BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കുഞ്ഞ് കരഞ്ഞപ്പോള്‍ വായയും മൂക്കും പൊത്തിപിടിച്ചു, കൊല്ലണമെന്ന് കരുതിയിട്ടില്ല, അമ്മയുടെ മൊഴി; കുഞ്ഞ് മരിച്ച വാര്‍ത്ത വന്നിട്ടും ആതിര കുലുങ്ങിയില്ല, വിശ്വസിക്കാതെ പോലീസ്

bhadra by bhadra
April 29, 2019
in Kerala News
0
കുഞ്ഞ് കരഞ്ഞപ്പോള്‍ വായയും മൂക്കും പൊത്തിപിടിച്ചു, കൊല്ലണമെന്ന് കരുതിയിട്ടില്ല, അമ്മയുടെ മൊഴി; കുഞ്ഞ് മരിച്ച വാര്‍ത്ത വന്നിട്ടും ആതിര കുലുങ്ങിയില്ല, വിശ്വസിക്കാതെ പോലീസ്
115
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: ചേര്‍ത്തലയില്‍ ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണെന്നും അബദ്ധം പറ്റിപ്പോയെന്നുമാണ് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞത്. കുട്ടികരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു അല്ലാതെ കൊല്ലണമെന്ന് ഉദ്ദേശമുണ്ടായില്ലെന്ന് യുവതി പറഞ്ഞു.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
10

അതേസമയം യുവതിയുടെ മൊഴിയില്‍ വിശ്വാസമില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആശുപത്രിയില്‍ എത്തി കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും അമ്മയുടെ മുഖത്ത് ഭാവഭേദമുണ്ടായില്ലെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. എന്നാല്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് അകത്ത് കൊണ്ടുപോകുകയായിരുന്നു തുടര്‍ന്നാണ് കുട്ടി മരിച്ചവിവരം അറിയുന്നതെന്ന് കുട്ടിയുടെ മുത്തച്ഛന്‍ മൊഴിനല്‍കി.

കുട്ടിയെ അതി ക്രൂരമായി പീഡിപ്പിച്ചുരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ദിവസവും വീട്ടില്‍ വഴക്കായിരുന്നെന്നും ഇതിന്റെ പേരില്‍ കുഞ്ഞിനെ ദ്രോഹിച്ചിരുന്നെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു.

Tags: AthiraKeralamother kill kidmurderpolice

Related Posts

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്
Kerala News

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

February 15, 2026
7
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്
Kerala News

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

February 15, 2026
6
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
Load More
Next Post
കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നു, മാനസിക അസ്വാസ്ഥ്യത്തിനു പുറമെ മോഷണ സ്വഭാവവും ഉണ്ടായിരുന്നു; ചേര്‍ത്തലയിലെ ആതിരയെ കുറിച്ച് നാട്ടുകാര്‍

കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നു, മാനസിക അസ്വാസ്ഥ്യത്തിനു പുറമെ മോഷണ സ്വഭാവവും ഉണ്ടായിരുന്നു; ചേര്‍ത്തലയിലെ ആതിരയെ കുറിച്ച് നാട്ടുകാര്‍

സ്വകാര്യ ബസുകള്‍ കൊള്ളലാഭം കൊയ്യുന്നതും നോക്കി കൊതിക്കാം; നികുതിയിളവും റൂട്ടും നല്‍കിയിട്ടും കര്‍ണാടകയിലേക്ക് ബസ് ഇറക്കാതെ കെഎസ്ആര്‍ടിസിയുടെ കള്ളക്കളി

സ്വകാര്യ ബസുകള്‍ കൊള്ളലാഭം കൊയ്യുന്നതും നോക്കി കൊതിക്കാം; നികുതിയിളവും റൂട്ടും നല്‍കിയിട്ടും കര്‍ണാടകയിലേക്ക് ബസ് ഇറക്കാതെ കെഎസ്ആര്‍ടിസിയുടെ കള്ളക്കളി

സിനിമയില്‍ ഒരു ഷോട്ട് പോലും ഒരുമിച്ച് അഭിനയിക്കാന്‍ തന്നില്ലെന്ന് ഇന്ദ്രജിത്ത്!  അത് മനഃപൂര്‍വം ചെയ്തതെന്ന് ആഷിക്ക് അബു

സിനിമയില്‍ ഒരു ഷോട്ട് പോലും ഒരുമിച്ച് അഭിനയിക്കാന്‍ തന്നില്ലെന്ന് ഇന്ദ്രജിത്ത്! അത് മനഃപൂര്‍വം ചെയ്തതെന്ന് ആഷിക്ക് അബു

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

4 hours ago
10
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

11 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

11 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

4 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version