BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചര്‍ച്ച പരാജയം; കൊച്ചിയിലെ കണ്ടെയ്‌നര്‍ ലോറി സമരം തുടരും

ജില്ലാ കളക്ടറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം നാലാം ദിവസവും തുടരുമെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു.

Surya by Surya
February 6, 2019
in Kerala News
0
ചര്‍ച്ച പരാജയം; കൊച്ചിയിലെ കണ്ടെയ്‌നര്‍ ലോറി സമരം തുടരും
65
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊച്ചിയിലെ കണ്ടെയ്‌നര്‍ ലോറി സമരം തുടരും. ജില്ലാ കളക്ടറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം നാലാം ദിവസവും തുടരുമെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു.

READ ALSO

murder|bignewslive

ഭാര്യയെ നടുറോഡില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി, ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം ശിക്ഷ

February 2, 2026
2
നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

February 2, 2026
4

യാത്ര വാഹനങ്ങള്‍ക്കും, കണ്ടെ്‌നര്‍ ലോറികള്‍ അല്ലാത്ത മുഴുവന്‍ വാഹനങ്ങള്‍ക്കും ടോള്‍ പിരിക്കാനുള്ള നടപടി വരുന്ന 16ാം തിയതി വരെ നിര്‍ത്തി വയ്ക്കാനാണ് ടോള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരിക്കുന്നത്. ജനപ്രതിനിധികളും,നാട്ടുകാരും കളക്ടറുമായി നടത്തുന്ന ചര്‍ച്ചക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമതീരുമാനം.

ടോള്‍ പ്ലാസയിലേക്ക് ജനകീയ സമരസമിതി നടത്തിയ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു. സര്‍വ്വീസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ,ആവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ വലിയ നിരക്ക് ടോള്‍ നല്‍കാനാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

നാല് ദിവസമായി കൊച്ചി തുറമുഖത്തില്‍ നിന്നുള്ള ചരക്കെടുക്കാതെ സമരത്തിലാണ് ലോറി ഉടമകള്‍. ടോള്‍ ഒഴിവാക്കുകയോ,നിരക്ക് കുറയ്ക്കുകയോ ചെയ്യാതെ പിന്നോട്ടില്ലെന്നാണ് നിലപാട്.

സമരം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ നടപടികളെടുത്ത് വരികയാണെന്ന് പോര്‍ട്ട് ട്രസ്റ്റ് അറിയിച്ചു. ട്രെയിന്‍ മാര്‍ഗം ചരക്ക് നീക്കത്തിനുള്ള സാധ്യതകളാണ് പോര്‍ട്ട് ട്രസ്റ്റ് തേടുന്നത്.

Tags: containerlorry strike

Related Posts

ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചന, കോവളത്ത് കടലിനടിയിൽ നിന്നും കപ്പലിന്‍റെ കണ്ടെയ്നർ കണ്ടെത്തി
Kerala News

ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചന, കോവളത്ത് കടലിനടിയിൽ നിന്നും കപ്പലിന്‍റെ കണ്ടെയ്നർ കണ്ടെത്തി

November 12, 2025
8
സംസ്ഥാന വ്യാപകമായി ബുധനാഴ്ച ചരക്കുലോറികള്‍ പണിമുടക്കുന്നു
Kerala News

സംസ്ഥാന വ്യാപകമായി ബുധനാഴ്ച ചരക്കുലോറികള്‍ പണിമുടക്കുന്നു

March 5, 2019
55
ടോള്‍ പിരിവിനെതിരെ കണ്ടെയ്‌നര്‍ ലോറി ഉടമകളുടെ സമരം; വല്ലാര്‍പാടത്ത് നിന്നുള്ള ചരക്ക് ഗതാഗതം സ്തംഭിച്ചു
kerala

ടോള്‍ പിരിവിനെതിരെ കണ്ടെയ്‌നര്‍ ലോറി ഉടമകളുടെ സമരം; വല്ലാര്‍പാടത്ത് നിന്നുള്ള ചരക്ക് ഗതാഗതം സ്തംഭിച്ചു

February 4, 2019
146
വീണ്ടും ടോള്‍ പിരിവ്; കളമശ്ശേരി – വല്ലാര്‍പാടം റോഡ് വഴി കണ്ടെയ്‌നര്‍ ലോറികള്‍ സര്‍വ്വീസ് നിറുത്തി
kerala

വീണ്ടും ടോള്‍ പിരിവ്; കളമശ്ശേരി – വല്ലാര്‍പാടം റോഡ് വഴി കണ്ടെയ്‌നര്‍ ലോറികള്‍ സര്‍വ്വീസ് നിറുത്തി

February 3, 2019
56
ശക്തമായ കാറ്റ്; ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു
World News

ശക്തമായ കാറ്റ്; ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

January 4, 2019
49
Load More
Next Post
മുളകു സ്പ്രേ കണ്ണിലടിച്ചു എയര്‍ ഗണ്‍ ചൂണ്ടി നടനെ തട്ടികൊണ്ട് പോയി..! നാടകീയമായി കഥയില്‍ വന്‍ ട്വിസ്റ്റ്; കോടതിയിലെത്തിയ നടന്‍ കാലുമാറി

മുളകു സ്പ്രേ കണ്ണിലടിച്ചു എയര്‍ ഗണ്‍ ചൂണ്ടി നടനെ തട്ടികൊണ്ട് പോയി..! നാടകീയമായി കഥയില്‍ വന്‍ ട്വിസ്റ്റ്; കോടതിയിലെത്തിയ നടന്‍ കാലുമാറി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും;  കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന വാര്‍ത്തകളെ തള്ളി ആത്മവിശ്വാസത്തോടെ കമല്‍ഹാസന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന വാര്‍ത്തകളെ തള്ളി ആത്മവിശ്വാസത്തോടെ കമല്‍ഹാസന്‍

കുട്ടികളുടെ എണ്ണം രണ്ടില്‍ കൂടുതലായാല്‍ ഇനി പഞ്ചായത്ത് അംഗമായി തുടരാനാവില്ല..! സുപ്രീം കോടതി ഉത്തരവ്

മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്; വാദം സര്‍ക്കാരിന് അനുകൂലം, അയ്യപ്പഭക്തര്‍ എന്ന പ്രത്യേക വിഭാഗമില്ല, യുവതീ പ്രവേശനമാകാം; ദേവസ്വം ബോര്‍ഡിന് വേണ്ടി അഡ്വ. രാകേഷ് ദ്വിവേദി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
141
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
960
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
575
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version