BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നു; രമേശ് ചെന്നിത്തല

ഇത്തരം ബന്ധങ്ങള്‍ക്ക് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു

Asraya by Asraya
February 9, 2019
in Kerala News
0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നു; രമേശ് ചെന്നിത്തല
94
SHARES
75
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നുവന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ക്ക് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

READ ALSO

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

February 13, 2026
3
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
7

സിപിഎമ്മും ആര്‍എസ്എസ്സും തമ്മിലുളള പാലം താനാണെന്നാണ് വത്സന്‍ തില്ലങ്കേരി പറയുന്നതെന്നും. അത് ശബരിമലയില്‍ കണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ ഒന്നാകെ രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെയും കൂടെ നില്‍ക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം സിപിഎം ബിജെപി ബന്ധത്തിന് കേരളജനത പ്രസക്തി നല്‍കില്ലെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോലും സിപിഎമ്മിന് നിലനില്‍ക്കാന്‍ കഴിയില്ലയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags: bjpcpmramesh chennithala

Related Posts

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കം ഉണ്ടാവും, ഇത് ഇഡിയുടെ രാഷ്ട്രീയ കളി, മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസിൽ പ്രതികരിച്ച്  എംവി ഗോവിന്ദൻ
Kerala News

ആര് കൊണ്ടുവന്നാലും അംഗീകരിക്കും, അതിവേഗ റെയില്‍പാതയെന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്നു എം വി ഗോവിന്ദന്‍

January 30, 2026
2
‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍
Kerala News

‘ വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റ്, അതോടെ പിണറായി ഭരണത്തിന് അന്ത്യം കുറിക്കും’ : സന്ദീപ് വാര്യര്‍

January 30, 2026
5
എല്ലാവർക്കും സന്തോഷം, വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ നൽകിയതിനെ സ്വാഗതം ചെയ്ത് സിപിഎം
Kerala News

എല്ലാവർക്കും സന്തോഷം, വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ നൽകിയതിനെ സ്വാഗതം ചെയ്ത് സിപിഎം

January 26, 2026
3
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
32
Load More
Next Post
ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം; ഇല്ലെന്ന കടംപിടുത്തവുമായി തേജസ്വി യാദവ്! അര ലക്ഷം പിഴയടയ്ക്കാന്‍ വിധിച്ച് കോടതിയും

ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം; ഇല്ലെന്ന കടംപിടുത്തവുമായി തേജസ്വി യാദവ്! അര ലക്ഷം പിഴയടയ്ക്കാന്‍ വിധിച്ച് കോടതിയും

രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല, ‘വീണ്ടും വരുമെന്ന് സിന്ധു ജോയ്’

രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല, 'വീണ്ടും വരുമെന്ന് സിന്ധു ജോയ്'

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയിട്ടു, ബിജെപിയുടെ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണം; കെസി വേണുഗോപാല്‍

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയിട്ടു, ബിജെപിയുടെ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണം; കെസി വേണുഗോപാല്‍

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

14 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

14 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

22 hours ago
7
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version