമഴിഞ്ഞ ആത്മാര്‍ത്ഥതയും നന്മയും അവിടെ എല്ലായിടവുമുണ്ട്. ക്യാന്‍സര്‍ ദേദമാക്കുന്നതില്‍ ലോകത്തെ ഏറ്റവും മികച്ച ഒരു ആതുരാലയമായി ഇത് മാറും എന്ന, ചെയര്‍മാന്‍ ശ്രീ വിജയകൃഷ്ണന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും എന്ന കാര്യത്തില്‍ എനിക്കും അവിടെ ചികിത്സ തേടി എത്തുന്നവര്‍ക്കും സംശയം ഒട്ടുമില്ല…

Tags: facebook postfathima shahanaFull A+v a shrikumar

Related Posts

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി
Kerala News

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി

July 4, 2025
5
‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ്  ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala News

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

April 1, 2025
2
ramasimhan| bignewslive
Entertainment

സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

June 17, 2023
660
10ാം ക്ലാസ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ്: സ്‌കൂളില്‍ ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
Kerala News

10ാം ക്ലാസ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ്: സ്‌കൂളില്‍ ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

May 21, 2023
1.4k
ആസൂത്രണത്തിൽ ഡിസിസി നേതാക്കൾ നേരിട്ട് പങ്കെടുത്തു; സമാധാനം പ്രസംഗിക്കുന്ന കോൺഗ്രസ് എന്തുകൊണ്ട് ഇവരെ പുറത്താക്കുന്നില്ല: എഎ റഹീം
Kerala News

പെൺകുഞ്ഞിനെ ഇരുത്തി വ്യാജമായി നിർമ്മിച്ച വാർത്തയ്ക്ക് മാപ്പ് പറയാനുള്ള മര്യാദയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദ്യം കാണിക്കേണ്ടത്; എ എ റഹീം

March 6, 2023
8
Bhavana re entry | Bignewslive
Entertainment

കണ്ടു പരിചയിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ പക്വതയുള്ള പെൺകുട്ടി; ഭാവനയുടെ റീ എൻട്രി ചിത്രത്തിന് മേജർ രവിയുടെ ‘സല്യൂട്ട്’

February 25, 2023
11
Load More
Next Post
ഇതാണ് സാധനം, ഏഴര മാസം പ്രായം, വലിയ ഉപയോഗം ഒന്നുമില്ല.. എത്ര കിട്ടും…? കുഞ്ഞിനെ കൗണ്ടറില്‍ കിടത്തി ‘കാര്യം തിരക്കി’ പിതാവ്! വീഡിയോ

ഇതാണ് സാധനം, ഏഴര മാസം പ്രായം, വലിയ ഉപയോഗം ഒന്നുമില്ല.. എത്ര കിട്ടും...? കുഞ്ഞിനെ കൗണ്ടറില്‍ കിടത്തി 'കാര്യം തിരക്കി' പിതാവ്! വീഡിയോ

ടുണീഷ്യയിലെ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 65 മരണം

ടുണീഷ്യയിലെ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 65 മരണം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി; എഴുന്നള്ളിക്കുന്നത് കര്‍ശന ഉപാധികളോടെ

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
24 മണിക്കൂര്‍ മണ്ണിനടിയില്‍; പുത്തുമലയില്‍ ജീവനോടെ ഒരാളെ കണ്ടെത്തി

24 മണിക്കൂര്‍ മണ്ണിനടിയില്‍; പുത്തുമലയില്‍ ജീവനോടെ ഒരാളെ കണ്ടെത്തി

6 years ago
542

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version