BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വീരമൃത്യു വരിച്ച മലയാളി ജവാന്റെ വീട്ടില്‍ നിറകണ്ണുകളോടെ സന്തോഷ് പണ്ഡിറ്റ്; വസന്തകുമാറിന്റെ കുടുംബത്തിന് സാന്ത്വനം പകര്‍ന്ന് നടന്‍

Anu by Anu
February 15, 2019
in Kerala News
0
വീരമൃത്യു വരിച്ച മലയാളി ജവാന്റെ വീട്ടില്‍ നിറകണ്ണുകളോടെ സന്തോഷ് പണ്ഡിറ്റ്; വസന്തകുമാറിന്റെ കുടുംബത്തിന് സാന്ത്വനം പകര്‍ന്ന് നടന്‍
1.1k
VIEWS
Share on FacebookShare on Whatsapp

വയനാട്: വീരമൃത്യു വരിച്ച മലയാളി ധീര ജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍ സാന്ത്വനം പകര്‍ന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലാണ് സന്തോഷ് പണ്ഡിറ്റ് നിറകണ്ണുകളോടെ എത്തിയത്. ഇന്ത്യ മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് വസന്തകുമാറിന്റെ അമ്മയെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

READ ALSO

റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

May 30, 2025
3
കോട്ടയത്ത് മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു

കോട്ടയത്ത് മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു

May 30, 2025
3

എല്ലാതിരക്കുകളും മാറ്റിവെച്ചാണ് സന്തോഷ് പണ്ഡിറ്റ് വസന്തകുമാറിന്റെ വീട്ടിലെത്തിയത്. വസന്തകുമാറിന്റെ സഹോദരനോടും കുടുംബാംഗങ്ങളോടും ആശ്വാസവാക്കുകള്‍ പറഞ്ഞാണ് താരം മടങ്ങിയത്. വസന്തകുമാറിന്റെ വീട്ടിലെത്തിയ വിവരം സന്തോഷ്പണ്ഡിറ്റ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

നാട്ടില്‍നിന്നു മടങ്ങി ഒരാഴ്ച കഴിയും മുന്‍പാണു വസന്തകുമാര്‍ മരിച്ചെന്ന സങ്കട വാര്‍ത്ത എത്തിയത്. വയനാട് ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടില്‍ അവധിയാഘോഷം കഴിഞ്ഞ് ഒന്‍പതിനാണു മടങ്ങിയത്. 2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു.

സിആര്‍പിഎഫ് 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാര്‍ 18 വര്‍ഷമായി സേനാംഗമാണ്. വൈത്തിരി പൂക്കോട് സര്‍വകലാശാലയ്ക്കു സമീപം വാസുദേവന്‍ ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു.

ബറ്റാലിയന്‍ മാറ്റത്തെത്തുടര്‍ന്ന് അവധി ലഭിച്ചപ്പോഴാണു നാട്ടിലെത്തിയത്. ഭൗതികശരീരം വിമാനത്താവളത്തില്‍ എത്തുന്ന സമയം സംബന്ധിച്ച അന്തിമവിവരം ലഭ്യമായിട്ടില്ല. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ശരീരം, പൂര്‍ണ ബഹുമതികളോടെ ആയിരിക്കും സംസ്‌കരിക്കുക.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ ജമ്മുശ്രീനഗര്‍
ദേശീയപാതയിലായിരുന്നു ആക്രമണം. ശ്രീനഗറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ വൈകിട്ട് 3.15ന്, 78 ബസുകളിലായി 2547 സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിയെത്തിവരടക്കം കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു സുരക്ഷാ ജോലിക്കായി പോകുകയായിരുന്നു സിആര്‍പിഎഫ് ജവാന്മാര്‍. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയുള്ള ചാവേറാക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ടു.

Tags: Martyr VasanthakumarMartyr Vasanthkumar

Related Posts

വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത് ഒരു മഹാസംഭവമാക്കി മാറ്റാമായിരുന്നു; മാധ്യമങ്ങളെ വിളിച്ചുകൂട്ടാമായിരുന്നു; എക്കാലവും ആഘോഷിച്ചേനെ; എന്നാല്‍ ഇതിനൊന്നും തുനിയാത്തതു കൊണ്ടാണ് മമ്മൂട്ടിയെ ആരും ഇഷ്ടപ്പെട്ട് പോവുന്നത്; വൈറല്‍ കുറിപ്പ്
Kerala News

വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത് ഒരു മഹാസംഭവമാക്കി മാറ്റാമായിരുന്നു; മാധ്യമങ്ങളെ വിളിച്ചുകൂട്ടാമായിരുന്നു; എക്കാലവും ആഘോഷിച്ചേനെ; എന്നാല്‍ ഇതിനൊന്നും തുനിയാത്തതു കൊണ്ടാണ് മമ്മൂട്ടിയെ ആരും ഇഷ്ടപ്പെട്ട് പോവുന്നത്; വൈറല്‍ കുറിപ്പ്

February 21, 2019
410
മനസ്സാക്ഷിയുണ്ടോ അല്‍പം! വീരമൃത്യുവരിച്ച ധീരജവാന്റെ ഭൗതികശരീരത്തിന് മുന്നില്‍ നിന്ന് സെല്‍ഫി, വെട്ടിലായി  അല്‍ഫോണ്‍സ് കണ്ണന്താനം, രൂക്ഷ വിമര്‍ശനം
Kerala News

മനസ്സാക്ഷിയുണ്ടോ അല്‍പം! വീരമൃത്യുവരിച്ച ധീരജവാന്റെ ഭൗതികശരീരത്തിന് മുന്നില്‍ നിന്ന് സെല്‍ഫി, വെട്ടിലായി അല്‍ഫോണ്‍സ് കണ്ണന്താനം, രൂക്ഷ വിമര്‍ശനം

February 16, 2019
1.4k
വീര പുത്രന്‍ ഇനി ജ്വലിക്കുന്ന നക്ഷത്രം! വീരമൃത്യുവരിച്ച വസന്ത് കുമാറിന്  ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി
Kerala News

വീര പുത്രന്‍ ഇനി ജ്വലിക്കുന്ന നക്ഷത്രം! വീരമൃത്യുവരിച്ച വസന്ത് കുമാറിന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

February 16, 2019
1.4k
അമര്‍ രഹേ വസന്തകുമാര്‍! വീരപുത്രന് നാടിന്റെ അന്ത്യാഞ്ജലി
Kerala News

അമര്‍ രഹേ വസന്തകുമാര്‍! വീരപുത്രന് നാടിന്റെ അന്ത്യാഞ്ജലി

February 16, 2019
335
Load More
Next Post
ഭീകരാക്രമണം; ഇന്ത്യയ്ക്ക് എല്ലാ സഹായവും ചെയ്യുമെന്ന് ഇസ്രയേല്‍

ഭീകരാക്രമണം; ഇന്ത്യയ്ക്ക് എല്ലാ സഹായവും ചെയ്യുമെന്ന് ഇസ്രയേല്‍

പുല്‍വാമ ഭീകരാക്രമണം; സര്‍വകക്ഷിയോഗം ഇന്ന് ചേരും

പുല്‍വാമ ഭീകരാക്രമണം; സര്‍വകക്ഷിയോഗം ഇന്ന് ചേരും

പത്തുവയസുകാരനെ പീഡിപ്പിച്ച അന്‍പത്തഞ്ചുകാരന്‍ അറസ്റ്റില്‍

പത്തുവയസുകാരനെ പീഡിപ്പിച്ച അന്‍പത്തഞ്ചുകാരന്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

11 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

3 hours ago
7
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

9 hours ago
6
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

1 day ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version