BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പൈതലിനായി കേരളക്കര ഒന്നടങ്കം പ്രാര്‍ത്ഥിച്ചപ്പോള്‍ ‘ജിഹാദിയുടെ വിത്തെന്ന്’ ഹിന്ദുരാഷ്ട്ര സേവകന്‍; വിഷ വിത്തിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം! ഡിജിപിക്ക് പരാതി നല്‍കി

ഇന്നലെയാണ് പൈതലിനെയും കൊണ്ട് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തെ ശ്രീചിത്തിര ആശുപത്രിയിലേയ്ക്കാണ് യാത്ര തിരിച്ചത്.

Soumya by Soumya
April 17, 2019
in Kerala News
0
പൈതലിനായി കേരളക്കര ഒന്നടങ്കം പ്രാര്‍ത്ഥിച്ചപ്പോള്‍ ‘ജിഹാദിയുടെ വിത്തെന്ന്’ ഹിന്ദുരാഷ്ട്ര സേവകന്‍; വിഷ വിത്തിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം! ഡിജിപിക്ക് പരാതി നല്‍കി
550
SHARES
153
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേയ്ക്ക് അതിസാഹസികമായി എത്തിച്ച 15 ദിവസം പ്രായമായ പൈതലിനെ ജിഹാദിയുടെ കുഞ്ഞ് എന്ന് പറഞ്ഞ് അധിക്ഷേപ കുറിപ്പുമായി ഹിന്ദു രാഷ്ട്ര സേവകന്‍. ബിനില്‍ സോമസുന്ദരം എന്നയാള്‍ ആണ് വര്‍ഗീയ വിഷം ചീറ്റിയത്. കുഞ്ഞിന്റെ ഹൃയവാല്‍വിന് തകരാര്‍ ആണ്. നിലവില്‍ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോള്‍ ഉള്ളത്.

READ ALSO

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
5
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5

ഇന്നലെയാണ് പൈതലിനെയും കൊണ്ട് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തെ ശ്രീചിത്തിര ആശുപത്രിയിലേയ്ക്ക് യാത്ര തിരിച്ചത്. അതിനു മുമ്പ് റോഡ് ക്ലിയര്‍ ചെയ്യണമെന്ന് അപേക്ഷയും നിര്‍ദേശങ്ങളും മുന്‍പ് നല്‍കിയിരുന്നു. ഇത് കേരളക്കര മുഴുവന്‍ എത്തിയതോടെ ആ കുഞ്ഞു ഹൃദയത്തിനായി സംസ്ഥാനം ഒന്നടങ്കം കൈകോര്‍ത്തു.

വഴിയില്‍ ഒരു വാഹനം പോലും ഇല്ലാത്ത രീതിയില്‍ വഴിയൊരുക്കി. ചീറി പായുന്ന ആംബുലന്‍സിന് പല ഭാഗങ്ങളില്‍ നിന്നും എസ്‌കോട്ടുകളും എത്തി. കുട്ടിയുടെ നില വഷളായേക്കുമോ എന്ന ഭയം അലട്ടിയതോടെ സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജയും ഇടപ്പെട്ടു. കുട്ടിയെ എത്രയും വേഗം അമൃത ആശുപത്രിയിലേയ്ക്ക് മാറ്റുവാന്‍ നിര്‍ദേശവും നല്‍കുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് കേരളക്കരയുടെയും ശ്വാസം നേരെയായത്. അത്രമേല്‍ ജാഗ്രതയും കുഞ്ഞിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് വര്‍ഗീയ വിഷം ചീറ്റി ബിനില്‍ സോമസുന്ദരം എത്തിയത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ രൂക്ഷവിമര്‍ശനങ്ങളും മറ്റുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഈ വിഷ വിത്തിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. സംഭവത്തില്‍ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ബിനില്‍ സോമസുന്ദരത്തിനെതിരെ ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചെന്നും അദ്ദേഹം കുറിച്ചു. പരാതി നല്‍കിയ വിവരം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് മുക്കി. ശേഷം ആരോ ഹാക്ക് ചെയ്‌തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണ്.

ബിനില്‍ സോമസുന്ദരത്തിന്റെ കുറിപ്പ്;

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’

ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്;

ആംബുലന്‍സിലുള്ളത് ‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്’; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കര്‍ശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി.

ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ സമാനതകളില്ലാത്ത പ്രാര്‍ത്ഥനയുമായാണ് കേരളം കാത്തിരുന്നത്. തെരുവോരങ്ങളെല്ലാം ഒരേ മനസ്സാല്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്‌ക്കൊപ്പം നിന്നും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെഴുതുകയുമായിരുന്നു ബിനില്‍ സോമസുന്ദരം. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Tags: Binil SomasundaramBinil Somasundaram FB Postnew born babyNew born baby surgery

Related Posts

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
Kerala News

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

January 25, 2026
5
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മുലയൂട്ടി, യുവതിയുടെ പരാതിയില്‍ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്
Kerala News

പ്രസവം ശുചിമുറിയില്‍, തൃശൂരില്‍ നവജാതശിശുവിനെ കൊന്ന് അമ്മ ക്വാറിയില്‍ തള്ളി

October 30, 2025
4
നവജാത ശിശുക്കൾക്കും ഇനിമുതല്‍ ആധാർ കാർഡ്, സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും
Kerala News

നവജാത ശിശുക്കൾക്കും ഇനിമുതല്‍ ആധാർ കാർഡ്, സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും

May 17, 2025
2
പിഞ്ചുകുഞ്ഞിന്റേത് അതിദാരുണ കൊലപാതകം: കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു; കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മയും സുഹൃത്തും
Kerala News

പിഞ്ചുകുഞ്ഞിന്റേത് അതിദാരുണ കൊലപാതകം: കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു; കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മയും സുഹൃത്തും

December 5, 2023
457
ജൂനിയര്‍ ബുമ്ര എത്തി: അച്ഛനായ സന്തോഷം പങ്കുവച്ച് ജസ്പ്രീത് ബുമ്ര
Sports

ജൂനിയര്‍ ബുമ്ര എത്തി: അച്ഛനായ സന്തോഷം പങ്കുവച്ച് ജസ്പ്രീത് ബുമ്ര

September 5, 2023
22
സമ്പൂര്‍ണ അസംബന്ധം! ഒരിക്കലും ഒരു നവജാത ശിശുവിനോട് ചെയ്യാന്‍ പാടില്ലാത്ത ‘പീഡനം!’ വൈറല്‍ വീഡിയോയ്‌ക്കെതിരെ ഡോക്ടര്‍
Kerala News

സമ്പൂര്‍ണ അസംബന്ധം! ഒരിക്കലും ഒരു നവജാത ശിശുവിനോട് ചെയ്യാന്‍ പാടില്ലാത്ത ‘പീഡനം!’ വൈറല്‍ വീഡിയോയ്‌ക്കെതിരെ ഡോക്ടര്‍

June 11, 2023
752
Load More
Next Post
ഇക്കുറി ദുബായ് ഡ്യൂട്ടി ഫ്രീയിലെ കോടികളുടെ ഭാഗ്യം ഒന്‍പത് വയസ്സുകാരി എലിസയ്ക്ക്! അമ്പരന്ന് കുടുംബം

ഇക്കുറി ദുബായ് ഡ്യൂട്ടി ഫ്രീയിലെ കോടികളുടെ ഭാഗ്യം ഒന്‍പത് വയസ്സുകാരി എലിസയ്ക്ക്! അമ്പരന്ന് കുടുംബം

മെസിയുടെ ഇരട്ടഗോള്‍ കരുത്തായി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മൂന്നു ഗോളില്‍ മുക്കി ബാഴ്‌സ സെമിയില്‍! തോല്‍വിക്ക് പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ബാഴ്‌സയ്‌ക്കെന്ന് ബെറ്റടിച്ച് യുണൈറ്റഡ് പരിശീലകന്‍

മെസിയുടെ ഇരട്ടഗോള്‍ കരുത്തായി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മൂന്നു ഗോളില്‍ മുക്കി ബാഴ്‌സ സെമിയില്‍! തോല്‍വിക്ക് പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ബാഴ്‌സയ്‌ക്കെന്ന് ബെറ്റടിച്ച് യുണൈറ്റഡ് പരിശീലകന്‍

കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നവരെ കണ്ടെത്താന്‍ ബൂത്തുകളില്‍ നരേന്ദ്ര മോഡി ക്യാമറ വെച്ചിട്ടുണ്ട്; ബിജെപിക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് ജോലി നല്‍കില്ലെന്ന് ബിജെപി നേതാവ്, വിവാദം

കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നവരെ കണ്ടെത്താന്‍ ബൂത്തുകളില്‍ നരേന്ദ്ര മോഡി ക്യാമറ വെച്ചിട്ടുണ്ട്; ബിജെപിക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് ജോലി നല്‍കില്ലെന്ന് ബിജെപി നേതാവ്, വിവാദം

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

21 hours ago
12
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

14 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

19 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version