കൊച്ചി: പ്രമുഖ റാപ്പർ വേടൻ പ്രതിയായ ബലാത്സംഗക്കേസിന്‍റെ അന്വേഷണം നാളെ മുതൽ ഊർജിതമാക്കുമെന്ന് പോലീസ്. വേടന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും.
ആരോപണം ഉന്നയിച്ച യുവതി നൽകിയ മൊഴിയിലുളളവരെയാണ് ചോദ്യം ചെയ്യുക. എന്നാൽ മുൻകൂർജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വന്നശേഷമേ വേടനെ ചോദ്യം ചെയ്യുകയുള്ളു.
അഞ്ച് തവണ തന്നെ പീഡിപ്പിച്ചുവെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ചാണ് ലഹരി മരുന്ന് ഉപയോഗിച്ച ശേഷം തന്നെ പീഡിപ്പിച്ചതെന്നുമാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി.
















Discussion about this post