BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

ആശുപത്രിയില്‍ നിന്നും പണം കവര്‍ന്നു, മീന്‍ വാങ്ങുന്നതിനിടെ മോഷ്ടാവ് പിടിയില്‍

Anu by Anu
March 27, 2019
in kerala, Kerala News
0
ആശുപത്രിയില്‍ നിന്നും പണം കവര്‍ന്നു, മീന്‍ വാങ്ങുന്നതിനിടെ മോഷ്ടാവ് പിടിയില്‍
873
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ആശുപത്രിയില്‍ നിന്നും പണം മോഷ്ടിച്ച് മുങ്ങിയയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ മീന്‍ മാര്‍ക്കറ്റില്‍ നിന്നും പിടികൂടി. ഇന്ന് പുലര്‍ച്ചെയാണ് തമിഴ്‌നാട്ടുകാരനും പുതുപ്പാടിയില്‍ താമസക്കാരനുമായ ഗണേശ് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പണം കവര്‍ന്നത്.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
4
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
3

കവര്‍ച്ചയ്‌ക്കെത്തുന്നതില്‍ തുടങ്ങി പണവുമായി സ്ഥലം വിടുന്നത് വരെയുള്ള മുഴുവന്‍ ദൃശ്യങ്ങളും ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞതാണ് ആളെ തിരിച്ചറിഞ്ഞ് ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്.

പുലര്‍ച്ചെ രണ്ട് നാല്‍പതോടെ ആശുപത്രിയിലെ ഫാര്‍മസിയില്‍ കയറിയ ഗണേശന്‍ മേശവലിപ്പ് തുറക്കാന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ടു. പണം സൂക്ഷിച്ചിരുന്ന കൗണ്ടര്‍ ബലം പ്രയോഗിച്ച് നീക്കി പതിനയ്യായിരം രൂപ സ്വന്തമാക്കുകയായിരുന്നു.
പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങാനുള്ള ജീവനക്കാരിയുടെ ബാഗിലുണ്ടായിരുന്ന അറുപത് രൂപയും കൈക്കലാക്കി. സുരക്ഷാ ജീവനക്കാരന്‍ മയങ്ങിയ സമയമാണ് കവര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തത്.

കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കവര്‍ച്ചയുടെ കൃത്യമായ വിവരം കിട്ടി. താമരശേരി പോലീസില്‍ അറിയിച്ചു. നവമാധ്യങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ പഞ്ചായത്ത് ബസാറിന് സമീപം താമസിക്കുന്ന ഗണേശനെ തിരിച്ചറിഞ്ഞു.

പണവുമായി വീട്ടിലെത്തിയ ഗണേശന്‍ മീന്‍ വാങ്ങാന്‍ കടയിലിറങ്ങിയപ്പോള്‍ തന്നെ പിടിയിലായി. നാട്ടുകാരുടെ സഹായത്തോടെ താമരശേരി പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെയും ഗണേശന്‍ സമാാനമായ കവര്‍ച്ച നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

Tags: robberytheft

Related Posts

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
Kerala News

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

January 15, 2026
4
കെഎസ്ആര്‍ടിസി ബസില്‍ മോഷണം, വീട്ടമ്മയ്ക്ക് നഷ്ടമായത് 20 പവന്‍ സ്വര്‍ണം
Kerala News

വീട്ടുകാര്‍ പള്ളിയില്‍ പോയി, തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മോഷണം: നഷ്ടപ്പെട്ടത് 60 പവന്‍

December 25, 2025
5
theft attempt|bignewslive
Kerala News

ബസ്സില്‍ വെച്ച് യുവതിയുടെ നാലേ കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം, തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

December 20, 2025
5
മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ
Kerala News

മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ

November 7, 2025
6
കൊച്ചിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്റ്റീല്‍ വില്പന കേന്ദ്രത്തില്‍ മുഖംമൂടി സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നു
Kerala News

കൊച്ചിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്റ്റീല്‍ വില്പന കേന്ദ്രത്തില്‍ മുഖംമൂടി സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നു

October 8, 2025
36
കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയില്‍ തോക്കുമായി മുഖംമൂടി സംഘം, എട്ട് കോടി രൂപയും 50 പവനും നഷ്ടമായി
India

കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയില്‍ തോക്കുമായി മുഖംമൂടി സംഘം, എട്ട് കോടി രൂപയും 50 പവനും നഷ്ടമായി

September 17, 2025
5
Load More
Next Post
കനത്ത ചൂടില്‍ ദീര്‍ഘദൂര ഓട്ടം അസഹനീയം; ജോലി സമയത്തില്‍ മാറ്റം വേണമെന്ന് ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍

കനത്ത ചൂടില്‍ ദീര്‍ഘദൂര ഓട്ടം അസഹനീയം; ജോലി സമയത്തില്‍ മാറ്റം വേണമെന്ന് ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍

കുപ്പിയില്‍ ഇനി പെട്രോളില്ലെന്ന് സര്‍ക്കാര്‍; എന്നാല്‍ ബൈക്കിന്റെ ടാങ്ക് ഊരിക്കൊണ്ട് വന്ന് പെട്രോള്‍ വാങ്ങും ഈ ഫ്രീക്കന്മാര്‍; പുതിയ ചലഞ്ച് സോഷ്യല്‍മീഡിയയില്‍ വൈറല്‍!

കുപ്പിയില്‍ ഇനി പെട്രോളില്ലെന്ന് സര്‍ക്കാര്‍; എന്നാല്‍ ബൈക്കിന്റെ ടാങ്ക് ഊരിക്കൊണ്ട് വന്ന് പെട്രോള്‍ വാങ്ങും ഈ ഫ്രീക്കന്മാര്‍; പുതിയ ചലഞ്ച് സോഷ്യല്‍മീഡിയയില്‍ വൈറല്‍!

കാത്തിരിപ്പിനൊടുവില്‍ ലൂസിഫര്‍ എത്തി ! ആദ്യ പ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥ്വിരാജും കൂടുംബാംഗങ്ങള്‍ക്കൊപ്പം തീയ്യേറ്ററില്‍

കാത്തിരിപ്പിനൊടുവില്‍ ലൂസിഫര്‍ എത്തി ! ആദ്യ പ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥ്വിരാജും കൂടുംബാംഗങ്ങള്‍ക്കൊപ്പം തീയ്യേറ്ററില്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

10 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

5 hours ago
10
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

12 hours ago
10
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version