BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘താനും ഒരു മനുഷ്യനല്ലേ, കരിങ്കല്ലിന്റെ ഹൃദയമുള്ള ആളല്ലല്ലോ, കൃപേഷിന്റെ സഹോദരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയി; മുല്ലപ്പള്ളി രാമചന്ദ്രന്‍

താനും ഒരു മനുഷ്യനല്ലേ, കരിങ്കല്ലിന്റെ ഹൃദയമുള്ള ആളല്ലല്ലോ കൃപേഷിന്റെ സഹോദരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Surya by Surya
February 19, 2019
in Kerala News
0
‘താനും ഒരു മനുഷ്യനല്ലേ, കരിങ്കല്ലിന്റെ ഹൃദയമുള്ള ആളല്ലല്ലോ, കൃപേഷിന്റെ സഹോദരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയി; മുല്ലപ്പള്ളി രാമചന്ദ്രന്‍
339
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബം സന്ദര്‍ശിച്ച് പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. താനും ഒരു മനുഷ്യനല്ലേ, കരിങ്കല്ലിന്റെ ഹൃദയമുള്ള ആളല്ലല്ലോ കൃപേഷിന്റെ സഹോദരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

READ ALSO

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
5

‘കഴിഞ്ഞ അമ്പത് വര്‍ഷമായി കൊലപാതകങ്ങളില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ഞാന്‍ പോകാറുണ്ട്. വല്ലാത്ത ഹൃദയഭാരത്തോടെയാണ് കൃപേഷിന്റെ വീട്ടില്‍ പോയത്. ആ വീട്ടിലെ ദുഖം വല്ലാതെ മനസ്സിനെ പിടിച്ചുകുലുക്കി. പൂര്‍ണ്ണമായി സമ്യമനം പാലിക്കുകയും ധൈര്യത്തോടെ കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്യുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ കൃപേഷിന്റെ സഹോദരിയെ കണ്ടപ്പോള്‍ എന്റെ സഹോദരിയുടെ മകളായോ എന്റെ മകളായോ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ.’ മുല്ലപ്പള്ളി പറഞ്ഞു.

‘നിങ്ങളെല്ലാവരും വന്ന് പോകും. ഈ വീട്ടില്‍ ഏട്ടനില്ല. തളര്‍ന്നു കിടക്കുന്ന അച്ഛനാണുള്ളത്. ഞാന്‍ ഒറ്റയ്ക്കാണ് ഈ ചെറ്റ കുടിലില്‍ ജീവിക്കുന്നത് എന്ത് സുരക്ഷിതത്വമാണ് എനിക്ക് ഉള്ളത്. ഈ കുടുംബത്തെ രക്ഷിക്കാന്‍ ആരാണുള്ളത്’ എന്ന ആ കുട്ടിയുടെ വാക്കുകള്‍ കേട്ട് നില്‍ക്കാനായില്ല. മുല്ലപ്പള്ളി പറഞ്ഞു.

Tags: mullapalli ramachandran

Related Posts

നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ നിലംതൊടാതെ തോൽപ്പിച്ചിരിക്കും; പോസ്റ്റർ പ്രതിഷേധം
Kerala News

നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ നിലംതൊടാതെ തോൽപ്പിച്ചിരിക്കും; പോസ്റ്റർ പ്രതിഷേധം

January 4, 2026
5
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്ന്; സോണിയ ഗാന്ധിയ്ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ കത്ത്
kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്ന്; സോണിയ ഗാന്ധിയ്ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ കത്ത്

May 29, 2021
21
കഴിഞ്ഞ തവണ ശബരിമല കലാപ ഭൂമിയാക്കിയതിനും വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയതിനും പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; മുല്ലപ്പള്ളി രാമചന്ദ്രന്‍
Kerala News

കഴിഞ്ഞ തവണ ശബരിമല കലാപ ഭൂമിയാക്കിയതിനും വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയതിനും പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; മുല്ലപ്പള്ളി രാമചന്ദ്രന്‍

November 16, 2019
14
മുല്ലപ്പള്ളി രാമചന്ദ്രന്‍ വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് ഇന്ന് സന്ദര്‍ശിക്കും
Kerala News

മുല്ലപ്പള്ളി രാമചന്ദ്രന്‍ വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് ഇന്ന് സന്ദര്‍ശിക്കും

November 2, 2019
14
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് നല്‍കാന്‍ ഒരുങ്ങി ഡിജിപി; അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചു
Kerala News

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് നല്‍കാന്‍ ഒരുങ്ങി ഡിജിപി; അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചു

April 20, 2019
120
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി മുല്ലപ്പളളി രാമചന്ദ്രന്‍
Kerala News

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി മുല്ലപ്പളളി രാമചന്ദ്രന്‍

March 11, 2019
52
Load More
Next Post
മൂന്നു മക്കളേയും ഉപേക്ഷിച്ച് ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് കാമുകനൊപ്പം യുവതി ഒളിച്ചോടി; ഒടുവില്‍ പോലീസ് വലയിലാക്കി

മൂന്നു മക്കളേയും ഉപേക്ഷിച്ച് ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് കാമുകനൊപ്പം യുവതി ഒളിച്ചോടി; ഒടുവില്‍ പോലീസ് വലയിലാക്കി

പോലീസിന്റെ മിന്നല്‍ പരിശോധന; പാപ്പിനിശ്ശേരിയില്‍ വന്‍ ആയുധ ശേഖരം പിടികൂടി

പോലീസിന്റെ മിന്നല്‍ പരിശോധന; പാപ്പിനിശ്ശേരിയില്‍ വന്‍ ആയുധ ശേഖരം പിടികൂടി

കായംകുളത്ത് വീടു കുത്തിത്തുറന്ന് മോഷണം; സ്വര്‍ണ്ണവും പണവും നഷ്ടമായി

കായംകുളത്ത് വീടു കുത്തിത്തുറന്ന് മോഷണം; സ്വര്‍ണ്ണവും പണവും നഷ്ടമായി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
889
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
54
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
565
22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

6 years ago
446

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version