വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്കെതിരെ പോക്സോ ചുമത്തപ്പെട്ടിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം ജോര്‍ജിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് കേസ്.
പോക്സോ നിയമപ്രകാരം കേസെടുത്തതിനാല്‍ മുന്‍കൂര്‍ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നതിനാലാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. അന്വേഷണവുമായി ബന്ധപ്പെട്ട് ജോര്‍ജിനെത്തേടി പോലീസ് കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലേക്ക് തിരിച്ചിരുന്നു.














Discussion about this post