BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മലയാളികള്‍ ആയത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെടി ജലീല്‍

പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുടെ കേരള ചാപ്റ്റര്‍ 'സുരക്ഷിത കുടിയേറ്റം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച നിയമവേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Surya by Surya
April 27, 2019
in Kerala News
0
മലയാളികള്‍ ആയത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെടി ജലീല്‍
54
SHARES
33
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൂടുതലും മലയാളികള്‍ ആയത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പ്രവാസികളെ അവഗണിക്കുകയാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മന്ത്രി കെടി ജലീല്‍ രംഗത്ത്. പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുടെ കേരള ചാപ്റ്റര്‍ ‘സുരക്ഷിത കുടിയേറ്റം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച നിയമവേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളില്‍ ഏറ്റവുമധികം പേര്‍ കേരളത്തില്‍ നിന്നാണ്. മുപ്പത് ലക്ഷത്തോളം മലയാളികള്‍ പ്രവാസികളാണ്. എന്നാല്‍, പ്രവാസി ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ വളരെ കുറച്ചു കാര്യങ്ങളേ ചെയ്യുന്നുള്ളൂ. പ്രവാസികളിലധികവും കേരളത്തില്‍ നിന്നുള്ളവരാണ് എന്നതായിരിക്കാം കാരണം എന്ന് മന്ത്രി പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കിട്ടുന്ന പരിഗണന കേരളത്തിനു കിട്ടാറില്ല. വിദേശ അംബാസഡര്‍മാരില്‍ അധികവും ഉത്തരേന്ത്യക്കാരാണ്. കേരളത്തില്‍ നിന്ന് അപൂര്‍വമായേ അംബാസഡര്‍മാര്‍ ഉണ്ടാകാറുള്ളൂ. പ്രവാസികളായ കേരളീയര്‍ അവഗണിക്കപ്പെടുന്നതിന് ഇതും ഒരു കാരണമാണ് കെടി ജലീല്‍ ചൂണ്ടി കാണിച്ചു.

പ്രതിവര്‍ഷം 7100 കോടി രൂപ പ്രവാസി മലയാളികളുടെ സംഭാവനയായി നാട്ടിലെത്തുന്നുണ്ടെങ്കിലും ഇവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകിച്ചൊരു പദ്ധതിയും നടപ്പിലാക്കുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി ഒട്ടേറെ പരിമിതികളുണ്ട് മന്ത്രി പറഞ്ഞു.

എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്‍ ദേശീയ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം അധ്യക്ഷനായി. ജോസ് എബ്രഹാം രചിച്ച സെയ്ഫ് എമിഗ്രേഷന്‍ എന്ന പുസ്തകം ജസ്റ്റിസ് എന്‍ നഗരേഷ് പ്രകാശനം ചെയ്തു. സിറ്റി പോലീസ് കമീഷണര്‍ എസ് സുരേന്ദ്രന്‍ മുഖ്യാതിഥിയായി. അഡ്വ. ഡി ബി ബിനു, ഡി ഗിരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഫാ. മനോജ് പ്ലാക്കൂട്ടത്തില്‍ സ്വാഗതം പറഞ്ഞു.

Tags: k t jaleel

Related Posts

No Content Available
Load More
Next Post
‘പികെ റോസിയുടെ കാലത്ത് ഡബ്ല്യൂസിസി ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് വീടുവിട്ട് ഓടിപ്പോകേണ്ടി വരില്ലായിരുന്നു’; പാ രഞ്ജിത്ത്

'പികെ റോസിയുടെ കാലത്ത് ഡബ്ല്യൂസിസി ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് വീടുവിട്ട് ഓടിപ്പോകേണ്ടി വരില്ലായിരുന്നു'; പാ രഞ്ജിത്ത്

ബിജെപിയുടെയും വലതുപക്ഷ മാധ്യമ കൂട്ട്‌കെട്ടിന്റെയും അപവാദ -നുണ പ്രചാരണങ്ങളെ നിയമപരമായി നേരിടും;മുഹമ്മദ് റിയാസ്

ബിജെപിയുടെയും വലതുപക്ഷ മാധ്യമ കൂട്ട്‌കെട്ടിന്റെയും അപവാദ -നുണ പ്രചാരണങ്ങളെ നിയമപരമായി നേരിടും;മുഹമ്മദ് റിയാസ്

കടം വാങ്ങിയ കാശ് തിരിച്ചു ചോദിച്ചു, ഹരിപ്പാട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി

കടം വാങ്ങിയ കാശ് തിരിച്ചു ചോദിച്ചു, ഹരിപ്പാട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

15 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

9 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

16 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version