BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അപകടം നടന്ന് അഞ്ചു മാസമായിട്ടും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല; ഇനി കണ്ണൂര്‍ സ്വദേശിക്ക് വേണം സുമസ്സുകളുടെ സഹായം

ആശുപത്രി മുറിയിലും വീട്ടിലുമായി തന്റെ ഭര്‍ത്താവിനായി കൂട്ടിരിക്കാന്‍ തുടങ്ങിയിട്ട് മാസം അഞ്ചു കഴിഞ്ഞു.

Surya by Surya
April 7, 2019
in Kerala News
0
അപകടം നടന്ന് അഞ്ചു മാസമായിട്ടും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല; ഇനി കണ്ണൂര്‍ സ്വദേശിക്ക് വേണം സുമസ്സുകളുടെ സഹായം
194
SHARES
178
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: റോഡ് അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ഭര്‍ത്താവ് കണ്ണൊന്നു തുറക്കാന്‍ കാത്തിരിക്കുകയാണ് ഭാര്യ സവിത. അച്ഛന്‍ മിണ്ടാതെ കിടക്കുന്ന ദുരവസ്ഥ കണ്ട് കരയുന്ന രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍. ആശുപത്രി മുറിയിലും വീട്ടിലുമായി തന്റെ ഭര്‍ത്താവിനായി കൂട്ടിരിക്കാന്‍ തുടങ്ങിയിട്ട് മാസം അഞ്ചു കഴിഞ്ഞു.

READ ALSO

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

February 13, 2026
5
ഫുട്പാത്തിലൂടെ ഓടിച്ച സ്കൂട്ടർ തടഞ്ഞ് പ്രഭാവതി അമ്മ; അഭിനന്ദിച്ച് മന്ത്രി  ഗണേഷ് കുമാര്‍

ഫുട്പാത്തിലൂടെ ഓടിച്ച സ്കൂട്ടർ തടഞ്ഞ് പ്രഭാവതി അമ്മ; അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍

February 13, 2026
4

ഓട്ടോ ഡ്രൈവറായ ചപ്പാരപ്പടവ് പഞ്ചായത്തിലെ എരുവാട്ടി അതിരുകുന്നിലെ കൊയിലേരിയന്‍ മനോജ് ഓട്ടോ മറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിട്ട് അഞ്ചു മാസമായി. 2018 ഒക്‌ടോബര്‍ 28 നാണ് രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയാണ് മനോജിന്റെ ഓട്ടോ മറിഞ്ഞത്. പരിക്കേറ്റു റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആദ്യം പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. പിന്നീട് മൂന്ന് മാസത്തിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പ്രതിദിനം നാലായിരത്തോളം രൂപ താങ്ങാനാവാതെ വന്നതോടെ വീട്ടിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ വേണം. വെല്ലൂരിലോ മറ്റോ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ വഴിയില്ലാത്തതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ് കുടുംബം.

അപകടം നടന്ന് അഞ്ചു മാസമായിട്ടും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല. ഭാര്യ സവിതയും രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബം മനോജിനെ ആശ്രയിച്ചാണ് കഴിയുന്നത്. വലിയ തുക ചെലവിനു കണ്ടെത്തണം. ദിനംപ്രതി 2000 രൂപയിലധികം മരുന്നിന് മാത്രമായി വേണം. മറ്റ് ചെലവുകള്‍ക്കായി വലിയ തുക വേറെയും കണ്ടെത്തണം.

മനോജിന്റെ ജ്യേഷ്ഠന്‍ മരത്തില്‍ നിന്ന് വീണ് നീണ്ട നാളത്തെ ചികിത്സക്ക് ശേഷം പുറത്തിറങ്ങിയതേയുള്ളൂ. ഭാരിച്ച ചെലവുകള്‍കള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഈ കുടുംബം. തുടര്‍ ചികിത്സ നടത്തിയാല്‍ മനോജിനെ പൂര്‍ണ്ണ ആരോഗ്യവാനായി
ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പരസഹായമില്ലാതെ ചികിത്സ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കനിവു തേടുകയാണ് മനോജിന്റെ കുടുംബം.

നാട്ടുകാര്‍ പിരിച്ചെടുത്തു നല്‍കിയ പണം ആശുപത്രിയില്‍ ചെലവിനായി എടുത്തു. ഇപ്പോള്‍ മനോജിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനായി നാട്ടുകാര്‍ ചികിത്സ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കായക്കൂല്‍ മമ്മു കണ്‍വീനറും ടി ബാലന്‍ ട്രഷററുമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. മനോജിന്റെ ഭാര്യ സവിതയുടെ പേരില്‍ എസ്ബിഐ തളിപ്പറമ്പ് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ACCOUNT NUMBER
38088281589
SAVITHA
SBI TALIPARAMBA BRANCH
IFSC : SBIN0001000
ഫോണ്‍: 9495672314

Tags: kannurmanoj story

Related Posts

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ
Kerala News

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

February 4, 2026
5
തെയ്യം മഹോത്സവത്തിനിടെ കൂട്ടത്തല്ല്, തെയ്യത്തെ പിടിച്ച് തള്ളി യുവാക്കള്‍
Kerala News

തെയ്യം മഹോത്സവത്തിനിടെ കൂട്ടത്തല്ല്, തെയ്യത്തെ പിടിച്ച് തള്ളി യുവാക്കള്‍

February 2, 2026
6
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
Kerala News

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

January 20, 2026
8
കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം, 9 നാടൻ ബോംബുകളടക്കം കണ്ടെത്തി
Kerala News

കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം, 9 നാടൻ ബോംബുകളടക്കം കണ്ടെത്തി

January 19, 2026
6
state schoool kaloltsavam
Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടമണിഞ്ഞ് കണ്ണൂര്‍, രണ്ടാംസ്ഥാനത്ത് തൃശ്ശൂര്‍

January 18, 2026
30
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
Kerala News

കണ്ണൂരിൽ സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

January 16, 2026
15
Load More
Next Post
ഒരു മാസം മുന്‍പ് അമ്മയുടെ കൈപിടിച്ച് അവന്‍ കയറി വന്നു, പായസവും കുടിച്ച് പുഞ്ചിരിച്ച മുഖവുമായി ഇറങ്ങിയ കുരുന്ന്; അധ്യാപകരുടെ ഓര്‍മ്മകള്‍

ഒരു മാസം മുന്‍പ് അമ്മയുടെ കൈപിടിച്ച് അവന്‍ കയറി വന്നു, പായസവും കുടിച്ച് പുഞ്ചിരിച്ച മുഖവുമായി ഇറങ്ങിയ കുരുന്ന്; അധ്യാപകരുടെ ഓര്‍മ്മകള്‍

ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി ഗവര്‍ണറെത്തി, അഭിനന്ദനം അറിയിച്ചത് നേരിട്ട് കണ്ട്

ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി ഗവര്‍ണറെത്തി, അഭിനന്ദനം അറിയിച്ചത് നേരിട്ട് കണ്ട്

എടപ്പാളില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം; പ്രതി അറസ്റ്റില്‍

എടപ്പാളില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം; പ്രതി അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

20 hours ago
7
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

18 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

24 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version