മലയാളികള്‍ ആയത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെടി ജലീല്‍
കൊച്ചി: കൂടുതലും മലയാളികള്‍ ആയത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പ്രവാസികളെ അവഗണിക്കുകയാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മന്ത്രി കെടി ജലീല്‍ രംഗത്ത്. പ്രവാസി ലീഗല്‍ സെല്‍ എന്ന ...