BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മരണത്തിലും അവര്‍ ഒന്നിച്ച്; അമ്മയുടെ സംസ്‌കാരം ചടങ്ങില്‍ തളര്‍ന്നു വീണ മകന്‍ മരിച്ചു!

അമ്മയുടെ വേര്‍പാടില്‍ നാടും നാട്ടാരും വീട്ടുകാരും തേങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മകന്റെ ജീവനും പൊലിഞ്ഞത്.

Soumya by Soumya
February 11, 2019
in Kerala News
0
മരണത്തിലും അവര്‍ ഒന്നിച്ച്; അമ്മയുടെ സംസ്‌കാരം ചടങ്ങില്‍ തളര്‍ന്നു വീണ മകന്‍ മരിച്ചു!
656
SHARES
2.1k
VIEWS
Share on FacebookShare on Whatsapp

കിളിമാനൂര്‍: മരണത്തിലും ഒരുമിച്ച് ഒരു അമ്മയും മകനും. കിളിമാനൂര്‍ ഞാവേലിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ എം മുരളിയുടെ ഭാര്യഐ പിമോളി(46)യും മകന്‍ മനു(26)വുമാണ് മരണത്തിലും ഒന്നിച്ചത്. അമ്മയുടെ വേര്‍പാടിയില്‍ നാടും നാട്ടാരും വീട്ടുകാരും തേങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മകന്റെ ജീവനും പൊലിഞ്ഞത്. പ്രമേഹരോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു മോളി.

READ ALSO

പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

February 14, 2026
4
വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

February 14, 2026
5

സാമ്പത്തിക ബുദ്ധിമുട്ടുകാരണം വിദഗ്ധ ചികിത്സ നടത്താനായിരുന്നില്ല. ഇതിനിടയില്‍ മനുവിന് രണ്ട് കിഡ്നിക്കും അസുഖം ബാധിച്ചു. നേരത്തെ റെയില്‍വേ യില്‍ താത്ക്കാലിക ജീവനക്കാനായി ജോലി നോക്കിയിരുന്ന മനു പിന്നീട് ടെക് നോപാര്‍ക്കില്‍ കരാര്‍ തൊഴിലാളിയായി. അസുഖം രൂക്ഷമായതോടെ ജോലിക്ക് പോകാന്‍ കഴിയാതായി.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മോളി മരിച്ചു. രാവിലെ 11.30യോടെ മൃതശരീരം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മനുവും സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഉച്ചയോടെ അസുഖം വഷളായ മനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. ഇരുവരുടെയും വിയോഗത്തില്‍ തേങ്ങുകയാണ് ഇപ്പോള്‍ നാട്. മനോജ്, മാളു എന്നിവരാണു മോളിയുടെ മറ്റു മക്കള്‍.

Tags: ancient burial siteFuneralfuneral function

Related Posts

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി
Kerala News

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

February 14, 2026
5
മുഹമ്മദ് ഷഹബാസിന് കണ്ണീരോടെ വിട നല്‍കി നാട്; നെഞ്ചുപൊട്ടി കൂട്ടുകാര്‍; ഖബറടക്കം നടത്തി
Kerala News

മുഹമ്മദ് ഷഹബാസിന് കണ്ണീരോടെ വിട നല്‍കി നാട്; നെഞ്ചുപൊട്ടി കൂട്ടുകാര്‍; ഖബറടക്കം നടത്തി

March 1, 2025
6
പി ജയചന്ദ്രന്റെ സംസ്‌കാരം നാളെ; ഇന്ന് 10 മുതല്‍ 12 വരെ പൊതുദര്‍ശനം
Kerala News

പി ജയചന്ദ്രന്റെ സംസ്‌കാരം നാളെ; ഇന്ന് 10 മുതല്‍ 12 വരെ പൊതുദര്‍ശനം

January 10, 2025
6
രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
India

രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

October 10, 2024
27
oommen chandy
Kerala News

ഉമ്മൻചാണ്ടിയുടെ സംസ്‌കാരം; കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

July 19, 2023
182
oommen chandy
Kerala News

ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല; അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകൾ മാത്രം

July 19, 2023
110
Load More
Next Post
സൗന്ദര്യ ഇനി വിശാഖിന് സ്വന്തം, തലൈവരുടെ മകളെ അനുഗ്രഹിക്കാന്‍ മുഖ്യമന്ത്രിയും മറ്റ് പ്രമുഖരും ! വൈറലായി ചിത്രങ്ങളും വീഡിയോയും

സൗന്ദര്യ ഇനി വിശാഖിന് സ്വന്തം, തലൈവരുടെ മകളെ അനുഗ്രഹിക്കാന്‍ മുഖ്യമന്ത്രിയും മറ്റ് പ്രമുഖരും ! വൈറലായി ചിത്രങ്ങളും വീഡിയോയും

അംബാനിക്കു കൊള്ളയടിക്കാന്‍ മോഡി വാതില്‍ തുറന്നുനല്‍കി; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

അംബാനിക്കു കൊള്ളയടിക്കാന്‍ മോഡി വാതില്‍ തുറന്നുനല്‍കി; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പിക്സല്‍ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കാനൊരുങ്ങി ഗൂഗിള്‍

പിക്സല്‍ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കാനൊരുങ്ങി ഗൂഗിള്‍

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

22 hours ago
8
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

22 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

5 hours ago
6
സ്വാതന്ത്ര്യ ദിനത്തില്‍ ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവുമായി കൊച്ചി മെട്രോ

കൊച്ചി മെട്രോ സർവ്വീസ് സമയം വർധിപ്പിച്ചു, ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version