BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബൂത്തിനുള്ളില്‍ കയറിയ ശേഷം വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ വോട്ടര്‍ക്ക് തിരിച്ചിറങ്ങാം; നടപടിക്രമം ഇങ്ങനെ

താത്പര്യമില്ലെന്ന് വോട്ടര്‍ അറിയിച്ചാല്‍ നേരത്തെ വോട്ടു ചെയ്യുന്നതിനായി ഒപ്പിട്ടു നല്‍കിയ ഫോറത്തില്‍ വോട്ടുചെയ്യാന്‍ വിസമ്മതിച്ചതായി ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തണം

Akshaya by Akshaya
April 21, 2019
in Kerala News
0
ബൂത്തിനുള്ളില്‍ കയറിയ ശേഷം വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ വോട്ടര്‍ക്ക് തിരിച്ചിറങ്ങാം; നടപടിക്രമം ഇങ്ങനെ
75
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പോളിങ് ബൂത്തിനുള്ളില്‍ കയറിയ ശേഷം വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ വോട്ടര്‍ക്ക് തിരിച്ചിറങ്ങാം. തെരഞ്ഞെടുപ്പ് ചട്ടം 49(എം) പ്രകാരം വോട്ടര്‍ക്ക് ഇതിന് അവകാശമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. താത്പര്യമില്ലെന്ന് വോട്ടര്‍ അറിയിച്ചാല്‍ നേരത്തെ വോട്ടു ചെയ്യുന്നതിനായി ഒപ്പിട്ടു നല്‍കിയ ഫോറത്തില്‍ വോട്ടുചെയ്യാന്‍ വിസമ്മതിച്ചതായി ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തണം.

READ ALSO

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
1
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

February 9, 2026
3

എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം വോട്ടിങ് യന്ത്രത്തിന്റെ അടുത്തെത്തിയപ്പോഴായിരിക്കും ചിലര്‍ക്ക് വോട്ട് ചെയ്യേണ്ടെന്ന് തോന്നുക. ഒരു സ്ഥാനാര്‍ത്ഥിയോടും താല്‍പ്പര്യമില്ല എന്ന അര്‍ത്ഥമുള്ള നോട്ടയോടും താല്‍പ്പര്യമില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാം. തെരഞ്ഞെടുപ്പ് ചട്ടം 49(എം) പ്രകാരം വോട്ടര്‍ക്ക് വോട്ടു ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് അധികൃതര്‍ പറയുന്നു.

ബൂത്തിനുള്ളില്‍ കയറി വോട്ടുചെയ്യുന്നതായി ഒപ്പിട്ടുനല്‍കിയാണ് ഓരോ വോട്ടറും വോട്ടിങ് മെഷീനടുത്ത് എത്തുന്നത്. പോളിങ് ഓഫീസര്‍ വോട്ടിനായി മെഷീന്‍ ഓണ്‍ ചെയ്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സമയം വോട്ടുചെയ്യാന്‍ താത്പര്യമില്ലെന്ന് വോട്ടര്‍ ആവശ്യപ്പെട്ടാല്‍ നേരത്തേ ഒപ്പിട്ടുനല്‍കിയ ഫോറം നമ്പര്‍ 17(എ)യുടെ അവസാന കോളത്തില്‍ വോട്ടുചെയ്യാന്‍ വിസമ്മതിച്ചതായി ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തണം.

ഇങ്ങനെ രേഖപ്പെടുത്തിയ ശേഷം ഈ ഫോറത്തില്‍ വോട്ടര്‍ ഒപ്പിടുകയും വേണം. എന്നാല്‍ വോട്ടര്‍മാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ അത് തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിടിപ്പതു പണിയാവും. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനായി ഓണ്‍ചെയ്ത മെഷീന്‍ ഓഫ് ചെയ്യാനാവില്ല. അങ്ങനെ ചെയ്താല്‍ വി വി പാറ്റ് മെഷീനുള്ളില്‍ ഏഴു സ്ലിപ്പുകള്‍ മുറിഞ്ഞുവീഴും. സാങ്കേതികത്തകരാറുകള്‍ രേഖപ്പെടുത്തപ്പെട്ടവയാവും ഇത്.

അതൊഴിവാക്കാന്‍ ഓണായിക്കിടക്കുന്ന മെഷീനില്‍ അടുത്തയാള്‍ക്ക് വോട്ടുചെയ്യാനായി അവസരം നല്‍കും. എന്നാല്‍ ഏതെങ്കിലും വോട്ടര്‍ വോട്ടുചെയ്യാതെ മടങ്ങിയാല്‍ വോട്ടുചെയ്യാനെത്തിയ ആള്‍ക്കാരുടെ എണ്ണവും ചെയ്ത വോട്ടും തമ്മില്‍ പൊരുത്തപ്പെടാതെ വരും. ഇത് വോട്ടെണ്ണല്‍ സമയത്ത് ആശയക്കുഴപ്പമുണ്ടാകും. ഇതൊഴിവാക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ ആവശ്യമായ ഫോറങ്ങള്‍ തയ്യാറാക്കിവേണം വൈകീട്ട് വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍. എന്നാല്‍ ആരെങ്കിലും വോട്ടു ചെയ്യാതെ മടങ്ങിയാല്‍ അത് ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടിപ്പണിയാവും.

Tags: electionvote

Related Posts

cm pinarayi vijayan| bignewslive
Kerala News

വരും ദിവസങ്ങൾ നിര്‍ണായകം, ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ സ്ഥാനാര്‍ ത്ഥികളായേക്കില്ലായെന്ന് മുഖ്യമന്ത്രി

January 20, 2026
6
ഇനി വയനാട്ടില്‍ മത്സരിക്കാനില്ല, രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാവും?, ഉത്തരേന്ത്യന്‍ മണ്ഡലവും പരിഗണനയില്‍
Kerala News

തെരഞ്ഞെടുപ്പില്‍ തോറ്റവരെയും ജയിച്ചവരെയും ചേര്‍ത്തുനിര്‍ത്തും, കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍

January 19, 2026
7
‘ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം, പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനർത്ഥം ‘, വി ഡി സതീശൻ
Kerala News

‘ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം, പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനർത്ഥം ‘, വി ഡി സതീശൻ

December 28, 2025
9
voters list
Kerala News

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരിക്കല്‍കൂടി അവസരം, ജനുവരി 22വരെ അപേക്ഷിക്കാം, കൂടുതല്‍ വിവരം

December 23, 2025
7
സ്വന്തം പണം കൊണ്ട് സ്ഥലം വാങ്ങി അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി, തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാർത്ഥി
Kerala News

സ്വന്തം പണം കൊണ്ട് സ്ഥലം വാങ്ങി അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി, തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാർത്ഥി

December 16, 2025
12
UDF CANDIDATE DEATH
Kerala News

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി, യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

December 8, 2025
7
Load More
Next Post
വീണ്ടും മങ്കാദിങിന് ശ്രമിച്ച് ഭയപ്പെടുത്തി അശ്വിന്‍; അതേനാണയത്തില്‍ തിരിച്ചടിച്ച് കൂട്ടച്ചിരി ഉയര്‍ത്തി ധവാന്‍; വീഡിയോ

വീണ്ടും മങ്കാദിങിന് ശ്രമിച്ച് ഭയപ്പെടുത്തി അശ്വിന്‍; അതേനാണയത്തില്‍ തിരിച്ചടിച്ച് കൂട്ടച്ചിരി ഉയര്‍ത്തി ധവാന്‍; വീഡിയോ

താങ്കളുടെ സഹോദരി അമേഠിയില്‍ പറയേണ്ട കാര്യമാണ് ഇവിടെ പറഞ്ഞത്; പഴയ തഴമ്പല്ല, ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങളാണ് പ്രധാന രാഷ്ട്രീയവശമെന്ന് പ്രിയങ്കയ്ക്ക് പറഞ്ഞുകൊടുക്കണം! രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്ത്

താങ്കളുടെ സഹോദരി അമേഠിയില്‍ പറയേണ്ട കാര്യമാണ് ഇവിടെ പറഞ്ഞത്; പഴയ തഴമ്പല്ല, ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങളാണ് പ്രധാന രാഷ്ട്രീയവശമെന്ന് പ്രിയങ്കയ്ക്ക് പറഞ്ഞുകൊടുക്കണം! രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്ത്

രക്ഷപ്പെട്ട പ്രതിയുടെ പിന്നാലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ചാടി; പരിക്ക് പറ്റിയിട്ടും പ്രതിയെ മുറുക്കി പിടിച്ച് മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറി; ബിഗ് സല്യൂട്ട്

രക്ഷപ്പെട്ട പ്രതിയുടെ പിന്നാലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ചാടി; പരിക്ക് പറ്റിയിട്ടും പ്രതിയെ മുറുക്കി പിടിച്ച് മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറി; ബിഗ് സല്യൂട്ട്

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

23 hours ago
9
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

2 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

10 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version