BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അഖില ലോക ഫാന്‍സ് ചങ്ങാതിമാരേ,! മാലിന്യം നിറഞ്ഞാല്‍ വിസര്‍ജ്ജിക്കണം, അതാണല്ലോ തെറി രൂപത്തില്‍ പുറത്ത് വരുന്നത്, അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ചോളൂ; സ്വന്തം ഐഡി ഉപയോഗിച്ച് നിര്‍വ്വഹിക്കാനുള്ള ധീരതയെങ്കിലും കാണിക്കൂ; വിമര്‍ശകരോട് മിത്ര സിന്ധു

കേട്ടാലറയ്ക്കുന്ന അസഭ്യ വര്‍ഷങ്ങളും ഭീഷണിയും ഉയര്‍ത്തിയാണ് ഫാന്‍സ് രോഷം തീര്‍ത്തത്.

Soumya by Soumya
February 2, 2019
in Kerala News
0
അഖില ലോക ഫാന്‍സ് ചങ്ങാതിമാരേ,! മാലിന്യം നിറഞ്ഞാല്‍ വിസര്‍ജ്ജിക്കണം, അതാണല്ലോ തെറി രൂപത്തില്‍ പുറത്ത് വരുന്നത്, അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ചോളൂ; സ്വന്തം ഐഡി ഉപയോഗിച്ച് നിര്‍വ്വഹിക്കാനുള്ള ധീരതയെങ്കിലും കാണിക്കൂ; വിമര്‍ശകരോട് മിത്ര സിന്ധു
822
SHARES
3.6k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അഭിനയിച്ച ചിത്രം ഇരുപതാംനൂറ്റാണ്ടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അധ്യാപികയാണ് മിത്ര സിന്ധു. സ്വന്തമായി പണം മുടക്കി ചിത്രം കണ്ടതിനു ശേഷം മകന് പറ്റിയ പണി എന്താണെന്ന് കണ്ടെത്തി കൊടുക്കണം എന്നായിരുന്നു മിത്രയുടെ വിമര്‍ശനം.

READ ALSO

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

February 11, 2026
6
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

February 11, 2026
5

ഇതിനു പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ ചൊടിച്ച് രംഗത്തെത്തി. വന്‍ പ്രതിഷേധങ്ങളാണ് മിത്രയ്ക്ക് നേരെ നടക്കുന്നത്. കേട്ടാലറയ്ക്കുന്ന അസഭ്യ വര്‍ഷങ്ങളും ഭീഷണിയും ഉയര്‍ത്തിയാണ് ഫാന്‍സ് രോഷം തീര്‍ത്തത്. ഇതിനെല്ലാം മറുപടി നല്‍കി ഇപ്പോള്‍ മിത്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്പോള്‍ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നതെന്ന് അവര്‍ കുറിച്ചു.

നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണെന്ന ഒരു മനശാസ്ത്രവും മിത്ര മുന്നോട്ട് വെയ്ക്കുന്നുണ്ട്. മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്പാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്, അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച് സ്വയം വിശുദ്ധരാകൂ എന്നും അവര്‍ കുറിച്ചു. അത് സ്വന്തം ഐഡി ഉപയോഗിച്ച് നിര്‍വ്വഹിക്കാനുള്ള ആഢ്യത്വവും ധീരതയെങ്കിലും കാണിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അഖില ലോക ഫാന്‍സ് ചങ്ങാതിമാരേ…

ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്‌ബോള്‍ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നത്!
കേട്ടോളൂ ഇതാണ് തെറിയുടെ മന:ശാസ്ത്രം.. നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണ്..
തെറി, കേള്‍ക്കുന്നവനെയല്ല അലോസരപ്പെടുത്തുന്നത്; മറിച്ച് പറയുന്നവനെയാണെന്നറിയുക.
മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്ബാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്..
അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച് സ്വയം വിശുദ്ധരാകൂ… അത് സ്വന്തം ഐ.ഡി ഉപയോഗിച്ച് നിര്‍വഹിക്കാനുള്ള ആഢ്യത്വവും ധീരതയും കാണിക്കൂ..

എല്ലാ തെറിവിളിയന്‍ മാര്‍ക്കും നല്ല നമസ്‌കാരം…

മിത്ര സിന്ധു

Tags: cyber attackcyber attack mithra sindhuMithra Sindhu

Related Posts

പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ
Kerala News

പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

April 16, 2025
5
pp divya divya|bignewslive
Kerala News

ദിവ്യക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം , പരാതി നല്‍കി ഭര്‍ത്താവ്, കേസെടുത്തു

October 20, 2024
51
തളരില്ല, തളര്‍ത്താന്‍ പറ്റില്ല: സൈബര്‍ ആക്രമണം പരിധി കടക്കുന്നു; നിയമ നടപടിയ്‌ക്കൊരുങ്ങി സൂരജ് സന്തോഷ്
News

തളരില്ല, തളര്‍ത്താന്‍ പറ്റില്ല: സൈബര്‍ ആക്രമണം പരിധി കടക്കുന്നു; നിയമ നടപടിയ്‌ക്കൊരുങ്ങി സൂരജ് സന്തോഷ്

January 17, 2024
481
GEETHU| BIGNEWSLIVE
Kerala News

വോട്ട് അഭ്യര്‍ഥിക്കാന്‍ പോകുന്ന വീഡിയോ എഡിറ്റ് ചെയ്ത് സൈബര്‍ ആക്രമണം, ഒന്‍പതുമാസം ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ലെന്ന് ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്, നടപടിക്കൊരുങ്ങി എല്‍ഡിഎഫ്

September 2, 2023
191
ഒളിവിലും മറവിലും ഇരുന്ന് പറയുന്നവര്‍ക്കെതിരെ എങ്ങനെ കേസെടുക്കും; പരസ്യമായി പറഞ്ഞാല്‍ നടപടി; വിവാദത്തില്‍ അച്ചു ഉമ്മന്‍
Kerala News

ഒളിവിലും മറവിലും ഇരുന്ന് പറയുന്നവര്‍ക്കെതിരെ എങ്ങനെ കേസെടുക്കും; പരസ്യമായി പറഞ്ഞാല്‍ നടപടി; വിവാദത്തില്‍ അച്ചു ഉമ്മന്‍

August 26, 2023
68
Rashmika Mandana | Bignewslive
Entertainment

ഉർഫി ജാവേദിന് പഠിക്കുകയാണോ..? പൊതുവേദിയിൽ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞ രശ്മിക മന്ദാനയ്ക്ക് വിമർശനം; വീഡിയോ

February 27, 2023
28
Load More
Next Post
സോളാര്‍ വിവാദ നായികയും രാഷ്ട്രീയത്തിലേക്ക്? സരിതാ നായര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന

സോളാര്‍ വിവാദ നായികയും രാഷ്ട്രീയത്തിലേക്ക്? സരിതാ നായര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന

ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു; ആനപ്പുറത്തു നിന്നും ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു

ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു; ആനപ്പുറത്തു നിന്നും ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു

കരയാത്ത പുരുഷന്മാര്‍ കരയുമ്പോള്‍ ഒരു കടല്‍ തന്നെ അവിടെ ഒഴുകും !  ആ കടലിനെ തടുക്കുവാന്‍ ആര്‍ക്കും സാധിക്കില്ല ;  ഡോ ഷിനു ശ്യാമളന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

കരയാത്ത പുരുഷന്മാര്‍ കരയുമ്പോള്‍ ഒരു കടല്‍ തന്നെ അവിടെ ഒഴുകും ! ആ കടലിനെ തടുക്കുവാന്‍ ആര്‍ക്കും സാധിക്കില്ല ; ഡോ ഷിനു ശ്യാമളന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

8 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

9 hours ago
9
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

50 mins ago
6
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version