BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ലക്ഷ്മി ചേച്ചിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു , ഒരുപാടു വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍…ഇഷാന്‍ ദേവിന്റെ കുറിപ്പ്

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയെ ഭര്‍ത്താവിന്റെയും മകളുടെയും മരണവാര്‍ത്ത അറിയിച്ചിരുന്നില്ല.

Asraya by Asraya
October 9, 2018
in Kerala News
0
ലക്ഷ്മി ചേച്ചിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു , ഒരുപാടു വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍…ഇഷാന്‍ ദേവിന്റെ കുറിപ്പ്
133
SHARES
2.3k
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ബാലഭാസ്‌കറിന്റയും മകള്‍ തേജസ്വിനിയുടെ മരണവാര്‍ത്ത ലക്ഷ്മിയെ അറിയിച്ചെന്ന് സംഗീതജ്ഞനും ബാലഭാസ്‌ക്കറിന്റെ സുഹൃത്തുമായ ഇഷാന്‍ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ഉണ്ടായ അപകടത്തില്‍ തല്‍ക്ഷണം ഇവരുടെ ഏകമകള്‍ ജാനി എന്ന തേജസ്വിനി മരണപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഈ മാസം രണ്ടിനു ബാലഭാസ്‌ക്കര്‍ മരണത്തിന് കീഴടങ്ങി.

READ ALSO

gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

February 7, 2026
4
adoor prakash

ശബരിമല സ്വര്‍ണ്ണപ്പാളി കേസ്, അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യുന്നു

February 7, 2026
3

എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയെ ഭര്‍ത്താവിന്റെയും മകളുടെയും മരണവാര്‍ത്ത അറിയിച്ചിരുന്നില്ല. ആരു പറയും, എങ്ങനെ പറയും, എല്ലാം അറിയുമ്പോള്‍ ലക്ഷ്മിയുടെ ആരോഗ്യനില വഷളാകുമോ തുടങ്ങി ഒരുപാട് ആശങ്കകള്‍ക്ക് ശേഷമാണ് ലക്ഷ്മിയോട് മരണവിവരം പറയുന്നത്.

ലക്ഷ്മി ചേച്ചിയുടെ ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാല്‍ ഐസിയുവില്‍ത്തന്നെ തുടരേണ്ടതായിട്ടുണ്ട്, മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശക്തി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണമെന്നും ഇഷാന്‍ ദേവ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ലക്ഷ്മി ചേച്ചിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു ,ഒരുപാടു വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍ …ലക്ഷ്മി ചേച്ചി ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാല്‍ icu -തന്നെ തുടരേണ്ടതായിട്ടുണ്ട് എന്ന് ചേച്ചിയുടെ അച്ഛന്‍ ഇപ്പൊ എന്നോട് പറഞ്ഞു.ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടിവിടെ ,മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം…ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാര്‍ത്ഥനയോടെ …

ആയിരക്കണക്കിന് ആഭ്യൂതിയകാംഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി ആയതിനെ കണക്കാക്കുക ,പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം.’

Tags: balabaskarishan devlakshmi nair

Related Posts

Lakshmi Nair | Bignewslive
Kerala News

‘എന്റെ പേരിൽ ആരാധകൻ അമ്പലം പണിതിട്ടുണ്ട്, ജന്മ ദിനത്തിൽ വലിയ ആഘോഷ പരിപാടികൾ ആണ് നടക്കുന്നത്’; ലക്ഷ്മി നായർ

October 3, 2022
105
ഒറ്റ പ്രസവത്തില്‍ പിറന്ന മൂവര്‍ സംഘത്തിന് ഒന്നാം പിറന്നാള്‍: പേരക്കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ച് ലക്ഷ്മിനായര്‍
Entertainment

ഒറ്റ പ്രസവത്തില്‍ പിറന്ന മൂവര്‍ സംഘത്തിന് ഒന്നാം പിറന്നാള്‍: പേരക്കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ച് ലക്ഷ്മിനായര്‍

September 3, 2022
74
Lakshmi Nair | Bignewslive
Entertainment

‘യുവാൻ, വിഹാൻ, ലയ’ ഒറ്റ പ്രസവത്തിൽ പിറന്നത് മൂന്ന് കൺമണികൾ; പേരക്കുട്ടികളെ ആദ്യമായി പരിചയപ്പെടുത്തി ലക്ഷ്മി നായർ, വീഡിയോ

January 29, 2022
703
ബാലഭാസ്‌ക്കറിന്റെ കാര്‍ ക്രൈംബ്രാഞ്ച് ഇന്ന് പൊളിച്ചു പരിശോധിക്കും
Kerala News

ബാലഭാസ്‌ക്കറിന്റെ കാര്‍ ക്രൈംബ്രാഞ്ച് ഇന്ന് പൊളിച്ചു പരിശോധിക്കും

June 19, 2019
74
കാറിന്റെ മുന്‍ സീറ്റിലെ ചോരപ്പാടുകള്‍ തുടച്ച് നീക്കിയത് ആര്.? അന്ന് രാത്രി നടന്നത് എന്ത്.! ബാലഭാസ്‌കറിന്റെ യാത്ര പുനരാവിഷ്‌കരിക്കുന്നു
Kerala News

ആകെ 25പവനില്‍ താഴെ മാത്രമേ സ്വര്‍ണ്ണമുള്ളൂ, അതില്‍ കുറച്ചേ അന്ന് ധരിച്ചിരുന്നുള്ളൂ, ബാലുവിന്റെ ജീവനാണ് വയലിന്‍ അത് വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല; ലക്ഷ്മി

June 5, 2019
252
ബാലഭാസ്‌കറിന്റെ അപകടമരണം, ആദ്യം കണ്ടത് കലാഭവന്‍ ഷോബി അല്ല, എസ്‌ഐ നാരായണ്‍; പോലീസുകാരന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍
Kerala News

ബാലഭാസ്‌കറിന്റെ അപകടമരണം, ആദ്യം കണ്ടത് കലാഭവന്‍ ഷോബി അല്ല, എസ്‌ഐ നാരായണ്‍; പോലീസുകാരന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

June 4, 2019
459
Load More
Next Post
സര്‍വമത പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കാളികളായി കേരള കോണ്‍ഗ്രസ് എമ്മും..! ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കണം.. കെഎം മാണി

സര്‍വമത പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കാളികളായി കേരള കോണ്‍ഗ്രസ് എമ്മും..! ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കണം.. കെഎം മാണി

ചിക്കനേക്കാളും കഴിക്കാന്‍ ഇഷ്ടം മണ്ണും ഇഷ്ടികകളും; വര്‍ഷങ്ങളായി കല്ലും മണ്ണും ഭക്ഷണമാക്കി ഈ യുവാവ്

ചിക്കനേക്കാളും കഴിക്കാന്‍ ഇഷ്ടം മണ്ണും ഇഷ്ടികകളും; വര്‍ഷങ്ങളായി കല്ലും മണ്ണും ഭക്ഷണമാക്കി ഈ യുവാവ്

കാലാവധി നീട്ടണം; കസേരയില്‍ നിന്ന് ഇറങ്ങില്ല! മന്ത്രി എംഎം മണിയെ വെല്ലുവിളിച്ച് ഡയറക്ടര്‍ സ്ഥാനമൊഴിയാതെ ഉദ്യോഗസ്ഥന്‍

കാലാവധി നീട്ടണം; കസേരയില്‍ നിന്ന് ഇറങ്ങില്ല! മന്ത്രി എംഎം മണിയെ വെല്ലുവിളിച്ച് ഡയറക്ടര്‍ സ്ഥാനമൊഴിയാതെ ഉദ്യോഗസ്ഥന്‍

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

3 hours ago
10
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

22 hours ago
8
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

19 hours ago
6
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version