ഇടുക്കി: ഇടുക്കി കരിമ്പനില്‍ കടയിലും റോഡിലുമായി നിന്നിരുന്ന നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കരിമ്പന്‍ സ്വദേശികളായ റുഖിയ (68), ലിന്റോ, തടിയമ്പാട് സ്വദേശി സൂരജ് (19), തോപ്രാംകുടി സ്വദേശി പ്രഭാകരന്‍ (76) എന്നിവര്‍ക്കാണ് കടിയേറ്റത്.
ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. പരിക്കേറ്റവര്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
















Discussion about this post