BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തൃശ്ശൂരില്‍ സംഘപരിവാറിന്റെ വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്: നാലു പ്രവര്‍ത്തകര്‍ അറസ്റ്റില്‍, അമ്പത് ലിറ്ററിലധികം വാഷ് പിടിച്ചെടുത്തു

Anu by Anu
February 10, 2019
in Kerala News
0
തൃശ്ശൂരില്‍ സംഘപരിവാറിന്റെ വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്: നാലു പ്രവര്‍ത്തകര്‍ അറസ്റ്റില്‍, അമ്പത് ലിറ്ററിലധികം വാഷ് പിടിച്ചെടുത്തു
1.2k
SHARES
749
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: നഗരത്തിലെ ആര്‍എസ്എസ് വാറ്റ് കേന്ദ്രത്തിലെ റെയ്ഡില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ നാല് പേര്‍ അറസ്റ്റില്‍. എരുമപ്പെട്ടിക്ക് സമീപം മുരിങ്ങത്തേരിയില്‍ ചാരായം വാറ്റുന്നതിനിടെയാണ് സംഘപരിവാര്‍ സജീവ പ്രവര്‍ത്തകരായ നാല് പേര്‍ എരുമപ്പെട്ടി പോലീസിന്റെ പിടിയിലായത്.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
11

മുരിങ്ങത്തേരി സ്വദേശികളായ കാങ്കലാത്ത് വീട്ടില്‍ വിഷ്ണു (24), മുരിങ്ങത്തേരി വീട്ടില്‍ ഷനീഷ് (27), മുരിങ്ങത്തേരി വീട്ടില്‍ വിജയന്‍ (28), കണ്ണംബ്ര വീട്ടില്‍ ഗോകുല്‍ സതീഷ്(20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പത് ലിറ്ററിലധികം വരുന്ന വാഷ്, വീട്ടാവശ്യത്തിനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍, സ്റ്റവ്വ്, കലങ്ങള്‍, കുടങ്ങള്‍ അരിപ്പ, കന്നാസുകള്‍ ഉള്‍പ്പടെയുള്ള വാറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

മുരിങ്ങത്തേരി കോട്ടക്കുന്ന് റോഡില്‍ കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഇവര്‍ വാറ്റ് നടത്തിയിരുന്നത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ്ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി. കുന്നംകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടി എസ് സിനോജിന്റെ നിര്‍ദേശാനുസരണം എരുമപ്പെട്ടി എസ്.ഐ കെഎസ് സുബിന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.

സാമ്പിള്‍ എടുത്തതിന് ശേഷം വാഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ ഒഴുക്കി കളഞ്ഞു. എഎസ്‌ഐ ജോബ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത് എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Tags: arrestillegal liquor

Related Posts

ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, യുവതി അറസ്റ്റിൽ
Kerala News

ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, യുവതി അറസ്റ്റിൽ

February 7, 2026
5
maniyanpilla raju
Kerala News

തിരുവനന്തപുരത്തെ കാറപകടം, നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍

February 6, 2026
4
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച സംഭവം, രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച സംഭവം, രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍

January 16, 2026
11
ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കൈയ്യോടെ പൊക്കി വിജിലൻസ്
Kerala News

ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കൈയ്യോടെ പൊക്കി വിജിലൻസ്

September 23, 2025
8
വിവാഹത്തിനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം, സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Kerala News

വിവാഹത്തിനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം, സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

September 14, 2025
6
ബലാത്സംഗ കേസ്; വേടൻ ഒളിവിൽ, വിദേശത്തേക്ക് കടക്കാൻ സാധ്യത, ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
Kerala News

യുവ ഡോക്ടറെ ബലാത്സംഗം ചെയ്തുവെന്ന കേസ്, റാപ്പര്‍ വേടന്‍ അറസ്റ്റില്‍

September 10, 2025
7
Load More
Next Post
നെഹ്‌റുവിന്റെ കൊച്ചുമകന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ തകര്‍ത്തെന്ന്  ചരിത്രം രേഖപ്പെടുത്തും; വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്‌ലി

നെഹ്‌റുവിന്റെ കൊച്ചുമകന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ തകര്‍ത്തെന്ന് ചരിത്രം രേഖപ്പെടുത്തും; വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്‌ലി

ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയയ്ക്കുന്നത് ചോദ്യം ചെയ്യാന്‍ ഇരകള്‍ക്ക് അവകാശമുണ്ട്; സംസ്ഥാനത്തിന് മാത്രമല്ല: സുപ്രീം കോടതി

42 വര്‍ഷം നീതിക്കായി കാത്തു; ഒടുവില്‍ പോലീസുദ്യോഗസ്ഥന് മരണശേഷം ഐപിഎസ് പദവി നല്‍കി സുപ്രീംകോടതി; നെട്ടോട്ടം ഓടിപ്പിച്ച സര്‍ക്കാരിനും പോലീസിനും ലക്ഷങ്ങള്‍ പിഴയും!

കവിയും അധ്യാപകനുമായ ജോസ് വെമ്മേലി വീടിനകത്ത് മരിച്ചനിലയില്‍; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

കവിയും അധ്യാപകനുമായ ജോസ് വെമ്മേലി വീടിനകത്ത് മരിച്ചനിലയില്‍; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

8 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

15 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

18 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

15 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version