BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബസ് ഓടികൊണ്ടിരിക്കെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം.! അവസാന നിമിഷത്തിലും നിരവധി ജീവനുകളെ സംരക്ഷിക്കണമെന്ന തന്റെ കര്‍ത്തവ്യം നിറവേറ്റി ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

bhadra by bhadra
February 25, 2019
in Kerala News
0
ബസ് ഓടികൊണ്ടിരിക്കെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം.! അവസാന നിമിഷത്തിലും നിരവധി ജീവനുകളെ സംരക്ഷിക്കണമെന്ന തന്റെ കര്‍ത്തവ്യം നിറവേറ്റി ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി
111
VIEWS
Share on FacebookShare on Whatsapp

കോട്ടയം: ബസ് ഓടികൊണ്ടിരിക്കെ ഹൃദയാഘാതം അനുഭവപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് റോഡരികില്‍ ഒതുക്കിയിട്ട് മരണത്തിന് കീഴടങ്ങി. കോട്ടയം ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ സാജു മാത്യു ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോട്ടയം കോടിമതയ്ക്ക് സമീപമായിരുന്നു സംഭവം.

READ ALSO

സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

February 16, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

February 16, 2026
6

ബസ് കോട്ടയം സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് കുറച്ച് പോയശേഷമാണ് സംഭവം ഉണ്ടായത്. നിരവധി ജീവനുകളെ സംരക്ഷിക്കണമെന്ന തന്റെ കര്‍ത്തവ്യ ബോധമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. സാജു സ്റ്റീയറിങ് വീലിലേയ്ക്ക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

ബസിലുണ്ടായിരുന്ന യാത്രക്കാരിയായ ഒരു നഴ്‌സും മറ്റു യാത്രക്കാരും ചേര്‍ന്ന് സാജുവിന് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഡ്രൈവറായ ടികെ ലാലും ബസിലുണ്ടായിരുന്നു. ഇദ്ദേഹം തുടര്‍ന്ന് ബസ് ഓടിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും സാജു മരിച്ചിരുന്നു.

Tags: driver deathhospitalKeralaKSRTCpolice

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പകല്‍ 10 മുതല്‍ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; ജാഗ്രത

February 16, 2026
3
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്
Kerala News

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

February 15, 2026
7
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്
Kerala News

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

February 15, 2026
6
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി
Kerala News

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ലേഖനം എഴുതി, പിന്നാലെ സ്ഥലംമാറ്റം; ജീവനക്കാരനെതിരായ നടപടി റദ്ദാക്കി ഹൈക്കോടതി

February 13, 2026
4
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
Load More
Next Post
‘ഒരു അണുബോംബിട്ട് ഇന്ത്യയെ നമ്മള്‍ ആക്രമിച്ചാല്‍ അവര്‍ 20 ബോംബിട്ട് നമ്മളെ മുഴുവനായി നശിപ്പിക്കും; അതിനാല്‍ 50 അണുബോംബ് ഉപയോഗിച്ച് ആദ്യം ഇന്ത്യയെ നശിപ്പിക്കുക’ ; പര്‍വേസ് മുഷറഫ്

'ഒരു അണുബോംബിട്ട് ഇന്ത്യയെ നമ്മള്‍ ആക്രമിച്ചാല്‍ അവര്‍ 20 ബോംബിട്ട് നമ്മളെ മുഴുവനായി നശിപ്പിക്കും; അതിനാല്‍ 50 അണുബോംബ് ഉപയോഗിച്ച് ആദ്യം ഇന്ത്യയെ നശിപ്പിക്കുക' ; പര്‍വേസ് മുഷറഫ്

വീട് നിര്‍മ്മാണം ആരംഭിച്ചത് ഒരുമിച്ച്; ഭാര്യമാര്‍ ഗര്‍ഭിണികളും; ജീവിതത്തിലൊപ്പം നടന്ന ഇണപിരിയാത്ത കൂട്ടുകാരെ മരണവും തട്ടിയെടുത്തത് ഒരുമിച്ച്; വളയംകുളത്തെ അപകടം കവര്‍ന്ന യുവാക്കളെ ഓര്‍ത്ത് തേങ്ങലടക്കാനാകാതെ ഒരു ഗ്രാമം

കൊച്ചിയില്‍ പുകശല്യത്തിന് മാറ്റമില്ല; വിഷപ്പുക കാരണം രണ്ട് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

കൊച്ചിയില്‍ പുകശല്യത്തിന് മാറ്റമില്ല; വിഷപ്പുക കാരണം രണ്ട് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

21 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

4 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

6 hours ago
9
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

5 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version