പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയതായിരുന്നു വെള്ളിങ്കിരി. ഇവിടെ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
വെള്ളിങ്കിരി രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാർ നടത്തിയ തെരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
















Discussion about this post