തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹിതരായ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുഷ്പലതയുടെയും സജിയുടെയും മകൻ അമലിനും, ഇബ്രാഹീം. സിയുടെയും ആരിഫ. പിയുടെയും മകൾ ഡോ. അഫീഫ തസ്‌നീമിനും മന്ത്രി വി ശിവൻകുട്ടി ആശംസകൾ നേർന്നു.
ഇന്ന് തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു ഇരുവരും വിവാഹിതരായത്. നിരവധി പേരാണ് വധൂവരന്മാര്‍ക്ക് അറിയിച്ചത്.
















Discussion about this post